Sunday, May 25, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Health Food

ഇതൊരു സംഭവം തന്നെ ; അരിയുന്ന രീതി മാറിയാൽ വെളുത്തുള്ളിയുടെ രുചിയും മാറും

by Brave India Desk
Nov 14, 2024, 07:36 pm IST
in Food, Health
Share on FacebookTweetWhatsAppTelegram

വെളുത്തുള്ളിക്ക് പകരം വെളുത്തുള്ളി തന്നെ. അതിന് പകരം വെയ്ക്കാന് ഒന്നും തന്നെയില്ലെന്ന് പറയാം. വെളുത്തുള്ളിയുടെ രുചിയും മണവുമാണ്  ഓരോ വിഭവങ്ങളെയും പൂർണമാക്കുന്നത്.

എന്നാൽ നിങ്ങൾക്ക് അറിയാത്ത ഒരു കാര്യമുണ്ട്. വെളുത്തുള്ളിക്ക് വ്യത്യസ്തമായ രുചികൾ നൽകാൻ കഴിയമത്രെ…. സാധാരണയായി വെളുത്തുള്ളി ചതച്ചും ചെറുതായി അരിഞ്ഞും എല്ലാമാണ് നമ്മൾ ഉപയോഗിക്കുന്നത്. ഇത് അവയുടെ രുചിയിൽ വ്യത്യാസം ഉണ്ടാക്കാൻ കഴിയുന്ന രാസപ്രവർത്തനങ്ങളിലേക്ക് നയിക്കുന്നു എന്നാണ് റിപ്പോർട്ട് .

Stories you may like

ദാ മഴക്കാലം എത്തി,ചിലതൊന്നും കഴിച്ചുകൂടാ…എന്നിലിതൊക്കെ കഴിക്കുകയും വേണം; മാറ്റംവരുത്തിയാൽ നല്ലത്…

വെളിച്ചെണ്ണയില്ലാതെ പാചകം ചെയ്യാൻ പഠിച്ചോ? വില റോക്കറ്റ് കുതിക്കുന്നത് പോലെ…..

വെളുത്തുള്ളിയുടെ രുചിക്ക് പിന്നിലെ ആ ഒരു ഇത് ഇതാണ്

അലിസിൻ എന്ന സംയുക്തമാണ് വെളുത്തുള്ളിയെ ഒരു സംഭവമായി മാറ്റുന്നത്. സൾഫർ അടങ്ങിയ ഈ സംയുക്തമാണ് വെളുത്തുള്ളിയുടെ മണത്തിനും രുചിക്കും കാരണം. വെളുത്തുള്ളി ചതക്കുകയോ അരിയുകയോ ചെയ്യുമ്പോൾ അലിനേസ് എന്ന എൻസൈം പുറത്തുവിടുന്നു. ഈ എൻസൈം മറ്റൊരു സംയുക്തമായ അലിനുമായി ചേർന്നാണ് അലിനിൻ പുറത്തുവിടുന്നത്. വെളുത്തുള്ളി എത്രയും ചതയുന്നുവോ അത്രയും നന്നായി അല്ലിസിൻ പുറപ്പെടുന്നു. രുചിയിലും ഇത് കാര്യമായി മാറ്റം ഉണ്ടാക്കും.

1. വെളുത്തുള്ളി അല്ലി


വെളുത്തുള്ളിയുടെ നേർത്ത രുചിക്കായി അവയുടെ അല്ലി പൊളിച്ച് അരിയാതെ ഇതുപോലെ ഉപയോഗിക്കാം. ഇത് മധുരമുള്ള കാരാമലൈസ്ഡ് സുഗന്ധവും രുചിയും നൽകും.

2. വെളുത്തുള്ളി അല്ലി രണ്ടായി പിളർന്ന്


ഇത്തരത്തിൽ വെളുത്തുള്ളി അരിയുന്നത് ചെറിയ തോതിൽ അലിസിൻ പുറത്തുവിടുന്നു. വെളുത്തുള്ളിയുടെ മിതമായ രുചി വേണ്ട വിഭവങ്ങളിൽ ഇങ്ങനെ ഉപയോഗിക്കാം.

3. വെളുത്തുള്ളി ചെറുതായി അറിഞ്ഞ് ഇടുന്നത്.

വെളുത്തുള്ളി ചെറുതായി അരിയുന്നത് അവയുടെ രുചി കൂടുതൽ വ്യക്തമാകാൻ സഹായിക്കും. ഇത് കറികൾ ഉപയോഗിക്കുന്നത് രുചി ബാലൻസ് ചെയ്യാൻ സഹായിക്കും

4. വെളുത്തുള്ളി ചതച്ചത്

വെളുത്തുള്ളി ചതച്ച് ഉപയോഗിക്കുന്നത് അവയുടെ പരമാവധി രുചി കിട്ടാൻ സഹായിക്കും. കറികൾ സ്‌പൈസി ആക്കാൻ വെളുത്തുള്ളി ചതച്ച് ഇടുന്നതാണ് നല്ലത്.

5. വെളുത്തുള്ളി പേസ്റ്റ്


വെളുത്തുള്ളി പേസ്റ്റ് ആക്കി ഉപയോഗിക്കുന്നത് ഇവയുടെ രുചിയുടെ തീവ്രത വളരെ അധികം കൂട്ടും.

 

Tags: garlicവെളുത്തുള്ളിtastii
Share1TweetSendShare

Latest stories from this section

പലഹാരത്തിന്റെ പേരിൽ പോലും പാക് വേണ്ട,മൈസൂർ പാക്കിന്റെ പേര് മാറ്റി വ്യാപാരികൾ,മറ്റ് മധുരപലഹാരങ്ങൾക്കും പുതുനാമങ്ങൾ

ചിക്കനാണോ അല്ല..എന്നാൽ ചിക്കൻ;നാവിനെയും വയറിനെയും പറ്റിക്കുന്ന മോക്ക് ചിക്കൻ; കോഹ്ലിയുടെ ഡയറ്റിലുമുണ്ടേ…

28 ദിവസം സൗന്ദര്യവർദ്ധക വസ്തുക്കളോട് നോ; സ്താനർബുദ സാധ്യത കുറഞ്ഞതായി പഠനം

എപ്പോഴും കിടന്നാൽമതി,വിട്ടുമാറാത്ത ക്ഷീണം; ഇത് മടിച്ചികളുടെ അടവല്ല,അപൂർവ്വ രോഗാവസ്ഥ; ബാധിക്കുന്നത് അധികവും സ്ത്രീകളെ

Discussion about this post

Latest News

കോവിഡ് -19 സ്ഥിരീകരിച്ച 21 വയസ്സുകാരൻ മരിച്ചു ; പുതിയ കോവിഡ് ബാധയിൽ ഇന്ത്യയിൽ ഇതുവരെ സ്ഥിരീകരിച്ചത് 257 കേസുകൾ

ദാ മഴക്കാലം എത്തി,ചിലതൊന്നും കഴിച്ചുകൂടാ…എന്നിലിതൊക്കെ കഴിക്കുകയും വേണം; മാറ്റംവരുത്തിയാൽ നല്ലത്…

ഇന്ത്യയിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചു,ഭീകരരെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതിന് പാകിസ്താന് തിരിച്ചടി നൽകി; എസ് ജയ്ശങ്കർ

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പിണറായിസത്തിന്റെ അവസാന ആണി അടിച്ചിരിക്കും ; സ്ഥാനാർത്ഥിയെ യുഡിഎഫ് തീരുമാനിക്കുമെന്ന് പി വി അൻവർ

ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു ; കേരളം, ഗുജറാത്ത്, പഞ്ചാബ്, ബംഗാൾ എന്നിവിടങ്ങളിലായി 5 മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ്

തീവ്രവാദത്തിന്റെ ഉത്ഭവകേന്ദ്രമാണ് പാകിസ്താൻ ; പിന്തുണയും ധനസഹായവും അവസാനിപ്പിക്കണമെന്ന് ബഹ്റൈനിൽ അസദുദ്ദീൻ ഒവൈസി

എംഎസ്‌സി എൽസ 3 കപ്പൽ മുങ്ങുന്നു! കൂടുതൽ കണ്ടെയ്‌നറുകൾ കടലിൽ പതിച്ചു

തുള്ളിക്കൊരു കുടം : ഇന്നും അതിതീവ്ര മഴ : 5 ജില്ലകളിൽ റെഡ് അലർട്ട്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies