ചെന്നൈ: തമിഴ്നാട്ടിലെ ശ്രീരംഗം നിയോജക മണ്ഡത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി വിജയിച്ചു.എഐഎഡിഎംകെ സ്ഥാനാര്‍ഥി വളര്‍മതി 90,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇവിടെ വിജയിച്ചത്.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതക്ക് എംഎല്‍എ സ്ഥാനവും രാജിവെക്കേണ്ടിവന്നതിനാലാണ് ശ്രീരംഗത്ത് ഉപതെരഞ്ഞെടുപ്പ് നടത്തിയത്.
Discussion about this post