Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

രാഹുൽ ഗാന്ധിയുടെ സിഖ് പരാമർശം; പിന്തുണച്ച് ഖാലിസ്ഥാൻ ഭീകരൻ പന്നൂൻ; പ്രതിഷേധം ശക്തമാകുന്നു

by Brave India Desk
Sep 11, 2024, 06:16 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അമേരിക്കൻ സന്ദർശനത്തിനിടെ നടത്തിയ ഇന്ത്യ വിരുദ്ധവും സിഖുകാരെ കുറിച്ചുള്ളതുമായ പരാമർശങ്ങൾ വലിയ വിവാദങ്ങൾക്കാണ് വഴി വച്ചത്. നിരവധി പേരാണ് രാഹുൽ ഗാന്ധിയെ വിമർശിച്ച് രംഗത്ത് വന്നിരിക്കുന്നത്. സംഭവത്തിൽ പ്രതിഷേധം കനക്കുന്നതിനിടെ, രാഹുൽ ഗാന്ധിയെ പിന്തുണച്ച് എത്തിയിരിക്കുകയാണ് ഖാലിസ്ഥാനി ഭീകരനായ ഗുർപത്വന്ത് സംഗ് പന്നൂൻ.

ഇന്ത്യയിലെ സിഖുകാരുടെ അസ്ഥിത്വ ഭീഷണിയെ കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന ധീരവും മാർഗദർശിയുമായ ഒന്ന് മാത്രമല്ല, ഇന്ത്യയിൽ സിഖുകാർ നേരിടുന്ന പ്രശ്‌നങ്ങളുടെ ചരിത്രത്തിലൂന്നിയുള്ളതു കൂടിയാണെന്ന് പന്നൂൻ പ്രതികരിച്ചു. 1947 മുതൽ ഇന്ത്യയിലെ തുടർച്ചയായ ഭരണത്തിന് കീഴിൽ സിഖുകാർ നേരിടുന്ന പ്രശ്‌നങ്ങളുടെ ചരിത്രത്തിൽ ഊന്നിയുള്ളതും സിഖ് മാതൃഭൂമി സ്ഥാപിക്കുന്നതിലുള്ള എസ്എഫ്‌ജെയുടെ നിലപാടിനെ സ്ഥിരീകരിക്കുന്നതുമാണ് രാഹുലിന്റെ നിലപാടെന്ന് പന്നൂൻ കൂട്ടിച്ചേർത്തു.

Stories you may like

ആഘോഷം കഴിഞ്ഞു, ഇനി റിട്ടേൺ’; ദാണ്ഡിയ ഡ്രസ്സുകളുടെ കുന്നുകൂടിയ പാർസലുകൾ, സോഷ്യൽ മീഡിയയിൽ പ്രതിഷേധം

ഇന്ത്യൻ നിയമങ്ങൾ എല്ലാവർക്കും ബാധകം; സ്റ്റാർലിങ്കിനെ സ്വാഗതം ചെയ്ത് റിലയൻസ്, വിപണിയിൽ കടുത്ത മത്സരം

വിർജീനയിലെ ഹെർണ്ടണിയിൽ നടന്ന ഒരു പരിപാടിക്കിടെയായിരുന്നു രാഹുൽ ഗാന്ധിയുടെ വിവാദപ്രസ്താവന. ഇന്ത്യയിൽ മതസ്വാതന്ത്ര്യം ഇല്ല. ഇന്ത്യയിൽ സിഖുകാർക്ക് അവരുടെ തലപ്പാവ് ധരിക്കാനോ അവരുടെ മത ചിഹ്നങ്ങൾ ധരിക്കാനോ കഴിയുമോ എന്നും രാഹുലിന്റെ ചോദിച്ചു. അവർക്ക് ഗുരുദ്വാരയിലേക്ക് പോവാനുള്ള സ്വാതന്ത്ര്യം ഉണ്ടോ എന്നതിലാണ് ഇന്ത്യയിൽ നടക്കുന്ന പോരാട്ടം. ഇത് സിഖുകാരുടെ കാര്യം മാത്രമല്ല, രാജ്യത്തെ എല്ലാ മതങ്ങളുടെയും അവസ്ഥയാണെന്നും രാഹുൽ പറഞ്ഞു.

രാഹുലിന്റെ പ്രസ്താവനയെ ബിജെപി കടുത്ത ഭാഷയിൽ വിമർശിച്ചു. 1984ൽ എന്താണ് നടന്നതെന്ന് രാഹുൽ ഗാന്ധിക്ക് ഓർമയില്ലേ എന്ന് ബിജെപി ചോദിച്ചു. 1984ൽ 3000 സിഖുകളെ കൂട്ടക്കൊല ചെയ്തു. അവരുടെ തലപ്പാവ് അഴിച്ചു മാറ്റി. തലമുടി മുറിച്ചു. താടി വടിച്ചു. ഇതെല്ലാം സംഭവിച്ചത് കോൺഗ്രസിന്റെ ഭരണകാലത്ത് തന്നെയല്ലേ എന്ന് ബിജെപി ചോദിച്ചു. കോൺഗ്രസിന്റെ സമയത്താണ് ഇതെല്ലാം സംഭവിച്ചതെന്ന് രാഹുൽ ഗാന്ധി പരാമർശിക്കാത്തത് എന്താണ്? സിഖ് സമുദായവുമായി ബന്ധപ്പെട്ടുള്ള കോൺഗ്രസിന്റെ ചരിത്രത്തെ കുറിച്ച് രാഹുൽ അവഗണിക്കുകയാണെന്നും ബിജെപി ദേശിയ വക്താവ് ആർപി സിംഗ് കുറ്റപ്പെടുത്തി.

Tags: rahul gandhiGurpatwant Singh Pannun
Share8
Tweet
Send
Share

Latest stories from this section

ദുർഗാ പൂജ ആഘോഷങ്ങൾക്കിടെ അപകടം: കൊൽക്കത്തയിൽ തിക്കിലും തിരക്കിലും പെട്ട് 17 മരണം; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി, അമിത് ഷാ ബംഗാളിലേക്ക്

ദുർഗാ പൂജ ആഘോഷങ്ങൾക്കിടെ അപകടം: കൊൽക്കത്തയിൽ തിക്കിലും തിരക്കിലും പെട്ട് 17 മരണം; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി, അമിത് ഷാ ബംഗാളിലേക്ക്

പാറ്റകൾക്ക് പണി കിട്ടി; അഞ്ഞൂറു പേരെ കൊണ്ട് ജന്ദർ മന്ദർ നിറയ്ക്കുന്ന പരിപാടി ഇനി നടക്കില്ല

ജന്തർ മന്തർ അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി സമിതി ; കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സഹായത്തോടെ ഓൺലൈൻ പോർട്ടൽ

പോലീസ് കമാൻഡോകളുടെ യൂണിഫോം ധരിച്ച് കലാപകാരികൾ എത്താൻ സാധ്യത; മുന്നറിയിപ്പുമായി മണിപ്പൂർ പോലീസ്

മണിപ്പൂരിൽ വീണ്ടും അക്രമവുമായി തീവ്രവാദ ഗ്രൂപ്പ് : ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് ഗുരുതര പരിക്ക്

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

Latest News

കിഫ്ബി കടമെടുപ്പ് ധനസ്ഥിതിയെ ബാധിക്കും; ബാലഗോപാലിന്റെ ആശങ്ക തള്ളി മുൻ സർക്കാർ; നിർണായക ഫയലുകൾ പുറത്ത്

കിഫ്ബി കടമെടുപ്പ് ധനസ്ഥിതിയെ ബാധിക്കും; ബാലഗോപാലിന്റെ ആശങ്ക തള്ളി മുൻ സർക്കാർ; നിർണായക ഫയലുകൾ പുറത്ത്

അമ്മയ്ക്കും ഭാര്യയ്ക്കും ഭീഷണി, വഴിനടക്കാൻ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ്; ബുദ്ധിമുട്ടിന്റെ കാലത്ത് പിന്തുണച്ചത് കെ സുധാകരൻ: മാത്യു കുഴൽനാടൻ

അമ്മയ്ക്കും ഭാര്യയ്ക്കും ഭീഷണി, വഴിനടക്കാൻ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ്; ബുദ്ധിമുട്ടിന്റെ കാലത്ത് പിന്തുണച്ചത് കെ സുധാകരൻ: മാത്യു കുഴൽനാടൻ

ആഘോഷം കഴിഞ്ഞു, ഇനി റിട്ടേൺ’; ദാണ്ഡിയ ഡ്രസ്സുകളുടെ കുന്നുകൂടിയ പാർസലുകൾ, സോഷ്യൽ മീഡിയയിൽ പ്രതിഷേധം

ആഘോഷം കഴിഞ്ഞു, ഇനി റിട്ടേൺ’; ദാണ്ഡിയ ഡ്രസ്സുകളുടെ കുന്നുകൂടിയ പാർസലുകൾ, സോഷ്യൽ മീഡിയയിൽ പ്രതിഷേധം

അഞ്ച് മത്സരങ്ങൾക്ക് ലഭിച്ചത് ഒരൊറ്റ പ്രാക്ടീസ് സെഷൻ’; ബിസിസിഐയുടെ മത്സരക്രമത്തിനെതിരെ സഞ്ജു സാംസൺ

അഞ്ച് മത്സരങ്ങൾക്ക് ലഭിച്ചത് ഒരൊറ്റ പ്രാക്ടീസ് സെഷൻ’; ബിസിസിഐയുടെ മത്സരക്രമത്തിനെതിരെ സഞ്ജു സാംസൺ

ഇന്ത്യൻ നിയമങ്ങൾ എല്ലാവർക്കും ബാധകം; സ്റ്റാർലിങ്കിനെ സ്വാഗതം ചെയ്ത് റിലയൻസ്, വിപണിയിൽ കടുത്ത മത്സരം

ഇന്ത്യൻ നിയമങ്ങൾ എല്ലാവർക്കും ബാധകം; സ്റ്റാർലിങ്കിനെ സ്വാഗതം ചെയ്ത് റിലയൻസ്, വിപണിയിൽ കടുത്ത മത്സരം

സഞ്ജു പരാജയപ്പെട്ടാൽ വിമർശനം, മറ്റുള്ളവർക്ക് സംരക്ഷണം; ക്രിക്കറ്റിലെ പ്രിവിലേജ് ചർച്ചയാകുന്നു; ചോദ്യം ചെയ്യപ്പെട്ട് ക്രിക്കറ്റിലെ മാറുന്ന നയങ്ങൾ

സഞ്ജു പരാജയപ്പെട്ടാൽ വിമർശനം, മറ്റുള്ളവർക്ക് സംരക്ഷണം; ക്രിക്കറ്റിലെ പ്രിവിലേജ് ചർച്ചയാകുന്നു; ചോദ്യം ചെയ്യപ്പെട്ട് ക്രിക്കറ്റിലെ മാറുന്ന നയങ്ങൾ

പിണറായിയുടെ വീടിന്റെ ചുമരിൽ സമൻസ് പതിപ്പിച്ചത് അപമാനിക്കാൻ; ഇഡി നീക്കത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് സിപിഎം

പിണറായിയുടെ വീടിന്റെ ചുമരിൽ സമൻസ് പതിപ്പിച്ചത് അപമാനിക്കാൻ; ഇഡി നീക്കത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് സിപിഎം

സൈനിക മേധാവികൾ അമേരിക്കൻ ഏജന്റുകൾ, ജനങ്ങളെ വഞ്ചിക്കുന്നു’; പാക് ഭരണകൂടത്തിനെതിരെ രൂക്ഷവിമർശനവുമായി സർദാർ അമൻ ഖാൻ

സൈനിക മേധാവികൾ അമേരിക്കൻ ഏജന്റുകൾ, ജനങ്ങളെ വഞ്ചിക്കുന്നു’; പാക് ഭരണകൂടത്തിനെതിരെ രൂക്ഷവിമർശനവുമായി സർദാർ അമൻ ഖാൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies