Tuesday, May 30, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment

ഫേസ്ബുക്കിലെ പ്രൊഫൈല്‍ ഫോട്ടോ മാറ്റി ലാലിന് പിന്തുണ അറിയിച്ച് ആരാധകര്‍

by Brave India Desk
Feb 23, 2016, 03:13 pm IST
in Entertainment
Share on FacebookTweetWhatsAppTelegram

മോഹന്‍ലാലിനെ പിന്തുണച്ച് ഫേസ് ബുക്ക് ക്യാമ്പയിന്‍. ഫേബുക്കിലെ പ്രൊഫൈല്‍ ഫോട്ടോ മാറ്റിയാണ് മോഹന്‍ലാല്‍ ഫാന്‍സ് ഉള്‍പ്പടെയുള്ളവരും ജഎന്‍യുവില്‍ മോഹന്‍ലാലിനെ പിന്തുണക്കുന്നവരും രംഗത്തെത്തിയിരിക്കുന്നത്. ഐ സപ്പോര്‍ട്ട് ലാലേട്ടന്‍ എന്ന് എഴുതിയ പ്രൊഫൈല്‍ ഫോട്ടോയില്‍ ‘ ഇന്ത്യ മരിച്ചിട്ട് നാം ജീവിക്കുന്നത് എന്തിന് എന്നും രേഖപ്പെടുത്തി.ിട്ടുണ്ട്.

ജെഎന്‍യു വിഷയത്തില്‍ ഇടത്പക്ഷ നിലപാടുകളെ തുറന്ന് കാട്ടി മോഹന്‍ലാല്‍ ബ്ലോഗില്‍ ലേഖനം എഴുതിയതിനെതിരെ ഇടത്പക്ഷ സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകളില്‍ നിന്ന് രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. വിഷയത്തില്‍ മോഹന്‍ലാലിനെ പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തി.
മോഹന്‍ലാല്‍ പങ്കുവച്ചത് സത്യമാണെന്ന് പറഞ്ഞ് മോഹന്‍ലാലിന്റെ ലേഖനം ഷെയര്‍ ചെയത് ഉണ്ണി മുകുന്ദനെ പോലുള്ള യുവ നടന്മാരും രംഗത്തെത്തിയിരുന്നു.
മോഹന്‍ലാലിനെ വിമര്‍ശിച്ച് എംബി രാജേഷ് എംപിയുള്‍പ്പടെ സിപിഎം നേതാക്കളും രംഗത്തെത്തി. മോഹന്‍ലാലിനെ വ്യക്തിപരമായി അവഹേളിക്കുന്ന പോസ്റ്റുകളും സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പ്രൊഫൈല്‍ ഫോട്ടോ മോഹന്‍ലാലിന്റേതാക്കി നിരവധി പേര്‍ ലാലിന് പിന്തുണ അറിയിച്ചത്.

Stories you may like

ജെഎൻയുവിൽ നിറഞ്ഞ സദസിൽ പ്രദർശിപ്പിച്ച് ദ കേരള സ്റ്റോറി

‘ദ കേരള സ്റ്റോറി’ ജെഎൻയുവിൽ പ്രദർശിപ്പിക്കുമെന്ന് എബിവിപി; തടയില്ലെന്ന് എസ്എഫ്‌ഐ

Tags: mohan lalJNU
ShareTweetSendShare

Discussion about this post

Latest stories from this section

ഇന്ത്യൻ സംഗീതം വാനോളം ഉയരണം; ലോകത്തിന്റെ നെറുകയിൽ നമ്മുടെ പതാക പാറിപ്പറക്കണം; എആർ റഹ്‌മാൻ

വിരാട് നല്ലൊരു പിതാവാണ്; പക്ഷേ മകൾക്ക് ഈ പ്രായത്തിൽ ഏറ്റവും ആവശ്യം തന്നെയാണെന്ന് അനുഷ്‌ക ശർമ്മ

സന്തൂർ മമ്മിയായി ജോമോൾ; മകളുടെ നൃത്ത അരങ്ങേറ്റത്തിൽ നിറഞ്ഞുനിന്ന നടിയുടെ വീഡിയോ വൈറൽ

ആസിഫ് അലിയുടെ ‘രണ്ടാം വിവാഹം’;ആഘോഷമാക്കി താരസുഹൃത്തുക്കൾ

Next Post

സാധാരണക്കാര്‍ക്കു വേണ്ടി ഒരു ജനറല്‍ കോച്ചു കൂടി ഉള്‍പ്പെടുത്താന്‍ റെയില്‍വെ മന്ത്രാലയം

Latest News

മുറിയിലെത്തിയവർ കണ്ടത് ചോരയിൽ കുളിച്ചുകിടക്കുന്ന മൃതദേഹം : 22 കാരിയെ റൂംമേറ്റ് കൊലപ്പെടുത്തി; പ്രതി പിടിയിൽ

വധശിക്ഷയും ജീവപര്യന്തവും; സ്വവർഗരതിക്കെതിരെ കടുത്ത നിയമവുമായി ഉഗാണ്ട; പ്രത്യാഘാതം ഗുരുതരമാകുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ്

നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു

സ്വന്തം മകനെ ഉന്നതസ്ഥാനത്ത് നിന്ന് പിരിച്ചുവിട്ട് ജപ്പാൻ പ്രധാനമന്ത്രി; കാരണമിത്

ബംഗാളിലെ സ്‌നേഹത്തിന്റെ കട പൂട്ടി; ഏക കോൺഗ്രസ് എംഎൽഎ തൃണമൂലിൽ ചേർന്നു

വ്യാഴത്തെക്കാൾ പതിമൂന്ന് ഇരട്ടി വലിപ്പം; പുതിയ ഗ്രഹം കണ്ടെത്തി ഇന്ത്യൻ ശാസ്ത്രജ്ഞർ

ലാളിത്യത്തിൽ ഒതുങ്ങിയ ആഢംബരം; മിനി കൂപ്പറിനോട് മലയാളിയ്ക്ക് പ്രിയമേറുമ്പോൾ

മുംബൈ ഭീകരാക്രമണത്തിന് മുന്നൊരുക്കങ്ങൾ നടത്തിയ കൊടും ഭീകരൻ; ലഷ്കർ ത്വയ്ബ തലവൻ അബ്ദുൽ സലാം ഭുട്ടവി പാക് ജയിലിൽ വെച്ച് ചത്തു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies