അഹമ്മദാബാദ്: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഗുജറാത്തിൽ ശക്തമായ മുന്നേറ്റം നടത്തി എൻഡിഎ. 36 സീറ്റുകളിലാണ് എൻഡിഎ സഖ്യം ലീഡ് ചെയ്യുന്നത്. ഗാന്ധിനഗറിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശക്തമായ ലീഡ് നിലനിർത്തുകയാണ്.
പോസ്റ്റൽ വോട്ടുകൾ എണ്ണിയപ്പോഴാണ് 36 സീറ്റുകളിൽ എൻഡിഎ ലീഡ് ചെയ്യുന്നത്. 16 സീറ്റുകളിൽ എൻഡി സഖ്യവും മുന്നേറുകയാണ്. രണ്ടിടത്ത് മറ്റ് പാർട്ടിയുടെ സ്ഥാനാർത്ഥികളാണ് മുന്നേറുന്നത്. പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങുമ്പോൾ തന്നെ ഗുജറാത്തിൽ നിന്നുള്ള ആദ്യ ട്രെൻഡ് വ്യക്തമാണ്. ഇവിഎമ്മിൽ നിന്നുള്ള വോട്ടുകൾ കൂടി എണ്ണി തുടങ്ങുന്നതോടെ ലീഡ് നില ഇനിയും വർദ്ധിക്കും.









Discussion about this post