ഫീച്ചറുകൾ അവതരിപ്പിച്ച് ഉപയോക്താക്കളെ കൈയിലെടുക്കുകയാണ് വാട്‌സ്ആപ്പ്. ഇപ്പോഴിതാ പുത്തൻ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്. അവതരിപ്പിക്കുന്നത് പിക്ചർ ക്വാളിറ്റിക്കായാണ് ഇത്തവണ വാട്‌സ്ആപ്പ് പുതിയ ഫീച്ചർ അവതരിപ്പിക്കുന്നത്. ഫീച്ചർ ഇപ്പോൾ പരീക്ഷണ ഘട്ടത്തിലാണ്
ഫോട്ടോകൾ എഡിറ്റ് ചെയ്യാൻ തേർഡ് പാർട്ടി ആപ്പുകളെ ആശ്രയിക്കാതെ ക്യാമറയിൽ ഇഫക്റ്റുകൾ പ്രയോഗിക്കാൻ വാട്‌സ്ആപ്പിൽ സാധിക്കും. പുതിയ ക്യാമറ ഫിൽട്ടറുകളും ആപ്പിന്റെ ക്യാമറ യൂസർ ഇന്റർഫേസിൽ നിന്ന് ആക്‌സസ് ചെയ്യാൻ കഴിയുന്ന രീതിയിലായിരിക്കും ഇത് .വാട്സ്ആപ്പ് ചാറ്റിൽ താഴെയുള്ള ബാറിൽ നിന്ന് ക്യാമറ ബട്ടൺ ടാപ്പുചെയ്ത് പുതിയ ഫീച്ചർ ഉപയോഗിക്കാൻ കഴിയും. ഇത് എന്ന്
വാം, കൂൾ, ബ്ലാക്ക് ആന്റ് വൈറ്റ്, ലൈറ്റ് ലീക്ക്, ഡ്രീമി, പ്രിസം ലൈറ്റ്, ഫിഷ്ഐ, വിന്റേജ് ടിവി, ഫ്രോസ്റ്റഡ് ഗ്ലാസ്, ഡ്യുവോ ടോൺ എന്നിങ്ങനെയുള്ള ഫിൽട്ടറുകളാണ് ഉണ്ടാവുക. വീഡിയോ കോളുളാണെങ്കിൽ അതിലും ഫിൽറ്റർ ഉപയോഗിക്കാം.
Discussion about this post