MUNDAKKAI LANDSLIDE

ചൂരൽമല-മുണ്ടക്കെ ദുരന്തബാധിതർക്ക് ആശ്വാസം; നഷ്ടപരിഹാരം നൽകി എസ്‌റ്റേറ്റ് ഭൂമികൾ ഏറ്റെടുക്കാമെന്ന് ഹൈക്കോടതി

എറണാകുളം: വയനാട് ടൗൺഷിപ്പ് വിഷയത്തിൽ നിർണായക വിധിയുമായി ഹൈക്കോടതി. വയനാട് മുണ്ടെൈക്ക- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പൃനരധിവാസത്തിനായി ടൗൺഷിപ്പ് നിർമിക്കാനായി സർക്കാർ കണ്ടെത്തിയ എസ്‌റ്റേറ്റ് ഭൂമികൾ ഏറ്റെടുക്കാമെന്ന് ...

മുണ്ടക്കൈ ദുരന്തം; അർഹരായവരുടെ പേരില്ല; പലരുടെയും പേരുകൾ ഒന്നിലേറെ തവണ; പുനരധിവാസ കരട് പട്ടികയിൽ ക്രമക്കേടെന്ന് ദുരന്തബാധിതർ

വയനാട്: ഒരു നാടിനെയാകെ പിടിച്ചുലച്ച ദുരന്തമായിരുന്നു വയനാട്ടിലെ മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം. ദുരന്തത്തിൽ പെട്ടവർക്ക് പൂർണമായി അവരുടെ നഷ്ടം നികത്താനാവില്ലെങ്കിലും അവരുടെ ഇനിയുള്ള ജീവിതത്തിന് എല്ലാവിധ ...

വയനാടിന്റെ പുനരധിവാസത്തിനായി നിരവധി സഹായങ്ങള്‍ എത്തി; അവര്‍ക്ക് വേണ്ട സ്ഥലം അനുവദിക്കാന്‍ പോലും സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല; ഗവര്‍ണര്‍

തിരുവനന്തപുരം: മുണ്ടക്കൈ, ചൂരല്‍മല ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ദുരന്തത്തില്‍ കൃത്യമായ റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ സഹായം അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ...

ചൂരൽമല ദുരന്ത ബാധിതര്‍ക്ക് വീട് വച്ച് നൽകാമെന്ന് പറഞ്ഞിരുന്നു; സര്‍ക്കാരിൽ നിന്ന് മറുപടിയില്ല; പിണറായി വിജയന് കത്തയച്ച് കര്‍ണാടക മുഖ്യമന്ത്രി

ബംഗളൂരു: ചൂരൽമല മുണ്ടകൈ ദുരന്ത ബാധിതര്‍ക്ക് വീടുകൾ വച്ച് നല്‍കാമെന്ന് കര്‍ണാടക സര്‍ക്കാര്‍ വാഗ്ദാനം നല്കിയിട്ടും കേരള സര്‍ക്കാരിൽ നിന്ന് ഇതുവരെയും മറുപടി ലഭിച്ചില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ...

അർജുന്റെ കുടുംബത്തിന് 7 ലക്ഷം; ശ്രുതിക്ക് സർക്കാർ ജോലി; വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി മാതൃക ടൗൺഷിപ്പ് ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ മാതാപിതാക്കളും മറ്റ് കുടുംബാംഗങ്ങളും നഷ്ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രി പിറണായി വിജയൻ. മന്ത്രിസഭാ യോഗത്തിന് പിന്നാലെ മാദ്ധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. ...

മകളുടെ കൈ ചിതയിലേക്ക് വെച്ചപ്പോൾ അച്ഛൻ മുഖംപൊത്തി കരയുകയായിരുന്നു; ഉരുൾപൊട്ടൽ ബാക്കിവെച്ചത് തീരാസങ്കടം

വയനാട് : ദുരന്തഭൂമിയായി മാറിയ വയനാട്ടിൽ നിന്ന് വരുന്ന ഓരോ വാർത്തയും ഇന്ന് കേരളജനതയുടെ കരളലിയിക്കുകയാണ്. ഒരിക്കൽ മുണ്ടക്കൈയിൽ സന്തോഷത്തോടെ വീടുകളിൽ കഴിഞ്ഞിരുന്ന പലരും ഇന്ന് ഉറ്റവരെയും ...

വയനാടിനെ പുനർനിർമ്മിക്കാൻ ദുരിതാശ്വാസ നിധിയിലേക്ക് കഴിയുന്നവർ സംഭാവനകൾ നൽകണം; മുഖ്യമന്ത്രി

തിരുവനന്തപുരം : ദുരന്തഭൂമിയായി മാറിയ വയനാടിനെ പുനർനിർമ്മിക്കാൻ ദുരിതാശ്വാസ നിധിയിലേക്ക് കഴിയുന്നവർ സഹായം നൽകണമെന്ന് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ വയനാട്ടിലേക്കുള്ള അനാവശ്യ യാത്രകൾ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist