Sunday, March 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Health

വെണ്ണ തോൽക്കും മുഖകാന്തി ഇനി സ്വപ്‌നമല്ല യാഥാർത്ഥ്യം; ബ്യൂട്ടിപാർലറുകാർ മറച്ചുവച്ച രഹസ്യം; ഈ ചേരുവ അങ്ങാടിമരുന്നുകടയിൽ കണ്ടിട്ടുണ്ടോ?

by Brave India Desk
Jun 28, 2024, 04:16 pm IST
in Health, Lifestyle
Share on FacebookTweetWhatsAppTelegram

സൗന്ദര്യം കാത്തുസൂക്ഷിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ് സൺടാനും കരുവാളിപ്പും ഇല്ലാത്ത തിളക്കമാർന്ന ചർമ്മം. മുഖക്കുരു പാടുകളും ടാനും കൊണ്ട് ആകെ മോശമായ ചർമ്മത്തെ പൂർവ്വ സ്ഥിതിയിലാക്കാൻ ബ്യൂട്ടിപാർലറിലേക്ക് ഓടണ്ട. മുഖത്തെ ടാനും പാടുകളും മാറ്റാൻ വഴിയുണ്ട്.

കെമിക്കലുകളൊന്നും ഇല്ലാത്ത ആയുർവേദ പാക്ക് തന്നെയാവാം.ആയുർവേദ ഔഷധമാണ് മഞ്ജിസ്ത അഥവാ മഞ്ചിഷ്ട. ആൻറിഇൻഫ്‌ലമേറ്ററി, ആന്റിമൈക്രോബയൽ ഗുണങ്ങളാൽ അനുഗ്രഹീതമായതിനാൽ ഇത് രക്തത്തിലെ വിഷാംശം ഇല്ലാതാക്കുന്നതായി അറിയപ്പെടുന്നു.

Stories you may like

മുന്നറിയിപ്പില്ലാതെ എത്തുന്ന മരണദൂതന്മാർ, ലോകം ഭയക്കുന്ന മൂന്ന് ‘ക്രിമിനൽ’ കാൻസറുകൾ; നിശബ്ദ കൊലയാളികളെ തിരിച്ചറിയുക, യുവാക്കളെ ഇത് ശ്രദ്ധിച്ചോ

ജോലിയല്ല, ‘അമ്മൂമ്മ സ്റ്റൈൽ’ വിനോദങ്ങളാണ് ഇഷ്ടം; ലാപ്ടോപ്പ് മാറ്റിവെച്ച് തുന്നലിലും കളിമൺ നിർമ്മാണത്തിലും സമാധാനം കണ്ടെത്തി യുവത്വം

രക്തപ്രവാഹത്തിലെ തടസ്സങ്ങളെ ഇല്ലാതാക്കുന്നു. ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നതിനും വളരെ നല്ലതാണിത്. ഇതുകൂടാതെ, മുഖക്കുരു, ചർമ്മത്തിലെ തിണർപ്പ്, പലതരത്തിലുള്ള ചർമ്മ അണുബാധകൾ എന്നിവ സുഖപ്പെടുത്തുന്നതിനും ഇത് അറിയപ്പെടുന്നു.

മഞ്ചിഷ്ട ഉപയോഗിച്ചുള്ള ഫേസ്പാക്ക് ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കുകയും മറ്റ് പ്രശ്‌നങ്ങൾ കുറയ്ക്കുകയും ചെയ്യും. മഞ്ചിഷ്ട പൗഡർ, രക്തചന്ദനം, തൈര്, അരിപ്പൊടി എന്നിവയാണ് ഈ ഫെയ്‌സ്പാക്ക് തയ്യാറാക്കാൻ ആവശ്യമുള്ളത്. മുഖത്തുണ്ടാകുന്ന മുഖക്കുരു, കരുവാളിച്ച പാടുകൾ എന്നിവ അകറ്റാൻ ഈ പാക്ക് സഹായിക്കും.

മഞ്ചിഷ്ട പൗഡർ 1 ടീസ്പൂൺ
രക്തചന്ദനം അര ടീസ്പൂൺ
തൈര് ഒന്നര ടീസ്പൂൺ
അരിപ്പൊടി അര ടീസ്പൂൺ
ഈ മിശ്രിതം നന്നായി മുഖത്ത് തേച്ച് പിടിപ്പിക്കുക. ഉണങ്ങിയതിനുശേഷം മുഖം കഴുകുക. ദിവസവും ചെയ്യുന്നത് നല്ല ഫലം നൽകും. അതല്ലെങ്കിൽ ആഴ്ചയിൽ മൂന്നോ നാലോ ദിവസം ചെയ്യുക.

മഞ്ചിഷ്ട ഇരട്ടിമധുരം എന്നിവ നന്നായി കഴുകി വൃത്തിയാക്കി ഒരു രാത്രി മുഴുവൻ വെള്ളത്തിൽ മുക്കി വയ്ക്കുക. ശേഷം ഇത് നന്നായി തിളപ്പിച്ച് സത്ത് കുറുക്കിയെടുക്കുക. തണുപ്പിച്ച ശേഷം കറ്റാർ വാഴ ജെല്ലുമായി ചേർത്ത് മുഖത്ത് തേച്ചുപിടിപ്പിക്കാം. മഞ്ചിഷ്ത ഇരട്ടിമധുരം എന്നിവ പൊടിയായിട്ടാണ് ലഭിക്കുന്നതെങ്കിൽ ഇവ വെള്ളത്തിലോ പനിനീരിലോ കലക്കി കറ്റാർ വാഴ ജെല്ലുമായി ചേർത്ത് മുഖത്ത് പുരട്ടാം.

Tags: SKINMANJISTA
Share1TweetSendShare

Latest stories from this section

യുദ്ധവാർത്തകൾ കുട്ടികളെ ഭയപ്പെടുത്തുന്നുണ്ടോ? രക്ഷിതാക്കൾ ശ്രദ്ധിക്കാൻ; കുട്ടികളോട് എങ്ങനെ സംസാരിക്കണം? 

യുദ്ധവാർത്തകൾ കുട്ടികളെ ഭയപ്പെടുത്തുന്നുണ്ടോ? രക്ഷിതാക്കൾ ശ്രദ്ധിക്കാൻ; കുട്ടികളോട് എങ്ങനെ സംസാരിക്കണം? 

അമിതമായാൽ അമൃതും വിഷം; ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിങ്ങളുടെ തലച്ചോറിനെ വറുത്തെടുക്കുന്നുണ്ടോ? ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

അമിതമായാൽ അമൃതും വിഷം; ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിങ്ങളുടെ തലച്ചോറിനെ വറുത്തെടുക്കുന്നുണ്ടോ? ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

 ലിപ്സ്റ്റിക് സുരക്ഷിതമാണോ? ഒളിഞ്ഞിരിക്കുന്നത് മാരകമായ ആരോഗ്യപ്രശ്നങ്ങൾ; മുന്നറിയിപ്പുമായി വിദഗ്ധർ! ലെഡും മെർക്കുറിയും ഡിഎൻഎയെപ്പോലും ബാധിച്ചേക്കാം

 ലിപ്സ്റ്റിക് സുരക്ഷിതമാണോ? ഒളിഞ്ഞിരിക്കുന്നത് മാരകമായ ആരോഗ്യപ്രശ്നങ്ങൾ; മുന്നറിയിപ്പുമായി വിദഗ്ധർ! ലെഡും മെർക്കുറിയും ഡിഎൻഎയെപ്പോലും ബാധിച്ചേക്കാം

ക്ഷീണം വിട്ടുമാറുന്നില്ലേ? വയറ് അസാധാരണമായി വീർക്കുന്നുണ്ടോ? കരൾ അപകടത്തിലെന്ന സൂചനയാകാം; നിസ്സാരമായി കാണരുത് ഈ ലക്ഷണങ്ങൾ!

ക്ഷീണം വിട്ടുമാറുന്നില്ലേ? വയറ് അസാധാരണമായി വീർക്കുന്നുണ്ടോ? കരൾ അപകടത്തിലെന്ന സൂചനയാകാം; നിസ്സാരമായി കാണരുത് ഈ ലക്ഷണങ്ങൾ!

Discussion about this post

Latest News

ഇറാൻ ആക്രമണം തുടരുന്നതിനിടെ യുഎഇയിൽ കനത്ത മഴ ; പ്രളയ പ്രദേശങ്ങളിൽ പ്രവേശിച്ചാൽ 2,000 ദിർഹം വരെ പിഴ പ്രഖ്യാപിച്ച് ഭരണകൂടം

ഇറാൻ ആക്രമണം തുടരുന്നതിനിടെ യുഎഇയിൽ കനത്ത മഴ ; പ്രളയ പ്രദേശങ്ങളിൽ പ്രവേശിച്ചാൽ 2,000 ദിർഹം വരെ പിഴ പ്രഖ്യാപിച്ച് ഭരണകൂടം

‘ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള ഏത് നടപടിക്കും ഞങ്ങൾ തയ്യാർ’ ; സന്നദ്ധത അറിയിച്ച് 20-ലധികം രാജ്യങ്ങൾ

‘ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള ഏത് നടപടിക്കും ഞങ്ങൾ തയ്യാർ’ ; സന്നദ്ധത അറിയിച്ച് 20-ലധികം രാജ്യങ്ങൾ

കപ്പൽ പാതകളുടെ സുരക്ഷ നിർണായകം ; ഇറാൻ പ്രസിഡന്റുമായി സംസാരിച്ച് പ്രധാനമന്ത്രി മോദി

കപ്പൽ പാതകളുടെ സുരക്ഷ നിർണായകം ; ഇറാൻ പ്രസിഡന്റുമായി സംസാരിച്ച് പ്രധാനമന്ത്രി മോദി

നതാൻസ് ആണവ കേന്ദ്രത്തിൽ ഇസ്രായേൽ-യുഎസ് ആക്രമണം ; റേഡിയോ ആക്ടീവ് വസ്തുക്കളുടെ ചോർച്ച റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഇറാൻ

നതാൻസ് ആണവ കേന്ദ്രത്തിൽ ഇസ്രായേൽ-യുഎസ് ആക്രമണം ; റേഡിയോ ആക്ടീവ് വസ്തുക്കളുടെ ചോർച്ച റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഇറാൻ

പകയടങ്ങാതെ സിപിഎം ; പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചു

പകയടങ്ങാതെ സിപിഎം ; പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചു

കഞ്ചാവ് കേസിൽപ്പെട്ടവന്റെ കൂടെ പടം ചെയ്യണോ?”; മമ്മൂട്ടിക്കെതിരെ ആഞ്ഞടിച്ച് ഹരീഷ് പേരടി! ഖാലിദ് റഹ്മാൻ ചിത്രത്തിനെതിരെ രൂക്ഷവിമർശനം

കഞ്ചാവ് കേസിൽപ്പെട്ടവന്റെ കൂടെ പടം ചെയ്യണോ?”; മമ്മൂട്ടിക്കെതിരെ ആഞ്ഞടിച്ച് ഹരീഷ് പേരടി! ഖാലിദ് റഹ്മാൻ ചിത്രത്തിനെതിരെ രൂക്ഷവിമർശനം

പാകിസ്താൻ്റെ നെഞ്ചത്ത് ‘ബ്രഹ്മോസ്’ പോലെ ധുരന്ധർ 2; റിലീസ് ദിനത്തിൽ തന്നെ പകർപ്പ് അതിർത്തി കടന്നു; ‘തൊടാ തോ കൺട്രോൾ’ എന്ന് ട്രോളി സോഷ്യൽ മീഡിയ

രണ്ടാം ദിനവും ‘ധുരന്ധർ’ താണ്ഡവം; 200 കോടി ക്ലബ്ബിൽ രൺവീർ സിംഗ്; തകർന്നു വീഴുന്നത് വമ്പൻ റെക്കോർഡുകൾ! ബോക്സ് ഓഫീസിൽ ‘ദി റിവഞ്ച്’ തരംഗം

തിരുവനന്തപുരത്ത് കരമന ജയൻ, നെയ്യാറ്റിൻകരയിൽ ചെങ്കൽ രാജശേഖരൻ, അരുവിക്കരയിൽ വിവേക് ​ഗോപൻ ; മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബിജെപി

തിരുവനന്തപുരത്ത് കരമന ജയൻ, നെയ്യാറ്റിൻകരയിൽ ചെങ്കൽ രാജശേഖരൻ, അരുവിക്കരയിൽ വിവേക് ​ഗോപൻ ; മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബിജെപി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies