ഒരു സ്പൂൺ ജീരകം മതി; കൊതുകിനെ അയൽപ്പക്കത്ത് പോലും കാണില്ല; സിമ്പിൾ ട്രിക്ക്
സാധാരണ മിക്ക വീടുകളിലെയും ഏറ്റവും വലിയ ശല്യക്കാരാണ് കൊതുകുകൾ. നാട്ടിൻപുറങ്ങളിലായാലും നഗരങ്ങളിലായാലും ഈ ഇത്തിരിക്കുഞ്ഞന്മാരെ കൊണ്ട് വലിയ തലവേദനയാണ്. കൊതുകു ശല്യം കാരണം മിക്കവരും വീടിന്റെ ജനലുകളിലും ...