Wednesday, September 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Article
Special

സ്വന്തമായി വീട് വയ്ക്കുന്നത് ശുദ്ധമണ്ടത്തരമാണോ? വാടകവീടാണോ നല്ലത്…

by Brave India Desk
Aug 9, 2024, 03:13 pm IST
in Special, Lifestyle, Article
Share on Facebook
Tweet
WhatsApp
Telegram

ഏതൊരു കുടുംബത്തിന്റെയും സ്വപ്‌നമായിരിക്കും തങ്ങൾക്കായി ഒരിടം വീട്.. ചിലർക്ക് അടച്ചുറപ്പുള്ള ഒരു കുഞ്ഞ് വീടെങ്കിലും മതിയെന്നാണെങ്കിൽ മറ്റ് ചിലർക്ക് എല്ലാ സുഖസൗകര്യങ്ങളമുള്ള സ്വപ്‌നഗൃഹം തന്നെ വേണമെന്നാണ്. മനുഷ്യായുസിൽ അധ്വാനിക്കുന്നതിന്റെ പകുതിയോളം വീടിനായും വിവാഹ ആവശ്യത്തിനായും ചെലവഴിയ്ക്കുന്ന പ്രവണതയും കണ്ട് വരുന്നുണ്ട്.

ഒരു വീട് വാങ്ങുന്നതാണോ നല്ലത് അതോ വീട് വാടകയ്ക്ക് എടുക്കുന്നതാണോ? വളരെ അധികം ചർച്ച ചെയ്യപ്പെടുന്ന വിഷയമാണിത്. സ്വന്തമായിട്ടൊരു വീട് എന്നത് മനഃസമാധാനം തരുമെന്നാണ് ഭൂരിഭാഗത്തിന്റെയും അഭിപ്രായം. എപ്പോൾ വേണമെങ്കിലും ഇറക്കിവിടപ്പെടാം എന്ന പേടിയില്ലാതെ തന്നെ കഴിയാൻ സാധിക്കുന്ന ഇടം. നമ്മുടെ ഇഷ്ടത്തിന് ഒരുക്കാവുന്ന ഒരു വീട് സ്വാതന്ത്ര്യത്തിന്റെ കൂടി പ്രതീകമായിട്ടാണ് പലരും കാണുന്നത്.

Stories you may like

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

ബ്രിക്സ് നയതന്ത്രത്തിൽ ചാണക്യനായി മോദി ; ദക്ഷിണേഷ്യയിലെ പവർഹൗസായി ഇന്ത്യ

വാടകവീട് വേണോ സ്വന്തം വീട് വേണോ എന്ന ചർച്ച ഇപ്പോൾ ട്വിറ്ററിലും പൊടിപൊടിക്കുകയാണ്. കിരൺ രജ്പുത് എന്ന ഇൻവെസ്റ്ററാണ് ചർച്ചയ്ക്ക് തുടക്കമിട്ടത്. 50 വർഷം മുമ്പുള്ള മിഡിൽക്ലാസുകാരുടെ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു വീടെന്നത്. ഇന്നും മിഡിൽക്ലാസുകാരുടെ ആഗ്രഹം ആദ്യം ഒരു വീട് എന്നതു തന്നെയാണ്. പല മിഡിൽക്ലാസും അതേ അവസ്ഥയിൽ തന്നെ തുടരുന്നതിന്റെ ഒരു കാരണം, ഇതാണ്’ എന്നാണ് ഇയാൾ കുറിച്ചിരിക്കുന്നത്.

എന്നാൽ, ഇത് റീട്വീറ്റ് ചെയ്തുകൊണ്ട് ഗ്രേലാബ്‌സ് എഐയുടെ സിഇഒയും സഹസ്ഥാപകനുമായ അമൻ ഗോയൽ ഇതിനെ വിമർശിച്ചു. ‘മറ്റൊരാൾ 10 ശതമാനം ഉയർന്ന വാടക നൽകാൻ തയ്യാറായതിനാൽ എപ്പോൾ വേണമെങ്കിലും വീട്ടുടമസ്ഥൻ നിങ്ങളെ പുറത്താക്കാം എന്നതിനേക്കാൾ മോശമായ അവസ്ഥ മറ്റൊന്നുമില്ല. നിങ്ങളുടെ വീട്ടിൽ കഴിയുന്നത് ഒരു പ്രിവിലേജാണ്. നിങ്ങൾക്ക് ഒരു വീട് വാങ്ങാൻ കഴിയുമെങ്കിൽ അത് വാങ്ങുക. കടക്കെണിയിൽ പെടുന്നില്ലെന്ന് ഉറപ്പാക്കുക’ എന്നാണ് അദ്ദേഹം കുറിച്ചത്. അതിനെ വീണ്ടും കിരൺ രജ്പുത് എതിർക്കുന്നുണ്ട്. സ്വന്തമായി വീട് വാങ്ങിയില്ല എന്നതൊരു മോശം കാര്യമായിട്ടാണ് കാണുന്നത്. ചിലർ മാത്രമേ അതിൽ നിന്നും മാറിച്ചിന്തിക്കാൻ ധൈര്യം കാണിച്ചിട്ടുള്ളൂ എന്നാണ് അയാൾ പറഞ്ഞത്.

Tags: househomedream house
Share1
Tweet
Send
Share

Latest stories from this section

സന്തോഷകരമായ ഒരു ബന്ധത്തിലാണെങ്കിൽ ശരീരം കണ്ടാലറിയാമെന്ന് പറയുന്നതിൽ സത്യമുണ്ടോ?

പ്രണയം വെറും വികാരമല്ല, പ്യുവർ മാത്‌സ് ആണ്!’; പ്രണയത്തിലും ദാമ്പത്യത്തിലും വിജയിക്കാൻ ഗണിത സൂത്രവാക്യം; ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തൽ ഇങ്ങനെ!

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

കണ്ണടയ്ക്കാതെ ഉറങ്ങും, സ്വന്തം കാഷ്ഠം തിന്നും!മുയൽ നമ്മൾ വിചാരിച്ചയാളല്ല

കണ്ണടയ്ക്കാതെ ഉറങ്ങും, സ്വന്തം കാഷ്ഠം തിന്നും!മുയൽ നമ്മൾ വിചാരിച്ചയാളല്ല

മനുഷ്യന്റെ 98% DNA! ഇത് നമ്മുടെ സ്വന്തം പരിണാമ കസിൻ!ചിമ്പാൻസി

മനുഷ്യന്റെ 98% DNA! ഇത് നമ്മുടെ സ്വന്തം പരിണാമ കസിൻ!ചിമ്പാൻസി

Latest News

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമനം: വിശാല ബെഞ്ചിന് വിടുന്നതിൽ സുപ്രീം കോടതിയിൽ ഭിന്നവിധി

ശ്രേയസ് അയ്യർ കാണിച്ച ആ മാസൊന്നും വേറെ ആരും കാണിച്ചിട്ടില്ല, അത് ധീരമായ തീരുമാനം: മുഹമ്മദ് കൈഫ്

ശ്രേയസ് അയ്യർ കാണിച്ച ആ മാസൊന്നും വേറെ ആരും കാണിച്ചിട്ടില്ല, അത് ധീരമായ തീരുമാനം: മുഹമ്മദ് കൈഫ്

ചെലവേറിയ മിസൈലുകൾക്ക് പകരമായി കരുത്താർജിച്ച് ലേസർ പ്രതിരോധം; 5 കിലോമീറ്റർ ദൂരപരിധിക്കുള്ളിൽ ലക്ഷ്യം കാണാൻ ഡി.ആർ.ഡി.ഒയുടെ പുതിയ ആയുധം

ചെലവേറിയ മിസൈലുകൾക്ക് പകരമായി കരുത്താർജിച്ച് ലേസർ പ്രതിരോധം; 5 കിലോമീറ്റർ ദൂരപരിധിക്കുള്ളിൽ ലക്ഷ്യം കാണാൻ ഡി.ആർ.ഡി.ഒയുടെ പുതിയ ആയുധം

ജപ്പാനിൽ പോയി ഇതാണോ പരിപാടി? ജസ്പ്രീത് ബുംറയെ ട്രോളി സഞ്ജന ഗണേശൻ; മറുപടിയുമായി പേസർ

ജപ്പാനിൽ പോയി ഇതാണോ പരിപാടി? ജസ്പ്രീത് ബുംറയെ ട്രോളി സഞ്ജന ഗണേശൻ; മറുപടിയുമായി പേസർ

‘വന്ദേമാതര’ത്തെ അനാദരിക്കുന്നതിൽ കോൺഗ്രസ് പാർട്ടിക്കും ഗാന്ധി കുടുംബത്തിനും ദീർഘകാലത്തെ ചരിത്രമുണ്ട് ; രൂക്ഷ വിമർശനവുമായി സ്മൃതി ഇറാനി

സംസ്ഥാന പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി: സ്മൃതി ഇറാനിക്ക് ഹരിയാനയുടെയും ഛത്തീസ്ഗഡിന്റെയും ചുമതല

കാറ്റലോണിയയുടെ ആഗോള വികസന പദ്ധതികളിൽ ഇന്ത്യയ്ക്ക് മുൻഗണന; പുതിയ സാങ്കേതിക മേഖലകളിൽ സഹകരണം ശക്തമാക്കാൻ സ്പെയിൻ!

കാറ്റലോണിയയുടെ ആഗോള വികസന പദ്ധതികളിൽ ഇന്ത്യയ്ക്ക് മുൻഗണന; പുതിയ സാങ്കേതിക മേഖലകളിൽ സഹകരണം ശക്തമാക്കാൻ സ്പെയിൻ!

സഹീർ ഖാന്റെ വരവ് ഒരു സൂചന, ചെന്നൈയുടെ പുതിയ നായകനായി സഞ്ജു സാംസൺ വരും: രവിചന്ദ്രൻ അശ്വിൻ

സഹീർ ഖാന്റെ വരവ് ഒരു സൂചന, ചെന്നൈയുടെ പുതിയ നായകനായി സഞ്ജു സാംസൺ വരും: രവിചന്ദ്രൻ അശ്വിൻ

അടിയന്തര സാഹചര്യങ്ങളിലെ വിമാനയാത്രകളിൽ സ്പോൺസർമാരുടെ പേര് വെളിപ്പെടുത്തേണ്ടതില്ല; മുൻ മുഖ്യമന്ത്രിമാരും സമാനമായി യാത്ര ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി

അടിയന്തര സാഹചര്യങ്ങളിലെ വിമാനയാത്രകളിൽ സ്പോൺസർമാരുടെ പേര് വെളിപ്പെടുത്തേണ്ടതില്ല; മുൻ മുഖ്യമന്ത്രിമാരും സമാനമായി യാത്ര ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies