Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Article
Sainikam

ലഡാക്കിൽ കരസേനയ്ക്ക് ഇനി മലയാളി നേതൃത്വം: ചുമതലയേൽക്കുന്നത് സിഖ് റെജിമെന്റിലെ ഏറ്റവും മുതിര്‍ന്ന ഓഫീസർ

ലഡാക്കില്‍ ചൈനയെയും ദ്രാസ്‌-കാര്‍ഗില്‍-ബട്ടാലിക്‌ സെക്‌ടറിലും സിയാച്ചിനിലും പാകിസ്‌താനെയും നേരിടുകയെന്ന ബഹുമുഖദൗത്യമാണ്‌ "ഫയര്‍ ആന്‍ഡ്‌ ഫ്യൂറി" എന്ന വിശേഷണമുള്ള 14-ാം കോറിനുള്ളത്‌.

by Brave India Desk
Oct 14, 2020, 02:01 pm IST
in Sainikam
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡല്‍ഹി: ലഡാക്ക്‌ മേഖലയില്‍ ചൈനയുമായി സംഘര്‍ഷം മൂര്‍ഛിച്ചിരിക്കുന്നതിനിടെ ലേ ആസ്‌ഥാനമായ കരസേനയുടെ 14-ാം കോറിന്റെ മേധാവിയായി മലയാളിയായ ലഫ്‌. ജനറല്‍ പി.ജി.കെ. മേനോന്‍ ചുമതലയേറ്റു. സിഖ് റെജിമെന്റിന്റെ ചുമതലയാണ് അദ്ദേഹം നേരത്തെ വഹിച്ചിരുന്നത്. അതിര്‍ത്തി തര്‍ക്കത്തിനു പരിഹാരം തേടി ചൈനയുടെ കമാന്‍ഡറുമായി ഇനി നടക്കുന്ന ചര്‍ച്ചകളില്‍ മേനോന്‍ ഇന്ത്യന്‍ സേനയെ പ്രതിനിധീകരിക്കും.

ചൈനയുമായി ഏഴുവട്ടം ചര്‍ച്ച നടത്തിയശേഷം സ്ഥാനമൊഴിയുന്ന ലഫ്റ്റനന്റ് ജനറല്‍ ഹരീന്ദര്‍ സിങ്ങിന്റെ സ്ഥാനത്തേക്കാണ് ജനറല്‍ മേനോന്‍ എത്തുന്നത്. ചൈനയുമായി നടന്ന അവസാന രണ്ടുഘട്ട ചര്‍ച്ചയില്‍ ജനറല്‍ മേനോന്‍ പങ്കെടുത്തിരുന്നു. ലഡാക്കില്‍ ചൈനയെയും ദ്രാസ്‌-കാര്‍ഗില്‍-ബട്ടാലിക്‌ സെക്‌ടറിലും സിയാച്ചിനിലും പാകിസ്‌താനെയും നേരിടുകയെന്ന ബഹുമുഖദൗത്യമാണ്‌ “ഫയര്‍ ആന്‍ഡ്‌ ഫ്യൂറി” എന്ന വിശേഷണമുള്ള 14-ാം കോറിനുള്ളത്‌.

Stories you may like

ഒറ്റ ഭാര്യ, അളവറ്റ സ്നേഹം, മാസങ്ങളുടെ തടവറ വാസം! വിചിത്രമായ വേഴാമ്പൽ ജീവിതം

അന്ന് ഫ്രാൻസ് സാങ്കേതികവിദ്യ നിഷേധിച്ചു, ഇന്ന് ലോകത്തെ വിറപ്പിക്കുന്ന ‘വിരൂപാക്ഷ’ റഡാറുമായി ഡിആർഡിഒ;നെഞ്ചിടിപ്പ് കൂട്ടുന്ന തദ്ദേശീയ വിപ്ലവം

ഡറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാഡമി കമാന്‍ഡന്റായി സ്‌ഥലംമാറുന്ന ലഫ്‌. ജനറല്‍ ഹരീന്ദര്‍ സിങ്ങിന്റെ പകരക്കാരനായാണു നിയമനം. 2018 നവംബറില്‍ അരുണാചല്‍ അതിര്‍ത്തിയിലെ ബും ലായില്‍ ഇന്ത്യ ചൈന ചര്‍ച്ചയില്‍ കരസേനയെ പ്രതിനിധീകരിച്ചത് മേനോന്‍ ആയിരുന്നു. സിഖ്‌ റജിമെന്റിന്റെ 17-ാം ബറ്റാലിയനില്‍ കമ്മിഷന്‍ ചെയ്യപ്പെട്ട അദ്ദേഹത്തിന്റെ പിതാവും സൈനികനായിരുന്നു.

read also: ഇന്ത്യൻ ആർമി റിക്രൂട്ട്മെന്റ് 2020 , വിവിധ തസ്തികകളിലേക്ക് ഇവിടെ അപേക്ഷിക്കാം

സുബേദാര്‍ (റിട്ട.) എസ്‌.കെ. മേനോന്‍. സൈനിക വൃത്തങ്ങളില്‍ ഓപ്പറേഷന്‍ വിദഗ്‌ധനായി അറിയപ്പെടുന്ന ലഫ്‌. ജനറല്‍ മേനോന്‍ എക്കാലവും ജൂനിയര്‍ ഉദ്യോഗസ്‌ഥരെയടക്കം വിശ്വാസത്തിലെടുത്തു പ്രവര്‍ത്തിക്കുന്ന മികച്ച ട്രാക്ക്‌ റെക്കോഡിന്‌ ഉടമയാണ്‌. 1962-ലെ യുദ്ധത്തിനു ശേഷം ഇന്ത്യയും ചൈനയും ആദ്യമായി ലഡാക്കിലെ മഞ്ഞുമലകളില്‍ ഈ ശൈത്യകാലത്തും സൈന്യത്തെ നിലനിര്‍ത്തുകയാണ്‌.

Tags: indian armyLadakh army chiefPGK MenonSainikam
Share36
Tweet
Send
Share

Latest stories from this section

ആത്മ നിർഭർ സമുദ്ര പ്രതാപ് ; കോസ്റ്റ് ഗാർഡ് തദ്ദേശീയമായി നിർമിച്ച മലിനീകരണ നിയന്ത്രണ കപ്പൽ കമ്മീഷൻ ചെയ്ത് പ്രതിരോധ മന്ത്രി

ആത്മ നിർഭർ സമുദ്ര പ്രതാപ് ; കോസ്റ്റ് ഗാർഡ് തദ്ദേശീയമായി നിർമിച്ച മലിനീകരണ നിയന്ത്രണ കപ്പൽ കമ്മീഷൻ ചെയ്ത് പ്രതിരോധ മന്ത്രി

ചൈന പേപ്പറിൽ ശക്തമായിരിക്കാം ; പക്ഷേ മലനിരകളിൽ ഇന്ത്യയുടെ പോരാട്ട വീര്യം ചൈനയെ മറികടക്കുമെന്ന് യു.എസ് റിപ്പോർട്ട്

അരുണാചലിൽ കടന്നു കയറാൻ ചൈനീസ് സൈനികരുടെ ശ്രമം; അടിച്ചോടിച്ച് ഇന്ത്യൻ സൈന്യം ; ഇരുഭാഗത്തും നിരവധി സൈനികർക്ക് പരിക്ക്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

Latest News

ബാറ്റല്ല, ലിയനാർഡോ ഡാ വിഞ്ചിയുടെ ബ്രഷ്: കാര്യവട്ടത്ത് പൊടിപാറിച്ച വിരാട് കാവ്യം; ഒരു തുള്ളി ചോരയില്ലാതെ ഭിത്തിയിലൊട്ടിയ ഹേറ്റേഴ്സും അഗാർക്കറും

ബാറ്റല്ല, ലിയനാർഡോ ഡാ വിഞ്ചിയുടെ ബ്രഷ്: കാര്യവട്ടത്ത് പൊടിപാറിച്ച വിരാട് കാവ്യം; ഒരു തുള്ളി ചോരയില്ലാതെ ഭിത്തിയിലൊട്ടിയ ഹേറ്റേഴ്സും അഗാർക്കറും

ഹൃദ്രോഗം; ചർമ്മം കാണിക്കും ലക്ഷണങ്ങൾ; അടുത്തറിയാം സൂചനകളെ

‘വ്യായാമം ചെയ്യും, ഭാരം കൃത്യമാണ്, എങ്കിലും ഹൃദയാഘാതം വരാം!’: ഫിറ്റായ ആളുകളിലും ഹൃദയാഘാതം പെട്ടെന്നുണ്ടാകുന്നതിന്റെ കാരണം വെളിപ്പെടുത്തി വിദഗ്ധ ഡോക്ടർ

ഒരു ലക്ഷം കോടിയുടെ വമ്പൻ പ്രതിരോധ ഇടപാട്; രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ഡിഎസി യോഗം ഇന്ന്; സൈന്യത്തിന് കരുത്തായി ഡ്രോണുകളും അത്യാധുനിക ആയുധങ്ങളും

‘അഞ്ചാം തലമുറ പോരാ, ഇനി ലക്ഷ്യം ആറാം തലമുറ യുദ്ധവിമാനങ്ങൾ’: പ്രതിരോധ രംഗത്ത് വൻ പ്രഖ്യാപനവുമായി രാജ്‌നാഥ് സിങ്

അംഗങ്ങൾക്ക് യോഗ്യതയില്ല, വരുന്നു വിജ്ഞാപനം’: സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിടാൻ സർക്കാർ നീക്കം

അംഗങ്ങൾക്ക് യോഗ്യതയില്ല, വരുന്നു വിജ്ഞാപനം’: സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിടാൻ സർക്കാർ നീക്കം

വികസനത്തിൽ ഇന്ത്യയെ തോൽപ്പിക്കും; അല്ലെങ്കിൽ എന്റെ പേര് ഷഹബാസ് ഷെരീഫ് എന്നല്ല; വെല്ലുവിളിയുമായി പാക് പ്രധാനമന്ത്രി

‘വീടിന്റെ പിന്നാമ്പുറത്ത് പാമ്പിനെ വളർത്തിയാൽ കുടുംബത്തിലുള്ളവരെ തന്നെ കൊത്തും’: പാകിസ്താനെതിരെ  കടുപ്പിച്ച് മുൻ അംബാസഡർ ഹുസൈൻ ഹഖാനി

ഇങ്ങനെ അങ്ങോട്ട് പോയാൽ അവന്മാർ കഴുത്തറുക്കും’: അഫ്ഗാൻ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറി പാക് പ്രതിരോധമന്ത്രി

ഇങ്ങനെ അങ്ങോട്ട് പോയാൽ അവന്മാർ കഴുത്തറുക്കും’: അഫ്ഗാൻ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറി പാക് പ്രതിരോധമന്ത്രി

ആ അജ്ഞാതൻ ആരാണ്? പാകിസ്താനിലെ ഭീകരനേതാക്കളെ ഉന്നം പിഴയ്ക്കാതെ വകവരുത്തുന്ന അജ്ഞാതൻ

നാടുവിടാൻ ശ്രമിച്ചവരെ തട്ടിക്കൊണ്ടുപോയി, വീടുകൾ തകർത്തു’: പാകിസ്ഥാനിൽ ഭീകരരുടെ വിളയാട്ടം, 13 പേരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി

വിധി സ്വർണം തന്നില്ല’: രണ്ടാമതും വെള്ളി മെഡൽ നേടി മലയാളത്തിന്റെ അഭിമാനം ആൻസി സോജൻ

വിധി സ്വർണം തന്നില്ല’: രണ്ടാമതും വെള്ളി മെഡൽ നേടി മലയാളത്തിന്റെ അഭിമാനം ആൻസി സോജൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies