പ്രതിരോധ മേഖലയ്ക്ക് കേന്ദ്ര ബജറ്റിൽ നീക്കിവെച്ചിരിക്കുന്നത് 6.21 ലക്ഷം കോടി ; ഓരോ സേനാ വിഭാഗത്തിനുമായി നീക്കി വച്ചിരിക്കുന്ന തുകകൾ ഇങ്ങനെ
ന്യൂഡൽഹി : മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ രാജ്യത്തിന്റെ പ്രതിരോധ രംഗത്തിനായി വകയിരുത്തിയിരിക്കുന്നത് 6.21 ലക്ഷം കോടി രൂപയാണ്. രാജ്യത്ത് പൊതു തിരഞ്ഞെടുപ്പ് നടക്കുന്നതിനു മുൻപായി ...