ന്യൂഡൽഹി: മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം ആരംഭിച്ചു. ധനമന്ത്രി നിർമ്മലാ സീതാരാമൻ ആണ് ബജറ്റ് അവതരിപ്പിക്കുന്നത്. ബിഹാറിൽ വൻകിട പദ്ധതികളാണ് മോദി സർക്കാർ യാഥാർത്ഥ്യമാക്കുക.
സംസ്ഥാനത്ത് രണ്ട് ക്ഷേത്ര ഇടനാഴികൾക്ക് സഹായം നൽകുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു. ബിഹാറിനെ ലോകോത്തര വിനോദസഞ്ചാര നിലവാരത്തിലേക്ക് എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പ്രഖ്യാപനം. ഇതിന് പുറമേ ബിഹാറിൽ പുതിയ വിമാനത്താവളവും മെഡിക്കൽ കോളേജും നിർമ്മിക്കുമെന്നും കേന്ദ്ര ധനമന്ത്രി അറിയിച്ചു. കൊ
Discussion about this post