Wednesday, September 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

വിഴിഞ്ഞം തീരത്തടുക്കാൻ ഭീമൻ കപ്പൽ; ചരിത്രത്തിൽ ആദ്യം; കേരളത്തിന് അഭിമാനം

by Brave India Desk
Sep 12, 2024, 04:17 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിടാൻ ഭീമൻ കപ്പൽ. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പലായ എംഎസ്‌സി ക്ലോഡ് ഗ്രാർഡെറ്റാണ് വിഴിഞ്ഞം തുറമുഖത്ത് എത്തുന്നത്. വെള്ളിയാഴ്ച വൈകീട്ടോടെ കപ്പൽ തുറമുഖത്തിന്റെ ബർത്തിൽ എടുക്കുമെന്നാണ് വിവരം. ഇതോടെ പുതിയ ചരിത്രം ആയിരിക്കും വിഴിഞ്ഞം തുറമുഖത്ത് കുറിയ്ക്കപ്പെടുക.

ആദ്യമായിട്ടാണ് എംഎസ് സി ക്ലോഡ് ഗ്രാർഡെറ്റ് ഇന്ത്യയിൽ നങ്കൂരമിടുന്നത്. ഇതിന് സാക്ഷിയാകാൻ വിഴിഞ്ഞത്തിന് കഴിഞ്ഞു എന്നത് കേരളത്തെ സംബന്ധിച്ച് അഭിമാന നേട്ടമാണ്. 399 മീറ്ററാണ് ഈ കപ്പലിന്റെ നീളം. 61.5 മീറ്റർ വീതിയുള്ള ഈ കപ്പലുകൾക്ക് 24,116 ടി ഇ യു കണ്ടെയ്‌നർ ശേഷിയുണ്ട്.

Stories you may like

മോദി വിചാരിച്ചാൽ ലോക ഭൂപടത്തിൽ നിന്ന് പാകിസ്ഥാൻ മാഞ്ഞുപോകും; ഫോട്ടോ വിവാദത്തിൽ ആഞ്ഞടിച്ച് ഏക്‌നാഥ് ഷിൻഡെ

‘അത് 19-ാം നൂറ്റാണ്ടിലെ വാദം!’; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി; ഇസ്‌ലാമിക ചരിത്രം വിവരിച്ച് മറുപടി

വിഴിഞ്ഞം തീരത്ത് ആദ്യമായിട്ടാണ് ഇത്രയും വലിയ ഭീമൻ കപ്പൽ നങ്കൂരമിടുന്നത്. ഇതുവരെ 366 മീറ്റർ നീളവും 51 മീറ്റർ നീളവുമുള്ള കപ്പലുകാളാണ് അടുത്തിട്ടുള്ളത്. 16.7 മീറ്ററാണ് ക്ലോഡ് ഗ്രാർഡെറ്റിന്റെ ആഴം. 600 മീറ്റർ പൂർത്തിയായ തുറമുഖ ബെർത്തിലാണ് കപ്പൽ അടുക്കുന്നത്. എംഎസ് സി അന്നയായിരുന്നു ഇന്ത്യൻ തീരങ്ങളിൽ എടുത്ത കപ്പലുകളിൽ ഏറ്റവും വലുത്.

Tags: shipvizhinjam port
Share1
Tweet
SendShare

Latest stories from this section

സ്ത്രീകൾ വീടുകളിൽ കഴിയണം, പൊതുരംഗത്തിറങ്ങരുത്; വിവാദ പരാമർശവുമായി കാന്തപുരം

‘സ്ത്രീകളെ വീട്ടിൽ തളച്ചിടാൻ ഇസ്‌ലാം പറയുന്നില്ല’;രൂക്ഷവിമർശനവുമായി മുജാഹിദ് വിഭാഗം

ടെക്‌നോപാർക്കും വിമാനത്താവളവും തമ്പാനൂരും ഇനി ഒറ്റ ഞൊടിയിൽ; തിരുവനന്തപുരം മെട്രോ യാഥാർത്ഥ്യത്തിലേക്ക്; പുതിയ രൂപരേഖ സർക്കാരിന് മുന്നിൽ

ടെക്‌നോപാർക്കും വിമാനത്താവളവും തമ്പാനൂരും ഇനി ഒറ്റ ഞൊടിയിൽ; തിരുവനന്തപുരം മെട്രോ യാഥാർത്ഥ്യത്തിലേക്ക്; പുതിയ രൂപരേഖ സർക്കാരിന് മുന്നിൽ

‘സതീശൻ പൊട്ടൻ കളിക്കരുത്!; വാർത്ത നീക്കം ചെയ്തത് അധികാരികൾ പറഞ്ഞിട്ടെന്ന് AI മറുപടി!’;  വിവാദത്തിൽ തോമസ് ഐസക്!

10 കൊല്ലം ഭരിച്ചപ്പോൾ അഹങ്കാരം കൂടി, ജനത്തിനൊപ്പം നിൽക്കാനായില്ല’; തുറന്നുപറഞ്ഞ് തോമസ് ഐസക്

‘സാരിത്തുമ്പുയർത്തി, നഗ്നപാദയായി ഓട്ടം!’; പെൺ മക്കളുടെ പഠനത്തിന് 3000 രൂപ നേടാൻ അമ്മയുടെ പോരാട്ടം; കണ്ണുനിറച്ച് കാഴ്ച

‘സാരിത്തുമ്പുയർത്തി, നഗ്നപാദയായി ഓട്ടം!’; പെൺ മക്കളുടെ പഠനത്തിന് 3000 രൂപ നേടാൻ അമ്മയുടെ പോരാട്ടം; കണ്ണുനിറച്ച് കാഴ്ച

Latest News

ലോർഡ്സിൽ ഇമാമിന്റെ ഒളിച്ചുകളി, കേരളത്തിൽ അർജുന്റെ പോരാട്ടവീര്യം; സോഷ്യൽ മീഡിയയിൽ വൈറലായി രണ്ട് വ്യത്യസ്ത ചിത്രങ്ങൾ!

ലോർഡ്സിൽ ഇമാമിന്റെ ഒളിച്ചുകളി, കേരളത്തിൽ അർജുന്റെ പോരാട്ടവീര്യം; സോഷ്യൽ മീഡിയയിൽ വൈറലായി രണ്ട് വ്യത്യസ്ത ചിത്രങ്ങൾ!

അച്ഛന്റെ മരണം മാറ്റിയ ജീവിതം:പാവങ്ങളുടെ ചികിത്സയ്ക്കായി ഒരു മസാലക്കമ്പനി!പത്മശ്രീ വരെ എത്തിച്ച വിപ്ലവം!

അച്ഛന്റെ മരണം മാറ്റിയ ജീവിതം:പാവങ്ങളുടെ ചികിത്സയ്ക്കായി ഒരു മസാലക്കമ്പനി!പത്മശ്രീ വരെ എത്തിച്ച വിപ്ലവം!

ഫ്രിഡ്ജ് ഇടയ്ക്കിടെ തുറക്കുന്നവരാണോ നിങ്ങൾ? എങ്കിൽ മാസാവസാനം വരുന്ന കറന്റ് ബില്ല് കണ്ട് ഞെട്ടരുത്!

ഫ്രിഡ്ജ് ഇടയ്ക്കിടെ തുറക്കുന്നവരാണോ നിങ്ങൾ? എങ്കിൽ മാസാവസാനം വരുന്ന കറന്റ് ബില്ല് കണ്ട് ഞെട്ടരുത്!

എന്താണ് QRS?റേഡിയോയിൽ തുടങ്ങി കോടികളുടെ സാമ്രാജ്യത്തിലേക്ക്:മൂന്ന് തലമുറകൾ കാത്ത വിശ്വാസം

എന്താണ് QRS?റേഡിയോയിൽ തുടങ്ങി കോടികളുടെ സാമ്രാജ്യത്തിലേക്ക്:മൂന്ന് തലമുറകൾ കാത്ത വിശ്വാസം

പകൽ വെളിച്ചത്തിൽ നക്ഷത്രങ്ങൾ എങ്ങോട്ട് ഒളിച്ചോടുന്നു? പലരും തിരിച്ചറിയാത്ത ആ ശാസ്ത്ര സത്യം ഇതാണ്!

പകൽ വെളിച്ചത്തിൽ നക്ഷത്രങ്ങൾ എങ്ങോട്ട് ഒളിച്ചോടുന്നു? പലരും തിരിച്ചറിയാത്ത ആ ശാസ്ത്ര സത്യം ഇതാണ്!

മോദി വിചാരിച്ചാൽ ലോക ഭൂപടത്തിൽ നിന്ന് പാകിസ്ഥാൻ മാഞ്ഞുപോകും; ഫോട്ടോ വിവാദത്തിൽ ആഞ്ഞടിച്ച് ഏക്‌നാഥ് ഷിൻഡെ

മോദി വിചാരിച്ചാൽ ലോക ഭൂപടത്തിൽ നിന്ന് പാകിസ്ഥാൻ മാഞ്ഞുപോകും; ഫോട്ടോ വിവാദത്തിൽ ആഞ്ഞടിച്ച് ഏക്‌നാഥ് ഷിൻഡെ

ചരിത്രം കുറിച്ച് ശക്തി ശർമ്മ; മെഡിക്കൽ ഇതര വിഭാഗത്തിൽനിന്ന് എയർ വൈസ് മാർഷലാകുന്ന ആദ്യ വനിത

ചരിത്രം കുറിച്ച് ശക്തി ശർമ്മ; മെഡിക്കൽ ഇതര വിഭാഗത്തിൽനിന്ന് എയർ വൈസ് മാർഷലാകുന്ന ആദ്യ വനിത

പരിക്കിന്റെ പേരിൽ ഇനി റിസ്കില്ല; സുതാര്യമായ പുതിയ സെലക്ഷൻ നയവുമായി വി.വി.എസ് ലക്ഷ്മണും ബി.സി.സി.ഐയും; ഇനി കളികൾ മാറും

പരിക്കിന്റെ പേരിൽ ഇനി റിസ്കില്ല; സുതാര്യമായ പുതിയ സെലക്ഷൻ നയവുമായി വി.വി.എസ് ലക്ഷ്മണും ബി.സി.സി.ഐയും; ഇനി കളികൾ മാറും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies