ഡല്‍ഹി: മലയാളത്തിന്റെ പ്രിയകവി ഒ.എന്‍.വിയെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് മോദി ഒ.എന്‍.വിയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.
ഒ.എന്‍.വി കുറുപ്പിന്റെ മരണം മലയാള സാഹിത്യത്തിന് വലിയൊരു നഷ്ടമാണെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. അദ്ദേഹത്തിന്റെ കലാസൃഷ്ടികള്‍ വലിയ തോതില്‍ പ്രശംസ പിടിച്ചുപറ്റിയവയാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു എന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
Shri ONV Kurup's demise is a major loss to Malayalam literature. His works were admired widely. May his soul rest in peace: PM @narendramodi
— PMO India (@PMOIndia) February 13, 2016
Discussion about this post