Sunday, June 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പെട്രോൾ പമ്പിന് എൻഒസി നൽകിയത് നിയമപരമായി; നവീൻ ബാബു ഫയൽ കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മീഷണറുടെ കണ്ടെത്തൽ

by Brave India Desk
Oct 22, 2024, 07:11 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം : എഡിഎം നവീൻ ബാബു കണ്ണൂർ ചെങ്ങളായിലെ പെട്രോൾ പമ്പിന് എൻഒസി നൽകിയത് നിയമപരമായെന്ന് ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മീഷണറുടെ അന്വേഷണത്തിൽ കണ്ടെത്തി. ഫയൽ ബോധപൂർവം വൈകിപ്പിച്ചതിനോ കൈക്കൂലി വാങ്ങിയതിനോ നവീൻ ബാബുവിനെതിരെ തെളിവില്ലെന്നാണ് കണ്ടെത്തൽ.  ഇന്നോ നാളെയോ അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറും.
അതേസമയം, യാത്രയയപ്പിലേക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ മൊഴി നൽകിയിട്ടുണ്ട്. നവീന്‍  ബാബുവിന് കൈക്കൂലി കൊടുത്തുവെന്ന് ആരോപണം ഉന്നയിച്ച പ്രശാന്തനിൽ നിന്നും മൊഴി എടുത്തു.

യാത്രയയപ്പ് ചടങ്ങിനിടെ കണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ പരസ്യമായി അപമാനിച്ചതിനെ തുടർന്ന് ആണ്  എ ഡി എം ആത്മഹത്യ ചെയതത്. കണ്ണൂർ പള്ളിക്കുന്നിലുള്ള അദ്ദേഹത്തിൻ്റെ ക്വാട്ടേഴ്സിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Stories you may like

എന്നെയും പിണറായിയെയും മാറ്റാമെന്ന് കരുതേണ്ട, അത് വെറും വ്യാമോഹം’; നേതൃമാറ്റ വാർത്തകൾ തള്ളി എം വി ഗോവിന്ദൻ

കേരള കോൺഗ്രസ് എമ്മിന് ബിജെപിയിലേക്ക് വരാം; തീരുമാനമെടുക്കേണ്ടത് ജോസ് കെ മാണി, ഓഫറുമായി ഷോൺ ജോർജ്

Tags: pp divyanaveen babu
ShareTweetSendShare

Latest stories from this section

ജയിൽ ഞങ്ങൾക്ക് പ്രശ്നമല്ല, ഇങ്ങനെ മുന്നോട്ട് പോകാൻ സമ്മതിക്കില്ല’;ടി.കെ ഗോവിന്ദന് വധഭീഷണി

ജയിൽ ഞങ്ങൾക്ക് പ്രശ്നമല്ല, ഇങ്ങനെ മുന്നോട്ട് പോകാൻ സമ്മതിക്കില്ല’;ടി.കെ ഗോവിന്ദന് വധഭീഷണി

രാഹുൽ ബിജെപിയുടെ സഹായി; മോദിയെ കെട്ടിപ്പിടിക്കുന്നത് ഞാൻ കണ്ടു; ആലിംഗന’ വിവാദത്തിൽ പിണറായിയുടെ മറുപടി!

രാഹുൽ ബിജെപിയുടെ സഹായി; മോദിയെ കെട്ടിപ്പിടിക്കുന്നത് ഞാൻ കണ്ടു; ആലിംഗന’ വിവാദത്തിൽ പിണറായിയുടെ മറുപടി!

ജൂൺ 15 മുതൽ കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; ആദ്യ 100 ദിനം ഓർഡിനറി ബസുകളിൽ മാത്രം, പ്രതിമാസം 57 കോടിയുടെ ബാധ്യത ഏറ്റെടുത്ത് സർക്കാർ

ഓർഡിനറി മുതൽ ടൗൺ ടു ടൗൺ വരെ; കെഎസ്ആർടിസിയിലെ സ്ത്രീകൾക്കുള്ള സൗജന്യ യാത്രയിൽ ഏഴ് വിഭാഗം ബസുകളുടെ ഔദ്യോഗിക പട്ടിക പുറത്ത്

കേരളത്തിൽ ഭീതി വിതച്ച് വീണ്ടും ഷിഗെല്ല ; ഏഴ് കേസുകൾ കൂടി സ്ഥിരീകരിച്ചു ; അതീവ ജാഗ്രത നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

ജ്യൂസ് കുടിച്ചവർ ജാഗ്രതൈ! കാട്ടാക്കടയിൽ ഷിഗെല്ല ഭീതി; ബേക്കറിയിലെ ജ്യൂസിൽ മാരക ബാക്ടീരിയ, കട പൂട്ടിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്”

Discussion about this post

Latest News

സിപിഎമ്മിൽ വൻ പൊട്ടിത്തെറി; പിണറായിക്കും ഗോവിന്ദനുമെതിരായ വിമർശനങ്ങൾ വെട്ടിമാറ്റി സെക്രട്ടേറിയറ്റ്, റിപ്പോർട്ട് തിരുത്തണമെന്ന് സംസ്ഥാന കമ്മിറ്റി

എന്നെയും പിണറായിയെയും മാറ്റാമെന്ന് കരുതേണ്ട, അത് വെറും വ്യാമോഹം’; നേതൃമാറ്റ വാർത്തകൾ തള്ളി എം വി ഗോവിന്ദൻ

മാക്രോണുമായി കൂടിക്കാഴ്ച, സ്ലൊവാക്യയിലേക്ക് ചരിത്രയാത്ര, ട്രംപുമായും ചർച്ച! യൂറോപ്യൻ മണ്ണിൽ കരുത്ത് കാട്ടാൻ മോദി

മാക്രോണുമായി കൂടിക്കാഴ്ച, സ്ലൊവാക്യയിലേക്ക് ചരിത്രയാത്ര, ട്രംപുമായും ചർച്ച! യൂറോപ്യൻ മണ്ണിൽ കരുത്ത് കാട്ടാൻ മോദി

തൃണമൂൽ കോൺഗ്രസിൽ വീണ്ടും കൊഴിഞ്ഞുപോക്ക് ; മുൻ മന്ത്രി മാനസ് ഭൂനിയ പാർട്ടി വിട്ടു

തൃണമൂൽ കോൺഗ്രസിൽ വീണ്ടും കൊഴിഞ്ഞുപോക്ക് ; മുൻ മന്ത്രി മാനസ് ഭൂനിയ പാർട്ടി വിട്ടു

ജി7 ഉച്ചകോടിക്കിടെ നരേന്ദ്രമോദിയും ഡൊണാൾഡ് ട്രംപും തമ്മിൽ നിർണായക കൂടിക്കാഴ്ച നടത്തും ; സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്

ജി7 ഉച്ചകോടിക്കിടെ നരേന്ദ്രമോദിയും ഡൊണാൾഡ് ട്രംപും തമ്മിൽ നിർണായക കൂടിക്കാഴ്ച നടത്തും ; സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്

പാകിസ്താനെ തള്ളി ഇറാൻ ; സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കില്ലെന്ന് വ്യക്തമാക്കി ഇസ്മായിൽ ബഗായി

പാകിസ്താനെ തള്ളി ഇറാൻ ; സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കില്ലെന്ന് വ്യക്തമാക്കി ഇസ്മായിൽ ബഗായി

41 വർഷത്തെ നയതന്ത്ര പരിചയം, ഭീകരവാദത്തോട് സീറോ ടോളറൻസ്; ആഗോള തലത്തിൽ ശ്രദ്ധേയമായി ജയശങ്കറിന്റെ വാക്കുകൾ

41 വർഷത്തെ നയതന്ത്ര പരിചയം, ഭീകരവാദത്തോട് സീറോ ടോളറൻസ്; ആഗോള തലത്തിൽ ശ്രദ്ധേയമായി ജയശങ്കറിന്റെ വാക്കുകൾ

അരങ്ങേറ്റം കളറാക്കി ഗുർണൂറും ഹർഷ് ദുബൈയും, അഫ്ഗാനെ റൺ മല കയറ്റാതെ പിടിച്ചുനിർത്തി ഇന്ത്യ

അരങ്ങേറ്റം കളറാക്കി ഗുർണൂറും ഹർഷ് ദുബൈയും, അഫ്ഗാനെ റൺ മല കയറ്റാതെ പിടിച്ചുനിർത്തി ഇന്ത്യ

ആദ്യ വിമാന സർവീസ് ഭൂമി വിട്ടുതന്ന കർഷകർക്കായ് ; മുഖ്യമന്ത്രിയുമായി പ്രത്യേക കൂടിക്കാഴ്ചയും ; ഉത്തർപ്രദേശിന്റെ സ്വപ്ന പദ്ധതിക്ക് ജൂൺ 15 മുതൽ തുടക്കം

ആദ്യ വിമാന സർവീസ് ഭൂമി വിട്ടുതന്ന കർഷകർക്കായ് ; മുഖ്യമന്ത്രിയുമായി പ്രത്യേക കൂടിക്കാഴ്ചയും ; ഉത്തർപ്രദേശിന്റെ സ്വപ്ന പദ്ധതിക്ക് ജൂൺ 15 മുതൽ തുടക്കം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies