പ്രതി ദിവ്യ മാത്രം; നവീൻ ബാബുവിനെ അധിക്ഷേപിക്കാൻ നടത്തിയത് കൃത്യമായ ആസൂത്രണം; കുറ്റപത്രം പുറത്ത്
കണ്ണൂർ: സിപിഎം നേതാവ് പി.പി ദിവ്യയുടെ അധിക്ഷേപത്തിൽ മനംനൊന്താണ് എഡിഎം നവീൻ ബാബു ജീവനൊടുക്കിയത് എന്ന് പോലീസ്. കോടതിയിൽ സമർപ്പിക്കാനായി തയ്യാറാക്കിയ കുറ്റപത്രത്തിലാണ് പോലീസ് ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്. ...