മോദി ത്രിവർണ്ണ പതാക ഉയർത്തുന്നത് തടഞ്ഞാൽ 11 കോടി രൂപ സമ്മാന പ്രഖ്യാപനം ; ഖാലിസ്ഥാൻ ഭീകരൻ പന്നൂനിനെതിരെ കേസെടുത്ത് എൻഐഎ
ന്യൂഡൽഹി : യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനെതിരെ പുതിയ കേസെടുത്ത് ദേശീയ അന്വേഷണ ഏജൻസി. സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ ...















