Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Health

ഈ ഡ്രൈ ഫ്രൂട്ടിന്റെ തോടിന് ഇത്രയും ഗുണമോ?; നരച്ച മുടി കറുകറാ കറുക്കും ഞൊടിയിടയിൽ

by Brave India Desk
Nov 16, 2024, 05:54 pm IST
in Health
Share on Facebook
Tweet
WhatsApp
Telegram

ഡ്രൈ ഫ്രൂട്ട്‌സുകളിൽ ആരോഗ്യ ഗുണം കൊണ്ട് ഏറെ മുന്നിലാണ് വാൾനട്ടുകളുടെ സ്ഥാനം. നിത്യവും ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നമ്മെ രോഗങ്ങളിൽ നിന്നും അകറ്റി നിർത്തുന്നു. ഒമേഗ ത്രീയാൽ സമ്പുഷ്ടമാണ് വാൾനട്ട്. അതുകൊണ്ട് തന്നെ ചർമ്മത്തിനും മുടിയ്ക്കും ഇത് ഏറെ ഉത്തമമാണ്. മുടി കൊഴിച്ചിൽ ഉള്ളവർ വാൾനട്ട് കഴിക്കുന്നത് ഏറെ ഗുണം ചെയ്യും. ആന്റി ഓക്‌സിഡന്റുകൾ നിറഞ്ഞ വാൾനട്ടുകൾ മുഖത്തിനും അത്യുത്തമം ആണ്.

വാൾനട്ടുകൾ തൊണ്ടോട് കൂടിയും അല്ലാതെയും വിപണിയിൽ ലഭിക്കാറുണ്ട്. ഭൂരിഭാഗം പേരും തൊണ്ടില്ലാത്ത വാൾനട്ട് ആണ് വാങ്ങാറുള്ളത്. തൊണ്ടോട് കൂടി വാങ്ങിയാൽ ഇത് പൊളിച്ച് എടുത്ത് വേണം നട്ട് കഴിക്കാൻ. ഇത് മടിച്ചാണ് ആളുകൾ തോട് ഇല്ലാത്ത വാൾനട്ടുകൾ വാങ്ങുന്നത്. എന്നാൽ ഇനി മുതൽ വാൾനട്ട് വാങ്ങുമ്പോൾ തൊണ്ടോട് കൂടി വാങ്ങിക്കോളൂ. ഈ തൊണ്ട് കൊണ്ട് മുടി കറുപ്പിക്കുന്നതിനായി ഒരു ഉഗ്രൻ മരുന്ന് ഉണ്ടാക്കാം.

Stories you may like

പുകവലിക്കാറില്ലെങ്കിലും ശ്വാസകോശം തകരാറിലാകാം; ഈ 7 ശീലങ്ങൾ നിങ്ങളെയും അപകടത്തിലാക്കും!

ഈ ശീലമുള്ളവരാണോ നിങ്ങൾ, എങ്കിൽ ആമാശയ കാൻസർ ഉറപ്പ്; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

ആദ്യം വാൾനട്ടിന്റെ തോട് ഒരു പിടി എടുക്കുക. ശേഷം ഇത് നന്നായി നുറുക്കി എടുക്കാം. ശേഷം ഇത് രണ്ട് ഗ്ലാസ് വെള്ളത്തിൽ ഈ തോട് ഇട്ട് നന്നായി തിളപ്പിച്ച് എടുക്കാം. അര മണിക്കൂർ നേരം വെള്ളത്തിൽ ഇട്ട് ഇങ്ങനെ തിളപ്പിക്കണം. ഇപ്പോൾ വെള്ളത്തിന്റെ നിറം നല്ല ബ്രൗൺ ആയിരിക്കും. ശേഷം തീ ഓഫ് ചെയ്യുക. നന്നായി തണുത്ത ശേഷം ഈ വെള്ളം ഒരു അരിപ്പവച്ച് നന്നായി അരിച്ച് എടുക്കാം.

കുറച്ച് നര മാത്രമാണ് ഉള്ളതെങ്കിൽ ഈ വെള്ളത്തിൽ ഒരു കഷ്ണം കോട്ടൻ മുട്ടി നരയുള്ള ഭാഗത്ത് മാത്രം തേച്ച് കൊടുക്കാം. അര മണിക്കൂർ നേരം ഇത് വച്ച ശേഷം വെള്ളത്തിൽ കഴുകി കളയാം. ഇനി തല മുഴുവൻ നരച്ചിരിക്കുകയാണ് എങ്കിൽ വെള്ളം ഒരു അര മണിക്കൂർ നേരത്തേയ്ക്ക്കൂടി ചൂടാക്കുക. അപ്പോൾ നന്നായി കുറുകി വരും. ഇത് ചൂടാറിയ ശേഷം തലയിൽ തേയ്ക്കാം. അര മണിക്കൂർ നേരം വച്ച ശേഷം കഴുകി കളയാം.

Tags: walnut shellHAIR
Share3
Tweet
Send
Share

Latest stories from this section

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? അറിയാം നിങ്ങളുടെ വ്യക്തിത്വത്തിലെ ആ രഹസ്യങ്ങൾ

വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? അറിയാം നിങ്ങളുടെ വ്യക്തിത്വത്തിലെ ആ രഹസ്യങ്ങൾ

സന്തോഷകരമായ ഒരു ബന്ധത്തിലാണെങ്കിൽ ശരീരം കണ്ടാലറിയാമെന്ന് പറയുന്നതിൽ സത്യമുണ്ടോ?

പ്രണയം വെറും വികാരമല്ല, പ്യുവർ മാത്‌സ് ആണ്!’; പ്രണയത്തിലും ദാമ്പത്യത്തിലും വിജയിക്കാൻ ഗണിത സൂത്രവാക്യം; ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തൽ ഇങ്ങനെ!

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies