തൃശൂർ: കേരളത്തിൽ എക്കൗണ്ട് തുറക്കുമെന്ന് ഉറപ്പിച്ച് ബിജെപി. മണ്ഡലത്തിൽ ലീഡ് നില 18.000 കടന്നു. മൂന്നാം തവണയാണ് സുരേഷ് ഗോപി മണ്ഡലത്തിൽ മത്സരിക്കുന്നത്.
എൽഡിഎഫ് സ്ഥാനാർത്ഥി സുനിൽ കുമാറാണ് രണ്ടാം സ്ഥാനാത്ത്. കോൺഗ്രസ് സ്ഥാനാർത്ഥി കെ മുരളീധരൻ മൂന്നാം സ്ഥാനത്ത് പിൻതള്ളപ്പട്ടു. ഇവിഎം മെഷീനുകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ തന്നെ സുരേഷ് ഗോപി മണ്ഡലത്തിൽ ആധിപത്യം ഉറപ്പിച്ചിരുന്നു.
Discussion about this post