Sunday, May 25, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

മകളുടെ കൈ ചിതയിലേക്ക് വെച്ചപ്പോൾ അച്ഛൻ മുഖംപൊത്തി കരയുകയായിരുന്നു; ഉരുൾപൊട്ടൽ ബാക്കിവെച്ചത് തീരാസങ്കടം

by Brave India Desk
Aug 4, 2024, 11:31 am IST
in Kerala
Share on FacebookTweetWhatsAppTelegram

വയനാട് : ദുരന്തഭൂമിയായി മാറിയ വയനാട്ടിൽ നിന്ന് വരുന്ന ഓരോ വാർത്തയും ഇന്ന് കേരളജനതയുടെ കരളലിയിക്കുകയാണ്. ഒരിക്കൽ മുണ്ടക്കൈയിൽ സന്തോഷത്തോടെ വീടുകളിൽ കഴിഞ്ഞിരുന്ന പലരും ഇന്ന് ഉറ്റവരെയും ഉടയവരെയും കാണാതെ അലയുകയാണ്. ചാലിയാർ പുഴയിലൂടെ ഒഴുകിയെത്തുന്ന മൃതദേഹങ്ങൾക്കൊപ്പം തങ്ങളുടെ കുടുംബങ്ങളുടെ മൃതശരീരം ഉണ്ടാവരുതേ എന്ന പ്രാർത്ഥനയിലാണ് ഇവർ.

എന്നാൽ ചാലിയാർ പുഴയിലൂടെ ഒഴുകിയെത്തിയ സ്വന്തം മകളുടെ ശരീരഭാഗത്തിന് മുന്നിൽ നിന്ന് പൊട്ടിക്കരയുന്ന ഒരച്ഛന്റെ ചിത്രം ഇന്ന് മലയാളക്കരയെ സങ്കടക്കടലിലാഴ്ത്തിയിരിക്കുകയാണ്. പിച്ചവെയ്ക്കുന്ന കാലത്ത് മകളുടെ കൈപിടിച്ച് നടത്തിയ അച്ഛൻ രാമസ്വാമിക്ക് ചിതയിലെരിയ്ക്കാൻ ബാക്കി കിട്ടിയത് ആ കൈകൾ മാത്രമായിരുന്നു. മകൾ ജിഷയുടെ കൈയ്യാണ് അതെന്ന് അച്ഛൻ തിരിച്ചറിഞ്ഞത് അവളുടെ വിരലിൽ കിടന്ന വിവാഹ മോതിരം കണ്ടാണ്.

Stories you may like

ദാ മഴക്കാലം എത്തി,ചിലതൊന്നും കഴിച്ചുകൂടാ…എന്നിലിതൊക്കെ കഴിക്കുകയും വേണം; മാറ്റംവരുത്തിയാൽ നല്ലത്…

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പിണറായിസത്തിന്റെ അവസാന ആണി അടിച്ചിരിക്കും ; സ്ഥാനാർത്ഥിയെ യുഡിഎഫ് തീരുമാനിക്കുമെന്ന് പി വി അൻവർ

ഭർത്താവ് മുരുകന്റെ പേര് എഴുതിയ വിവാഹം മോതിരം കണ്ട് രാമസ്വാമി ഇത് തന്റെ മകളുടെ കൈയ്യാണെന്ന് തിരിച്ചറിഞ്ഞു. ആ കൈ ചിതയിലേക്ക് വെച്ചപ്പോൾ അച്ഛൻ മുഖംപൊത്തി കരയുകയായിരുന്നു.

രാമസ്വാമിയുടെ ഭാര്യ തങ്കമ്മയെയും മരുമകൻ മുരുകനെയും ഇനിയും കണ്ടെത്താനായിട്ടില്ല. കൊച്ചുമകൻ അക്ഷയിന്റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തി സംസ്‌കരിച്ചു

Tags: wayanad landslideMUNDAKKAI LANDSLIDEDAUGHTERS HAND
Share16TweetSendShare

Latest stories from this section

എംഎസ്‌സി എൽസ 3 കപ്പൽ മുങ്ങുന്നു! കൂടുതൽ കണ്ടെയ്‌നറുകൾ കടലിൽ പതിച്ചു

തുള്ളിക്കൊരു കുടം : ഇന്നും അതിതീവ്ര മഴ : 5 ജില്ലകളിൽ റെഡ് അലർട്ട്

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങുന്നവർ ഡോക്‌സിസൈക്ലിൻ കഴിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

അറബിക്കടലിൽ കപ്പലപകടം,രക്ഷാപ്രവർത്തനം തുടരുന്നു:കേരളതീരത്ത് അടിയുന്ന കണ്ടയ്‌നറുകൾക്ക് അടുത്തേക്ക് പോകരുതെന്ന് നിർദ്ദേശം

Discussion about this post

Latest News

ദാ മഴക്കാലം എത്തി,ചിലതൊന്നും കഴിച്ചുകൂടാ…എന്നിലിതൊക്കെ കഴിക്കുകയും വേണം; മാറ്റംവരുത്തിയാൽ നല്ലത്…

ഇന്ത്യയിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചു,ഭീകരരെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതിന് പാകിസ്താന് തിരിച്ചടി നൽകി; എസ് ജയ്ശങ്കർ

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പിണറായിസത്തിന്റെ അവസാന ആണി അടിച്ചിരിക്കും ; സ്ഥാനാർത്ഥിയെ യുഡിഎഫ് തീരുമാനിക്കുമെന്ന് പി വി അൻവർ

ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു ; കേരളം, ഗുജറാത്ത്, പഞ്ചാബ്, ബംഗാൾ എന്നിവിടങ്ങളിലായി 5 മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ്

തീവ്രവാദത്തിന്റെ ഉത്ഭവകേന്ദ്രമാണ് പാകിസ്താൻ ; പിന്തുണയും ധനസഹായവും അവസാനിപ്പിക്കണമെന്ന് ബഹ്റൈനിൽ അസദുദ്ദീൻ ഒവൈസി

എംഎസ്‌സി എൽസ 3 കപ്പൽ മുങ്ങുന്നു! കൂടുതൽ കണ്ടെയ്‌നറുകൾ കടലിൽ പതിച്ചു

തുള്ളിക്കൊരു കുടം : ഇന്നും അതിതീവ്ര മഴ : 5 ജില്ലകളിൽ റെഡ് അലർട്ട്

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങുന്നവർ ഡോക്‌സിസൈക്ലിൻ കഴിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies