Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Lifestyle

നരച്ച മുടിയാണോ പ്രശ്നം..? എങ്കിൽ ഈ ഒരു സാധനം മാത്രം മതി…; ഒരാഴ്ച കൊണ്ട് റിസള്‍ട്ട്

by Brave India Desk
Dec 13, 2024, 12:38 pm IST
in Lifestyle
Share on Facebook
Tweet
WhatsApp
Telegram

പ്രായമായവരെയും കൗമാരക്കാരെയും എല്ലാം ഒരു പോലെ അലട്ടുന്ന പ്രശ്നമാണ് നരച്ച മുടി. ഇതിന് പരിഹാരത്തിനായി പലവിധ വഴികള്‍ തേടി മടുത്തവരാകും നമ്മളില്‍ പലരും. അകാലനര ഒളിപ്പിക്കാന്‍ ഹെയർഡൈ പോലുള്ള കൃത്രിമ മാർഗങ്ങൾ ആണ് മിക്കവരും സ്വീകരിക്കുക..

എന്നാല്‍, മുടിയെ നാം കൃത്യമായി സംരക്ഷിച്ചാൽ ഒരു തരത്തിലുള്ള കൃത്രിമത്വവും ഉപയോഗിക്കാതെ തന്നെ മുടിയെ ആരോഗ്യമുള്ളതാക്കാന്‍ സാധിക്കും.

Stories you may like

പ്രണയം വെറും വികാരമല്ല, പ്യുവർ മാത്‌സ് ആണ്!’; പ്രണയത്തിലും ദാമ്പത്യത്തിലും വിജയിക്കാൻ ഗണിത സൂത്രവാക്യം; ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തൽ ഇങ്ങനെ!

പരീക്ഷയ്ക്കോ ഇന്റർവ്യൂവിനോ പോകും മുൻപ് മുഖത്ത് കുരു വരാറുണ്ടോ? പരിഹാരം അറിയാം

മുടിയുടെ നര മാറ്റാനായി പരമ്പരാഗതവും പ്രകൃതി ദത്തവുമായ മാർഗങ്ങളിലൂടെ കഴിയും. മുടിയുടെ നര മാറാനും ആരോഗ്യമുള്ള മുടിക്കുമായി പരമ്പരാഗതമായി ഉപയോഗിച്ചുവരുന്നതാണ് വെളിച്ചെണ്ണ. മുടിയുടെ നര തടയുന്നതിനും സംരക്ഷണത്തിനും ഉള്ള സ്വാഭാവിക ഗുണങ്ങൾ വെളിച്ചെണ്ണയിലുണ്ട്.

ഇതൊരു സ്വാഭാവിക സൺ സ്‌ക്രീൻ ആണ്. അതിനാൽ തന്നെ, മുടിയുടെ പുനരുജ്ജീവനത്തിനും നര തടയാനും ഇത് സഹായിക്കുന്നു. മുടിയുടെ വളർച്ച വർദ്ധിപ്പിക്കുന്നതിനൊപ്പം അകാല നര അകറ്റാനും വെളിച്ചെണ്ണ വളരെ മികച്ചതാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

വെളിച്ചെണ്ണയ്‌ക്കൊപ്പം നാരങ്ങാ നീര് കൂടി ചേര്‍ത്തു ഉപയോഗിക്കുന്നത് നര മാറ്റുന്നതിന് കൂടുതൽ ഫലപ്രദമാകുമെന്ന് ആണ് പറയപ്പെടുന്നത്. നരച്ച മുടി കറുപ്പിക്കാനായി സാധാരണയായി ഉപയോഗിക്കുന്ന ഒരു വീട്ടുവൈദ്യമാണ് നാരങ്ങ നീര് കലർത്തിയ വെളിച്ചെണ്ണ. ഫ്രീ റാഡിക്കലുകളെ ചെറുക്കുകയും ഓക്സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കുകയും ചെയ്യുന്ന ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ് നാരങ്ങ.

ഇത് രണ്ടും ചേര്‍ത്തു എങ്ങനെയാണ് തലയില്‍ ഉപയോഗിക്കുക എന്ന് നോക്കാം..

ആദ്യം ഒരു പാത്രത്തിൽ 3 ടേബിൾ സ്പൂൺ വെളിച്ചെണ്ണയും 3 ടീ സ്പൂൺ നാരങ്ങാ നീരും മിക്സ് ചെയ്ത് നിങ്ങളുടെ മുടിയിലും തലയോട്ടിയിലും നല്ലതു പോലെ തേച്ചുപിടിപ്പിക്കുക. ഒരിക്കലും നാരങ്ങാ നീര് മാത്രമായി മുടിയിൽ തേച്ചുപിടിപ്പിക്കരുത്. ഇതിന് ശേഷം, തല മറയ്ക്കാനായി ഒരു ഷവർ തൊപ്പി ഉപയോഗിക്കുകയാണെങ്കിൽ ഈ മിശ്രിതം മുടിയിൽ നന്നായി കലരുന്നതിന് സഹായിക്കും. 45- 60 മിനിട്ടിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം. ആഴ്ചയിൽ ഒരിക്കൽ ഇങ്ങനെ ചെയ്യുന്നത് മുടിയുടെ നര കുറയ്ക്കുന്നതിന് സഹായിക്കും.

Tags: premature greyingHair vare
Share
Tweet
Send
Share

Latest stories from this section

ഗർഭാശയ ഗള കാൻസറിനെ തുടക്കത്തിലേ നുള്ളാം; ഇന്ത്യയുടെ അത്ഭുത മരുന്ന് വരുന്നു, ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഇനി ആശ്വസിക്കാം

ഗർഭാശയ ഗള കാൻസറിനെ തുടക്കത്തിലേ നുള്ളാം; ഇന്ത്യയുടെ അത്ഭുത മരുന്ന് വരുന്നു, ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഇനി ആശ്വസിക്കാം

രാത്രി വൈകി ഫോൺ നോക്കുന്നവരുടെ ശ്രദ്ധയ്ക്ക്! തളർന്ന കണ്ണുകൾക്ക് പെട്ടെന്നൊരു ഒറ്റമൂലി

രാത്രി വൈകി ഫോൺ നോക്കുന്നവരുടെ ശ്രദ്ധയ്ക്ക്! തളർന്ന കണ്ണുകൾക്ക് പെട്ടെന്നൊരു ഒറ്റമൂലി

തിളങ്ങുന്ന കൊറിയൻ ചർമ്മം ഇനി നിങ്ങൾക്കും സ്വന്തമാക്കാം! അടുക്കളയിലെ ഈയൊരു മാന്ത്രികക്കൂട്ട് ഉപയോഗിക്കേണ്ടത് ഇങ്ങനെ

തിളങ്ങുന്ന കൊറിയൻ ചർമ്മം ഇനി നിങ്ങൾക്കും സ്വന്തമാക്കാം! അടുക്കളയിലെ ഈയൊരു മാന്ത്രികക്കൂട്ട് ഉപയോഗിക്കേണ്ടത് ഇങ്ങനെ

മായമില്ല…ദിവസങ്ങളുടെ കാത്തിരിപ്പില്ല; മുഖം വെളുത്ത് തുടുക്കാൻ ഈ വഴി പരീക്ഷിക്കൂ…

അടുക്കളയിലുണ്ട് ‘മാജിക് കൂട്ടുകൾ’; തിളങ്ങുന്ന ചർമ്മത്തിന് പണം ചെലവാക്കാതെ ഇവ ഒന്ന് പരീക്ഷിച്ചു നോക്കൂ!

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies