എടാ ചൈനേ..കോവിഡിന്റെ പണി ഇനിയും ബാക്കി:കുട്ടിത്തം നഷ്ടപ്പെടുന്നു,കുട്ടികൾക്ക് പെട്ടെന്ന് പ്രായമാകുന്നുവെന്ന് പഠനം
ലോകത്തെ ഒന്നടങ്കം ബാധിച്ച കോവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങൾക്ക് ഇനിയും അവസാനമായില്ലെന്ന് തെളിയിക്കുന്ന പഠനറിപ്പോർട്ട് പുറത്ത്. ഒന്നരവർഷത്തോളം നീണ്ട കോവിഡ് ലോക്ഡൗൺ കുട്ടികളിൽ അകാല മസ്തിഷ്‌ക വാർധക്യത്തിന്റെ തെളിവുകൾ ...