Thursday, October 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Lifestyle

ലൈംഗിക തൊഴിലാളിയുമായുള്ള ചാറ്റ് ഡിലീറ്റ് ചെയ്തിട്ടും ഭാര്യ കണ്ടു; പിന്നാലെ ഡിവോഴ്‌സ്; ആപ്പിൾ കമ്പനിക്കെതിരെ കേസുമായി യുവാവ്

by Brave India Desk
Jun 18, 2024, 11:56 am IST
in Technology, Lifestyle
Share on Facebook
Tweet
WhatsApp
Telegram

വിവാഹമോചനത്തിന് കാരണം ആപ്പിൾ കമ്പനിയാണെന്ന് ആരോപിച്ച് കമ്പനിക്കെതിരെ കേസുമായി യുവാവ്. റിച്ചാർഡ് എന്ന യുവാവാണ് മൾട്ടി നാഷണൽ കോർപ്പറേഷനായ ആപ്പിൾ കമ്പനിക്കെതിരെ കേസുമായി മുന്നോട്ടു പോയിരിക്കുന്നത്. ആപ്പിൾ കമ്പനിയുടെ സാങ്കേതിക വിദ്യയിലെ തകരാറാണ് തന്റെ വിവാഹ മോചനത്തിന് കാരണമെന്നാണ് യുവാവ് ആരോപിക്കുന്നത്.

ലൈംഗീക തൊഴിലാളിയുമായി യുവാവ് നടത്തിയ ചാറ്റ് ഭാര്യ കണ്ടതാണ് ഡിവോഴ്‌സിന് കാരണമായത്. താൻ നടത്തിയ ചാറ്റുകൾ പിന്നീട് ഇയാൾ ഡിലീറ്റ് ചെയ്തിരുന്നു. എന്നാൽ, ആപ്പിളിന്റെ സാങ്കേതിക വിദ്യയിലെ തകരാർ കാരണം ഡിലീറ്റ് ചെയ്ത ഈ ചാറ്റുകൾ ഭാര്യയ്ക്ക് കാണാൻ കഴിഞ്ഞുവെന്ന് യുവാവ് പറയുന്നു.

Stories you may like

‘ദിവസവും തൊടുന്ന ആ രഹസ്യം ശ്രദ്ധിച്ചിട്ടുണ്ടോ?’; കീബോർഡിലെ F, J കീകളിൽ ആ ചെറിയ വരകൾ ഉള്ളത് എന്തിന്!

AI തെറ്റുകൾ വരുത്തുന്നുണ്ടോ? ഇനി പിഴവുകളും നിർദ്ദേശങ്ങളും ജനങ്ങൾക്ക് നേരിട്ടറിയാം ; പുതിയ സംവിധാനവുമായി ഓപ്പൺഎഐ

ഒരു വർഷം മുൻപ് നടത്തിയ ചാറ്റുകളായിരുന്നു ഇവ. ഇത് ഡിലീറ്റ് ചെയ്യപ്പെട്ടുവെന്നാണ് കരുതിയിരുന്നത്. എന്നാൽ, ഭാര്യ ഈ ചാറ്റുകൾ വീണ്ടെടുക്കുകയായിരുന്നു. ഇതോടെ വീട്ടിൽ പ്രശ്‌നമായി. ഒടുവിൽ ഇത് വിവാഹ മോചനത്തിലേക്ക് എത്തുകയായിരുന്നു.

ഐ മെസേജ് ആപ്പിലൂടെയായിരുന്നു യുവാവ് ചാറ്റിംഗ് നടത്തിയത്. ഇത് അപ്പപ്പോൾ ഡിലീറ്റും ചെയ്തിരുന്നു. എന്നാൽ, ഒരേ ആപ്പിൾ ഐഡിയിൽ ബന്ധിപ്പിച്ച ഐ മാക്ക് വീട്ടിൽ ഉണ്ടായിരുന്നു. ഇവ തമ്മിൽ സിങ്ക് ചെയ്തിരുന്നതിനാൽ തന്നെ ഒരു ഉപകരണത്തിലെ മെസേജ് അടുത്തതിലും കാണാമായിരുന്നു.  ഐഫോണിൽ നടത്തിയ ചാറ്റുകൾ ഡിലീറ്റ് ചെയ്തപ്പോൾ അത് മറ്റ് ഉപകരണങ്ങളിൽ നിന്നും ഡിലീറ്റ് ആകുമെന്നാണ് യുവാവ് കരുതിയിരുന്നത്. ഒരു ഉപകരണത്തിൽ നിന്നും ഡിലീറ്റ് ചെയ്യുന്നവ അതുമായി സിങ്ക് ചെയ്തിട്ടുള്ള മറ്റ് ഉപകരണങ്ങളിൽ നിന്നും ഡിലീറ്റ് ചെയ്യപ്പെടില്ലെന്ന കാര്യം  ഉപഭോക്താക്കളെ ആപ്പിൾ കമ്പനി അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുവാവ് കേസിനൊരുങ്ങുന്നത്.

വിവാഹ മോചന സമയത്ത് തനിക്ക് നഷ്ടപ്പെട്ട് 53 കോടിയോളം രൂപ തിരികെ നഷ്ടപരിഹാരമായി ആപ്പിൾ നൽകണമെന്നാണ് യുവാവിന്റെ ആവശ്യം. 20 വർഷമായി താൻ വിവാഹിതനായിട്ട്. ഈ ചാറ്റുകൾ ഭാര്യ കണ്ടില്ലായിരുന്നെങ്കിൽ തനിക്ക് കുടുംബ ജീവിതം നയിക്കാമായിരുന്നുവെന്നും ഇയാൾ പറയുന്നു.

Tags: divorceapple company
Share2
Tweet
Send
Share

Latest stories from this section

ചെറിയ തുകകളിലെ ഡിജിറ്റൽ പണമിടപാടുകൾ പൂർണ്ണ സൗജന്യം; സാധാരണക്കാരുടെ ആശങ്കയകറ്റി ധനകാര്യ മന്ത്രാലയം

യുപിഐ ഉപയോഗിക്കുന്നവർ അറിയാൻ: 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് പുതിയ നിബന്ധനകൾ വരുമോ?

20,000 രൂപ വില കുറഞ്ഞു; ഐ ഫോൺ പ്രേമികൾക്ക് സുവർണാവസരം

ഇന്ന് രാത്രി 10.30 മുതൽ നിങ്ങളുടെ ഐഫോണും മാറും!’; ഗൂഗിൾ ജെമിനി കരുത്തുപകരുന്ന സിരിയുമായി iOS 27 ഇന്നെത്തും; വരുന്നത് വിസ്മയിപ്പിക്കുന്ന മാറ്റങ്ങൾ!

‘3 ലക്ഷം രൂപ; ആപ്പിളിന്റെ ആദ്യ മടക്കാവുന്ന ഫോൺ എത്തി!’; ചരിത്രം തിരുത്തി ഐഫോൺ ഡ്യൂയോ (iPhone Duo) അവതരിപ്പിച്ചു!

‘3 ലക്ഷം രൂപ; ആപ്പിളിന്റെ ആദ്യ മടക്കാവുന്ന ഫോൺ എത്തി!’; ചരിത്രം തിരുത്തി ഐഫോൺ ഡ്യൂയോ (iPhone Duo) അവതരിപ്പിച്ചു!

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഇൻസ്റ്റഗ്രാം പരസ്യങ്ങൾ ; മെറ്റയ്ക്ക് നോട്ടീസ് അയച്ച് കേന്ദ്രസർക്കാർ ; ഏഴ് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണം

സംസാരിച്ചിരിക്കാനുള്ള സുഹൃത്ത് മാത്രമല്ല, ഇനി നിങ്ങളുടെ ഡിജിറ്റൽ ജോലികളും എഐ ചെയ്യും ; പുതിയ എഐ ഏജന്റ് ‘മ്യൂസ്’ പുറത്തിറക്കി മെറ്റ

Latest News

ജെഎൻയുവിൽ വൻ പ്രതിഷേധം ; വിദ്യാർത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കോൺഗ്രസ് എംപിയെ അറസ്റ്റ് ചെയ്യണമെന്ന് എബിവിപി

ജെഎൻയുവിൽ വൻ പ്രതിഷേധം ; വിദ്യാർത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കോൺഗ്രസ് എംപിയെ അറസ്റ്റ് ചെയ്യണമെന്ന് എബിവിപി

അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ; സ്വന്തം പരാജയം മറയ്ക്കാനുള്ള വ്യഗ്രതയെന്ന് വിമർശനം

നാല് ഇന്ത്യക്കാർ ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തിൽ ; സൗദി വിമാനത്താവളത്തിന് നേരെയുള്ള ആക്രമണങ്ങളെ അപലപിച്ച് ഇന്ത്യ

20 വർഷമായി കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റി ; മമത ബാനർജിയുടെ സുരക്ഷ വെട്ടിക്കുറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ

അത് വെറും നുണ! ; മമത ബാനർജിക്കെതിരെ കത്തി ആക്രമണം നടന്നെന്ന വാദം തള്ളി കൊൽക്കത്ത പോലീസ്

8 വർഷവും 4 മാസവും 10 ദിവസവും ; ഉത്തർപ്രദേശിൽ പുതിയ ചരിത്രം കുറിച്ച് യോഗി ആദിത്യനാഥ്

അതിഖ് അഹമ്മദിൽ നിന്ന് പിടിച്ചെടുത്ത ഭൂമിയിൽ ദരിദ്രർക്കായി 600 ഫ്ലാറ്റുകൾ ഒരുങ്ങുന്നു ; മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാളെ ശിലാസ്ഥാപനം നിർവഹിക്കും

ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി : രണ്ടംഗ ബെഞ്ചിന്റെ തീരുമാനം തള്ളി സുപ്രീംകോടതി

ഇൻഡി സഖ്യത്തിന്റെ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും ; എസ്ഐആർ സ്റ്റേ ചെയ്യണമെന്ന് പ്രധാന ആവശ്യം

കൊണാട്ട് പ്ലേസിൽ നിന്നും ഇരുന്നൂറിലധികം പേർ കസ്റ്റഡിയിൽ ; നിരോധനാജ്ഞ ലംഘിക്കാൻ അനുവദിക്കില്ലെന്ന് ഉറപ്പിച്ചു വ്യക്തമാക്കി ഡൽഹി പോലീസ്

പോലീസ് വാഹനത്തിൽ വച്ച് ഉദ്യോഗസ്ഥർക്ക് നേരെ കയ്യേറ്റം ; എൻ.എസ്.യു.ഐ വനിതാ പ്രവർത്തകർക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

മോദിയുടെ നയതന്ത്ര മികവിൽ ഇന്ത്യ ലോകശക്തി; 10% വളർച്ച കൈയെത്തും ദൂരത്തെന്ന് സാമ്പത്തിക വിദഗ്ദ്ധൻ ജിം ഒനീൽ

ലഡാക്കിന് വികസനക്കുതിപ്പേകി കേന്ദ്രസർക്കാർ ; 3,350 കോടി രൂപയുടെ പദ്ധതികൾ നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ഭക്തിനിർഭരമായ നവരാത്രി ആശംസകൾ: ‘ചോറ്റാനിക്കര അമ്മ’ ഗാനം പങ്കുവെച്ച് പ്രധാനമന്ത്രി

ഭക്തിനിർഭരമായ നവരാത്രി ആശംസകൾ: ‘ചോറ്റാനിക്കര അമ്മ’ ഗാനം പങ്കുവെച്ച് പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies