Tuesday, February 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

വയനാട് ദുരന്തം; 10,000 രൂപ അടിയന്തര സഹായം;പ്രായപൂർത്തിയായ ഒരാൾക്ക് പ്രതിദിനം 300 രൂപ; പ്രഖ്യാപനവുമായി സംസ്ഥാന സർക്കാർ

by Brave India Desk
Aug 9, 2024, 04:14 pm IST
in India
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: വയനാട് മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായ ധനം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ദുരന്ത ബാധിതർക്ക് മറ്റൊരു വാസസ്ഥലത്തേക്ക് മാറുന്നതിനാണ് സർക്കാരിന്റെ അടിയന്തര ധനസഹായം. ഇപ്പോൾ ക്യാമ്പിൽ കഴിയുന്ന ഓരോ കുടുംബത്തിനും അടിയന്തര ധനസഹായമായി പതിനായിരം രൂപ വീതം അനുവദിക്കും.

ജീവനോപാധി നഷ്ടപ്പെട്ട കുടുംബത്തിലെ പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് 300 രൂപ വീതം ദിവസവും നൽകും. ഇപ്രകാരം ഒരു കുടുംബത്തിലെ രണ്ട് വ്യക്തികൾക്കാണ് ഈ ആനുകൂല്യം ലഭ്യമാവുക. കിടപ്പുരോഗികളോ ആശുപത്രിയിൽ ദീർഘനാൾ ചികിത്സയിൽ കഴിയുന്ന രോഗികളോ ഉള്ള കുടുംബങ്ങൾക്ക് ഈ ആനുകൂല്യം കുടുംബത്തിൽ മൂന്ന് പേർക്ക് എന്ന നിലയിൽ നൽകും. 30 ദിവസത്തേക്കാണ് ഈ തുക നൽകുക.

Stories you may like

കുതിച്ചുയർന്ന് ഓഹരി വിപണി ; ഇന്ത്യ-യുഎസ് വ്യാപാര കരാറിന് പിന്നാലെ ഇന്ത്യൻ ഓഹരി വിപണിയിൽ വൻ മുന്നേറ്റം

ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ സന്തോഷം പങ്കുവെച്ച് ദേശീയ നേതാക്കൾ ; തന്ത്രപരമായ പങ്കാളിത്തവും പരസ്പര വളർച്ചയും വർദ്ധിക്കുമെന്ന് അമിത് ഷാ

ദുരതബാധിതർക്ക് സർക്കാർ ഉടമസ്ഥതയിലോ മറ്റു പൊതു ഉടമസ്ഥതയിലോ മാറാൻ കഴിയും വിധമുള്ള താമസ സൗകര്യം ഒരുക്കാനാകുമോ എന്നതിൽ കളക്ടറുടെ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കളക്ടറുടെ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് വാടക നിശ്ചയിച്ച് അനുവദിക്കുമെന്നും മുഖ്യമന്ത്രി വാർത്താ കുറിപ്പിലൂടെ അറിയിച്ചു.

Tags: wayanadCM
Share1TweetSendShare

Latest stories from this section

താരിഫ് കുറച്ചതിന് ട്രംപിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി മോദി ; വ്യാപാര കരാറിൽ ധാരണയിൽ എത്തി ; എസ് ജയശങ്കർ യു എസിൽ

ഇന്ത്യ-യുഎസ് വ്യാപാര കരാർ യാഥാർത്ഥ്യത്തിലേക്ക് ; ഇന്ത്യക്കുള്ള തീരുവ 18% ആയി കുറച്ച് ട്രംപ്

കളി മാറുന്നു! റഷ്യയെ വിട്ട് അമേരിക്കയ്ക്കൊപ്പം ഇന്ത്യ;500 ബില്യൺ ഡോളറിന്റെ ഇന്ത്യ-അമേരിക്ക വ്യാപാര കരാർ യാഥാർത്ഥ്യമാകുന്നു

പ്രധാനമന്ത്രി മോദിയുമായി സംസാരിച്ച് ട്രംപ്; തന്ത്രപരമായ പങ്കാളിത്തത്തിൽ ചർച്ച നടത്തിയെന്ന് സെർജിയോ ഗോർ

ഇന്ത്യയോടുള്ള ബഹുമാനവും സൗഹൃദവും കണക്കിലെടുത്താണ് തീരുമാനമെന്ന് ട്രംപ് : ഇറക്കുമതി തീരുവ 18 ശതമാനമായി കുറച്ചു

Discussion about this post

Latest News

കുതിച്ചുയർന്ന് ഓഹരി വിപണി ; ഇന്ത്യ-യുഎസ് വ്യാപാര കരാറിന് പിന്നാലെ ഇന്ത്യൻ ഓഹരി വിപണിയിൽ വൻ മുന്നേറ്റം

കുതിച്ചുയർന്ന് ഓഹരി വിപണി ; ഇന്ത്യ-യുഎസ് വ്യാപാര കരാറിന് പിന്നാലെ ഇന്ത്യൻ ഓഹരി വിപണിയിൽ വൻ മുന്നേറ്റം

ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ സന്തോഷം പങ്കുവെച്ച് ദേശീയ നേതാക്കൾ ; തന്ത്രപരമായ പങ്കാളിത്തവും പരസ്പര വളർച്ചയും വർദ്ധിക്കുമെന്ന് അമിത് ഷാ

ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ സന്തോഷം പങ്കുവെച്ച് ദേശീയ നേതാക്കൾ ; തന്ത്രപരമായ പങ്കാളിത്തവും പരസ്പര വളർച്ചയും വർദ്ധിക്കുമെന്ന് അമിത് ഷാ

താരിഫ് കുറച്ചതിന് ട്രംപിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി മോദി ; വ്യാപാര കരാറിൽ ധാരണയിൽ എത്തി ; എസ് ജയശങ്കർ യു എസിൽ

താരിഫ് കുറച്ചതിന് ട്രംപിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി മോദി ; വ്യാപാര കരാറിൽ ധാരണയിൽ എത്തി ; എസ് ജയശങ്കർ യു എസിൽ

ഇന്ത്യ-യുഎസ് വ്യാപാര കരാർ യാഥാർത്ഥ്യത്തിലേക്ക് ; ഇന്ത്യക്കുള്ള തീരുവ 18% ആയി കുറച്ച് ട്രംപ്

ഇന്ത്യ-യുഎസ് വ്യാപാര കരാർ യാഥാർത്ഥ്യത്തിലേക്ക് ; ഇന്ത്യക്കുള്ള തീരുവ 18% ആയി കുറച്ച് ട്രംപ്

കളി മാറുന്നു! റഷ്യയെ വിട്ട് അമേരിക്കയ്ക്കൊപ്പം ഇന്ത്യ;500 ബില്യൺ ഡോളറിന്റെ ഇന്ത്യ-അമേരിക്ക വ്യാപാര കരാർ യാഥാർത്ഥ്യമാകുന്നു

കളി മാറുന്നു! റഷ്യയെ വിട്ട് അമേരിക്കയ്ക്കൊപ്പം ഇന്ത്യ;500 ബില്യൺ ഡോളറിന്റെ ഇന്ത്യ-അമേരിക്ക വ്യാപാര കരാർ യാഥാർത്ഥ്യമാകുന്നു

പ്രധാനമന്ത്രി മോദിയുമായി സംസാരിച്ച് ട്രംപ്; തന്ത്രപരമായ പങ്കാളിത്തത്തിൽ ചർച്ച നടത്തിയെന്ന് സെർജിയോ ഗോർ

ഇന്ത്യയോടുള്ള ബഹുമാനവും സൗഹൃദവും കണക്കിലെടുത്താണ് തീരുമാനമെന്ന് ട്രംപ് : ഇറക്കുമതി തീരുവ 18 ശതമാനമായി കുറച്ചു

ധാർമിക പ്രസംഗങ്ങളിൽ കുറച്ചെങ്കിലും ആത്മാർഥതയുണ്ടെങ്കിൽ മുറിവേറ്റ ഈ മനുഷ്യരെക്കൂടി ഒന്ന് കേൾക്കണമായിരുന്നു; ഹാഷ്മി താജ് ഇബ്രാഹിമിനെതിരെ ലക്ഷ്മി പദ്മ

ധാർമിക പ്രസംഗങ്ങളിൽ കുറച്ചെങ്കിലും ആത്മാർഥതയുണ്ടെങ്കിൽ മുറിവേറ്റ ഈ മനുഷ്യരെക്കൂടി ഒന്ന് കേൾക്കണമായിരുന്നു; ഹാഷ്മി താജ് ഇബ്രാഹിമിനെതിരെ ലക്ഷ്മി പദ്മ

പ്രധാനമന്ത്രി മോദിയുമായി സംസാരിച്ച് ട്രംപ്; തന്ത്രപരമായ പങ്കാളിത്തത്തിൽ ചർച്ച നടത്തിയെന്ന് സെർജിയോ ഗോർ

പ്രധാനമന്ത്രി മോദിയുമായി സംസാരിച്ച് ട്രംപ്; തന്ത്രപരമായ പങ്കാളിത്തത്തിൽ ചർച്ച നടത്തിയെന്ന് സെർജിയോ ഗോർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology