നവീൻ ബാബുവിന്റെ ആത്മഹത്യ; കുടുംബാംഗങ്ങളുടെ മൊഴി ഇന്നെടുക്കും
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയില്‍ കണ്ണൂരിൽ നിന്നുളള പ്രത്യേക അന്വേഷണ സംഘം ഇന്ന് കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും. നവീന്‍ ബാബുവിന്റെ മരണത്തില്‍ കാര്യക്ഷമമായ അന്വേഷണം നടക്കുന്നില്ലെന്ന ആക്ഷേപവുമായി ...