സോഷ്യൽമീഡിയയിൽ എപ്പോഴും ടെൻഡിംഗാകുന്ന ഒന്നാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ടെസ്റ്റുകള്‍. വളരെയധികം ആശയക്കുഴപ്പമുണ്ടാക്കു ഇത്തരം പസിലുകള്‍ നമ്മളെ കുഴപ്പിക്കാറുണ്ട്. കാണുന്നത് പോലെ അത്ര ലളിതമല്ല ചിത്രങ്ങളൊന്നും.
അത്തരത്തില്‍ ഒരു ഒപ്റ്റിക്കൽ ഇല്യൂഷൻ ടെസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വൈറലായിക്കൊണ്ടിരിക്കുന്ന മുകളിലെ ഫോട്ടോ നിങ്ങളുടെ കാഴ്ചശക്തി പരിശോധിക്കുന്ന ഒരു ഒപ്റ്റിക്കൽ ഇല്യൂഷൻ പസിൽ ആണ്. ആ ഫോട്ടോയിൽ ഒരു ഗുഹ കാണാം.
പൂർണ്ണമായും കല്ലുകൾ കൊണ്ട് നിർമ്മിച്ച ഇരുണ്ട ഗുഹയാണ് അത്. ആ ഗുഹയിൽ ഒരു നായയും ഉണ്ട്. 5 സെക്കൻഡിനുള്ളിൽ ആ നായയെ കണ്ടെത്തിയാൽ നിങ്ങളുടെ നിരീക്ഷണ ശക്തിക്ക് ഹാറ്റ്സ് ഓഫ്.
Discussion about this post