Tuesday, September 16, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Article Sainikam

ഇന്ത്യൻ പട്ടാളക്കാരുടെ മൃതദേഹത്തോട് അനാദരവ് കാട്ടുന്ന പാക്കിസ്ഥാൻ കണ്ടു പഠിക്കണം ഇന്ത്യയുടെ ഈ മാതൃക, ഇന്ത്യ-പാക് യുദ്ധത്തില്‍ വെടിയേറ്റ് മരിച്ച പാക് സൈനികന്റെ ഖബറിടം പുതുക്കി പണിത് ഇന്ത്യന്‍ ആർമി

പാക്കിസ്ഥാന്‍ തള്ളിയ പാക് സൈനിക മേജറിന്റെ ശവകുടീരമാണ് ഇന്ത്യന്‍ സൈന്യം നവീകരിച്ചത്.

by Brave India Desk
Oct 16, 2020, 01:53 pm IST
in Sainikam
Share on FacebookTweetWhatsAppTelegram

ശ്രീനഗര്‍: ഇന്ത്യ-പാക് യുദ്ധത്തില്‍ വെടിയേറ്റ് മരിച്ച പാക് സൈനികന്റെ ഖബറിടം പുതുക്കി പണിത് മനോഹരമായി ഇന്ത്യന്‍ പട്ടാളം. പാക് സൈനിക ഉദ്യോഗസ്ഥന്റെ കബറിടം പുതുക്കിപ്പണിഞ്ഞ് തങ്ങളുടെ മനുഷ്യത്വത്തിന്റെ മുഖം ഇന്ത്യന്‍ സൈന്യം ഒരിക്കല്‍ക്കൂടി ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തി.ഇതിലൂടെ പോരാട്ട വീര്യത്തിലും മനുഷ്യത്വത്തിലും ലോകത്തിന് മാതൃകയാണ് ഇന്ത്യന്‍ സൈന്യമെന്ന് വീണ്ടും തെളിയിക്കപ്പെട്ടു. പാക്കിസ്ഥാന്‍ തള്ളിയ പാക് സൈനിക മേജറിന്റെ ശവകുടീരമാണ് ഇന്ത്യന്‍ സൈന്യം നവീകരിച്ചത്.

സ്വന്തം രാജ്യത്തിനുവേണ്ടി പോരാടിയ വ്യക്തിയാണെന്നോ ഉന്നത സൈനിക ബഹുമതി നേടിയ വ്യക്തിയാണെന്നോ ഉളള പരിഗണന പോലും പാക്കിസ്ഥാൻ നല്‍കിയില്ല. അതെ പോലെ തന്നെ ഇന്ത്യന്‍ പട്ടാളക്കാരോടെന്നുമാത്രമല്ല അവരുടെ മൃതദേഹങ്ങളോടുപോലും പാകിസ്ഥാന്‍ കൊടും ക്രൂരതയാണ് കാണിക്കുന്നത്. കാര്‍ഗില്‍ യുദ്ധസമയത്തുള്‍പ്പടെ ഇത് പലവട്ടം കണ്ടതാണ്.തങ്ങളുടെ പട്ടാളക്കാരുടെ ഈ നടപടിയെ അപലപിക്കാന്‍ പോലും പാകിസ്ഥാന്‍ തയ്യാറായിട്ടില്ല.

Stories you may like

അരുണാചലിൽ കടന്നു കയറാൻ ചൈനീസ് സൈനികരുടെ ശ്രമം; അടിച്ചോടിച്ച് ഇന്ത്യൻ സൈന്യം ; ഇരുഭാഗത്തും നിരവധി സൈനികർക്ക് പരിക്ക്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

read also: ലോകത്തെവിടെയും 60 മിനിറ്റിനുള്ളിൽ ആയുധങ്ങളെത്തിക്കാന്‍ ശേഷിയുള്ള റോക്കറ്റ് നിർമ്മിക്കുന്നു

1972ല്‍ കൊല്ലപ്പെട്ട പാക് മേജര്‍ മുഹമ്മദ് ഷബീര്‍ഖാന്റെ കബറിടമാണ് ചുറ്റുവേലി ഉള്‍പ്പടെ കെട്ടി ഇന്ത്യന്‍ സൈന്യം മനോഹരമാക്കിയത്. ഇതിന്റെ ചിത്രം സൈന്യം ട്വിറ്ററിലൂടെ പുറത്തുവിടുകയായിരുന്നു. പാകിസ്ഥാനിലെ ഉന്നത സൈനിക ബഹുമതികള്‍ നേടിയ വ്യക്തിയാണ് മുഹമ്മദ് ഷബീര്‍ഖാന്‍. പാകിസ്ഥാനുവേണ്ടി ഇന്ത്യന്‍ സൈന്യത്തെ എതിരിടുന്നതിനിടെ 1972 മേയ് മാസത്തിലാണ് അദ്ദേഹം വെടിയേറ്റുവീഴുന്നത്. പക്ഷേ, മൃതദേഹം ഏറ്റെടുക്കാന്‍ പാകിസ്ഥാന്‍ തയ്യാറായില്ല.

read also: ചൈനയ്ക്ക് മുന്നറിയിപ്പ്; തായ്‌വാന്‍ കടലിടുക്കില്‍ അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍,​ ഐഎന്‍എസ് സിന്ധുവീര്‍ അന്തർവാഹിനി മ്യാന്മറിന് നൽകി ഇന്ത്യ

എന്നാല്‍ ഇന്ത്യന്‍ സൈന്യം അദ്ദേഹത്തിന്റെ മൃതദേഹം യാഥാവിധി സംസ്കരിച്ചു. തങ്ങളെ ആക്രമിച്ച ശത്രുരാജ്യത്തിന്റെ പട്ടാളക്കാരനായിരുന്നു എന്നതൊന്നും കണക്കാക്കാതെയായിരുന്നു ഇത്. ഇപ്പോള്‍ കബറിടം പുതുക്കിപ്പണിയുകയും ചെയ്തു. വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ മണ്ണുമൂടിയ ഖബര്‍ ചിനാര്‍ കോര്‍പ്‌സ് പുതുക്കിപണിയുകയും പാക് വിശ്വാസപ്രകാരമുള്ള പച്ചപട്ട് വിരിച്ച്‌ മോടികൂട്ടുകയും ചെയ്തു.

read also: ഇത് ഇന്ത്യൻ ആർമിയാണ് ; ശത്രുവിനെ ഞങ്ങൾ യുദ്ധത്തിൽ കൊല്ലും , പക്ഷേ കൊല്ലപ്പെട്ടവരെ അപമാനിക്കില്ല : ഇന്ത്യയുടെ സംസ്കാരം പാകിസ്താന് കാട്ടിക്കൊടുത്ത് സൈന്യം

ഇന്ത്യന്‍ സൈന്യം രാജയത്തിന്റെ പാരമ്പര്യവും ധാര്‍മ്മികതയും ഉയര്‍ത്തുന്നു. രാജ്യത്തിന് വേണ്ടി ജീവനര്‍പ്പിക്കുന്നവര്‍ ബഹുമാനവും ആദരവും അര്‍ഹിക്കുന്നുണ്ടെന്നും ഇന്ത്യന്‍ സൈന്യം വിശ്വാസങ്ങളിലൂന്നി നിലകൊള്ളുന്നുവെന്നും ഖബറിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ചിനാര്‍ കോര്‍പ്‌സ് ട്വീറ്റ് ചെയ്തു.

In keeping with the traditions & ethos of the #IndianArmy, #ChinarCorps resuscitated a damaged grave of Major Mohd Shabir Khan, Sitara-e-Jurrat, Pakistan Army, who was Killed in Action (KIA) at a forward location along LC in Naugam Sector on 05 May 1972.#Kashmir@adgpi pic.twitter.com/EjbFQSn9Iq

— Chinar Corps? – Indian Army (@ChinarcorpsIA) October 15, 2020

Tags: indian armyPakistan ArmyfeaturedSainikam
Share25TweetSendShare

Latest stories from this section

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

ഇന്ത്യ- ചൈന കമാൻഡർ തല ചർച്ച ജനുവരി 12 ന്

വിമാനത്താവളങ്ങൾ അടക്കം നിയന്ത്രണ രേഖയിൽ ചൈന പ്രതിരോധ സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നു

ജെഎഫ് 17 ന് പിടിച്ചു നിൽക്കാനാകില്ല ; ഇന്ത്യയുടെ റഫേലിനെ പ്രതിരോധിക്കാൻ ചൈനയിൽ നിന്ന് ജെ10സി വാങ്ങാൻ ആലോചിച്ച് പാകിസ്താൻ

കൂടുതൽ മാറ്റങ്ങളോടെ അവസാന റഫേലുകളും ഇന്ത്യയിലേയ്ക്ക്

Discussion about this post

Latest News

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

ട്രാക്കിൽ അറ്റകുറ്റപ്പണി; സംസ്ഥാനത്തെ തീവണ്ടി സർവ്വീസുകളിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സന്തോഷവാർത്തയുണ്ടേ….സ്‌പെഷ്യൽ ട്രെയിനുകൾ ഡിസംബർ വരെ….

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

ഒരു സ്ഥിരതയുമില്ല ഐപിഎല്ലിൽ പോലും, പിന്നെ എങ്ങനെ ഇലവനിൽ ഇറക്കും; സഞ്ജുവിനെ കുറ്റപ്പെടുത്തി മുൻ താരം

ഡഗ്ഗൗട്ടിലെ ചിത്രങ്ങൾ അതിന് തെളിവ്, നിരാശനായി സഞ്ജു സാംസൺ; എല്ലാത്തിനും കാരണമായത് ആ തീരുമാനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies