മുടി നിമിഷ നേരം കൊണ്ട് കറുപ്പിക്കാം; വേണ്ടത് നാല് ചക്കക്കുരു മാത്രം; കിടിലൻ ഡൈ ഇതാ
പ്രായമാകുന്നതിന് മുൻപേ തല നരയ്ക്കുന്നത് ഭൂരിഭാഗം ചെറുപ്പക്കാരും നേരിടുന്ന പ്രശ്‌നമാണ്. കാരണം കറുത്ത മുടിയിഴകകൾക്കിടയിൽ വെള്ളമുടി പ്രത്യക്ഷപ്പെടുന്നത് സൗന്ദര്യം ഇല്ലാതാക്കും. അതുകൊണ്ട് തന്നെ നര വരുന്നത് പലരെയും ...