Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Health
Food

ആവിയിൽ പാചകം ചെയ്ത് കഴിക്കുന്നതിന് ഇത്രയേറെ ഗുണങ്ങളോ; ഒന്ന് മാറ്റിപ്പിടിച്ചാൽ കാര്യങ്ങൾ കീഴ്‌മേൽ മറിയും

by Brave India Desk
Dec 1, 2024, 07:11 pm IST
in Food, Health, Lifestyle
Share on Facebook
Tweet
WhatsApp
Telegram

ഭക്ഷണസാധനങ്ങൾ പലരീതിയിൽ പാചകം ചെയ്താണ് നാം കഴിക്കാറല്ലേ.. ചിലത് കറിവെച്ചും ചിലത് വറുത്തും. ചിലത് പുഴുങ്ങിയും ചിലത് വേവിച്ചുമെല്ലാം കഴിക്കാറുണ്ട്. ഓരോ രീതിയിൽ പാചകം ചെയ്യുമ്പോഴും ഓരോന്നിനും ഓരോ രുചിയാണ് ലഭിക്കുക. കപ്പ തന്നെ പുഴുങ്ങി കഴിക്കുമ്പോഴും ആവിയിൽ വേവിക്കുമ്പോഴും രണ്ട് രുചിയാണ്. ഇത് തന്നെ വറുത്തു കഴിച്ചാൽ വേറെ രുചി.

രുചി മാത്രമല്ല,പാചകം ചെയ്യുന്ന രീതി മാറ്റിയാൽ അവയുടെ പോഷകഗുണങ്ങളിലും ഏറ്റക്കുറച്ചിൽ ഉണ്ടാക്കാൻ സാധിക്കും. പാചകം ചെയ്യാൻ ഉപയോഗിക്കുന്ന താപനില,വെള്ളം,എണ്ണ എന്നിവ പോഷകങ്ങളുടെ അളവിൽ മാറ്റം ഉണ്ടാകും. പച്ചക്കറികൾ ആവിയിൽ വേവിക്കുന്നതിലൂടെ അതിന്റെ സ്വാഭാവിക ഗുണങ്ങളെ നിലനിർത്താൻ സഹായിക്കുന്നു. നന്നായി വേവാനും ഫൈബറും രുചിയും നിലനിർത്താനും വെള്ളത്തിൽ പുഴുങ്ങുന്നതിനേക്കാൾ ആവിയിൽ വേവിക്കുന്നത് ഗുണം ചെയ്യും. വിറ്റാമിൻ ബി, റൈബോഫ്ലേവിൻ, തയാമിൻ, നിയാസിൻ, ബയോട്ടിൻ, ബി 12, പാന്റോതെനിക് ആസിഡ്, വിറ്റാമിൻ സി തുടങ്ങിയ വിറ്റാമിനുകളും കാൽസ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സിങ്ക് തുടങ്ങിയ ധാതുക്കളും നിലനിർത്താൻ ആവിയിൽ വേവിച്ച ഭക്ഷണങ്ങൾക്കാവുന്നു. ആവിയിൽ ഭക്ഷണം വേവിക്കുന്നത് പാചകം എളുപ്പമാക്കുന്നു. കൂടുതൽ സമയവും ഊർജവും ലാഭിക്കാൻ സഹായിക്കുകയും എണ്ണയോ, മറ്റു പുകയോ ഒന്നും ഇല്ലാത്തതിനാൽ അടുക്കള വൃത്തിയായിരിക്കാനും സഹായിക്കുന്നു.

Stories you may like

നെല്ലിക്കയുടെ ഗുണങ്ങൾ മോദിയും പറഞ്ഞത് വെറുതേയല്ല! ദിവസവും ഒരെണ്ണം ശീലമാക്കിയാൽ ശരീരത്തിൽ സംഭവിക്കുന്നത് അമ്പരപ്പിക്കുന്ന മാറ്റങ്ങൾ

‘വ്യായാമം ചെയ്യും, ഭാരം കൃത്യമാണ്, എങ്കിലും ഹൃദയാഘാതം വരാം!’: ഫിറ്റായ ആളുകളിലും ഹൃദയാഘാതം പെട്ടെന്നുണ്ടാകുന്നതിന്റെ കാരണം വെളിപ്പെടുത്തി വിദഗ്ധ ഡോക്ടർ

കൊഴുപ്പ് കൂടിയ അട്ടിറച്ചി അല്ലെങ്കിൽ പന്നിയിറച്ചി പോലുള്ളവ ആവിയിൽ വേവിക്കുമ്പോൾ അതിലെ കൊഴുപ്പ് ഇളകിപ്പോകാൻ സഹായിക്കുന്നു. ഇത്തരത്തിൽ കൊഴുപ്പ് കുറക്കുനന്ത് കൊളസ്ട്രോൾ കുറക്കുന്നതിന് കാരണമാകുന്നു.ആവിയിൽ പാകം ചെയ്ത് തയ്യാറാക്കുന്ന ഭക്ഷണങ്ങൾ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കുള്ള ഡയറ്റിൽ ഉൾപ്പെടുത്താം.ആവിയിൽ വേവിക്കുന്ന ഭക്ഷണങ്ങളും വേവിച്ച പച്ചക്കറികളും പഴങ്ങളും വളരെ മൃദുവാകുന്നു, അവ നിങ്ങളുടെ ശരീരത്തിന് എളുപ്പത്തിൽ ദഹിപ്പിക്കാൻ സാധിക്കും.

അരി വേവിക്കാൻ നമുക്ക് രണ്ടു രീതികളുണ്ട്. വെള്ളം വറ്റിച്ച് വേവിക്കുന്നതും വേവിച്ച ശേഷം വാർത്തെടുക്കുന്നതും. വാർക്കുമ്പോൾ അതിന്റെ പോഷകങ്ങൾ നമ്മൾ നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. വറ്റിച്ചെടുക്കുമ്പോൾ പോഷകങ്ങൾ ഇങ്ങനെ നഷ്ടപ്പെടുകയില്ല.

Tags: steaming foodVIRALfood
Share1
Tweet
Send
Share

Latest stories from this section

പുകവലിക്കാറില്ലെങ്കിലും ശ്വാസകോശം തകരാറിലാകാം; ഈ 7 ശീലങ്ങൾ നിങ്ങളെയും അപകടത്തിലാക്കും!

പുകവലിക്കാറില്ലെങ്കിലും ശ്വാസകോശം തകരാറിലാകാം; ഈ 7 ശീലങ്ങൾ നിങ്ങളെയും അപകടത്തിലാക്കും!

ഈ ശീലമുള്ളവരാണോ നിങ്ങൾ, എങ്കിൽ ആമാശയ കാൻസർ ഉറപ്പ്; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

ഈ ശീലമുള്ളവരാണോ നിങ്ങൾ, എങ്കിൽ ആമാശയ കാൻസർ ഉറപ്പ്; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? അറിയാം നിങ്ങളുടെ വ്യക്തിത്വത്തിലെ ആ രഹസ്യങ്ങൾ

വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? അറിയാം നിങ്ങളുടെ വ്യക്തിത്വത്തിലെ ആ രഹസ്യങ്ങൾ

Latest News

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം ; ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം ; ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

ടീമിനുള്ളിൽ വിശ്വാസമുണ്ടായിരുന്നില്ല; കോഹ്‌ലിയുടെ വിരമിക്കലിൽ കൈഫിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ടീമിനുള്ളിൽ വിശ്വാസമുണ്ടായിരുന്നില്ല; കോഹ്‌ലിയുടെ വിരമിക്കലിൽ കൈഫിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

നന്ദിഗ്രാം ബിജെപി സ്ഥാനാർത്ഥിയുടെ പ്രായത്തിലെ വൈരുധ്യം: കോൺഗ്രസിന്റെ ഹർജി തള്ളി കൊൽക്കത്ത ഹൈക്കോടതി

നന്ദിഗ്രാം ബിജെപി സ്ഥാനാർത്ഥിയുടെ പ്രായത്തിലെ വൈരുധ്യം: കോൺഗ്രസിന്റെ ഹർജി തള്ളി കൊൽക്കത്ത ഹൈക്കോടതി

സർജിക്കൽ സ്‌ട്രൈക്ക് യഥാർത്ഥത്തിൽ നടന്നോ?ഇന്ത്യൻ വ്യോമസേന നടത്തിയ തിരിച്ചടിയുടെ ആധികാരികതയെ ചോദ്യം ചെയ്ത് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

ശിവൻ ദരിദ്രരുടെ ദൈവമാണ്, ശ്രീരാമൻ പണക്കാരുടെയും ; വിവാദ പരാമർശവുമായി രേവന്ത് റെഡ്ഡി ; കടുത്ത വിമർശനവുമായി ബിജെപി

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും; മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും; മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ

തോക്കിൻമുനയിൽ ബസ് തടഞ്ഞു, കളിക്കാരുടെ പണവും ഫോണും കവർന്നു’: പാകിസ്താനിൽ ഫുട്ബോൾ ടീമിനെ കൊള്ളയടിച്ച് ഭീകരർ

തോക്കിൻമുനയിൽ ബസ് തടഞ്ഞു, കളിക്കാരുടെ പണവും ഫോണും കവർന്നു’: പാകിസ്താനിൽ ഫുട്ബോൾ ടീമിനെ കൊള്ളയടിച്ച് ഭീകരർ

‘ഇന്തോനേഷ്യ മുതൽ കംബോഡിയ വരെ’; ഏഷ്യയിലുടനീളം പുരാതന ക്ഷേത്രങ്ങൾ വീണ്ടെടുത്ത് ഇന്ത്യ, പൈതൃക നയതന്ത്രത്തിൽ ചരിത്ര കുതിപ്പ്!

‘ഇന്തോനേഷ്യ മുതൽ കംബോഡിയ വരെ’; ഏഷ്യയിലുടനീളം പുരാതന ക്ഷേത്രങ്ങൾ വീണ്ടെടുത്ത് ഇന്ത്യ, പൈതൃക നയതന്ത്രത്തിൽ ചരിത്ര കുതിപ്പ്!

എംഎൽഎമാരുടെ ശമ്പള വർദ്ധനവ് ബില്ലിൽ നിന്ന് പിന്മാറി ജമ്മു കശ്മീർ സർക്കാർ ; നടപടി ബിജെപിയുടെ എതിർപ്പിന് പിന്നാലെ

എംഎൽഎമാരുടെ ശമ്പള വർദ്ധനവ് ബില്ലിൽ നിന്ന് പിന്മാറി ജമ്മു കശ്മീർ സർക്കാർ ; നടപടി ബിജെപിയുടെ എതിർപ്പിന് പിന്നാലെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies