Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

കയറി ഇറങ്ങി മുട്ട് വേദനിയ്ക്കും; കാരവൻ ഒരു ശല്യമാണ്; ശോഭന

by Brave India Desk
Dec 28, 2024, 03:31 pm IST
in Kerala, Entertainment
Share on Facebook
Tweet
WhatsApp
Telegram

എറണാകുളം:തനിക്ക് കാരവൻ ഒരു ശല്യമായിട്ടാണ് തോന്നിയിട്ടുള്ളത് എന്ന് നടി ശോഭന. കാരവനിൽ കയറി ഇരുന്നാൽ സ്‌ക്രിപ്റ്റ് തന്നെ കയ്യിൽ നിന്നും പോകും. പലരുടെയും നിർബന്ധപ്രകാരം ആണ് കാരവനുള്ളിൽ സമയം ചിലവഴിക്കുന്നത് എന്നും ശോഭന പറഞ്ഞു. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

പണ്ട് കാലത്ത് ഷൂട്ടിംഗ് സെറ്റിൽ പോയി കഴിഞ്ഞാൽ വസ്ത്രം മാറാൻ വല്ല മരമോ മറയോ ഉണ്ടോ എന്നാണ്. ആ മറയിൽ നിന്നും വസ്ത്രം മാറും. അതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് വസ്ത്രം മാറി വരും. ഏതെങ്കിലും വീട്ടിലാണ് കോസ്റ്റിയൂം ചേഞ്ച് എന്ന് പറഞ്ഞാൽ അവിടെ പോയി വേഗം വസ്ത്രം മാറും. സമയം ഉണ്ടെങ്കിൽ കിടന്ന് ഉറങ്ങും. എല്ലാം ഒരു അഡ്ജസ്റ്റ്‌മെന്റിൽ ആയിരുന്നു. എന്റെ തലമുറയിൽപ്പെട്ട സുഹാസിനി, രാധിക, ഖുശ്ബു എല്ലാവരും അങ്ങനെയാണ്.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

എന്നെ സംബന്ധിച്ച് കാരൻ ഒരു ശല്യമാണ്. വേണ്ടെന്ന് പറഞ്ഞാലും നൽകും. അതിനുള്ളിൽ പോയി വിശ്രമിക്കാൻ നിർബന്ധിയ്ക്കും. കയറി ഇറങ്ങി മുട്ട് വേദനിയ്ക്കും. സുഹൃൃത്തുക്കളുമായുള്ള കണക്ഷൻ കാരവൻ കളയും. മൊത്തം സ്‌ക്രിപ്റ്റ് തന്നെ കയ്യിൽ നിന്നും പോകും. ഒരു തറവാട്ടിലാണ് ഷൂട്ട് എങ്കിൽ അവിടെ ഇരുന്നാൽ നമുക്ക് ഒരു കണക്ഷൻ കിട്ടും. മറ്റ് ആർട്ടിസ്റ്റുകൾ എന്താണ് ചെയ്യുന്നത് എന്ന് അറിയാൻ കഴിയും. കഥയോടും കഥാപാത്രത്തോടും അവിടുത്തെ സാഹചര്യത്തോടുമെല്ലാം ഒരു ബന്ധം തോന്നും. കാരവനിൽ ഇത് ഉണ്ടാകില്ല. കാരവന് പകരം ഏതെങ്കിലും മുറിയിൽ ഇരിക്കുകയാണ് ഞാൻ ചെയ്യാറ്.

കാരവൻ ഇപ്പോൾ ആർട്ടിസ്റ്റുകളുടെ റേഞ്ച് അളക്കുന്ന ഒന്നായി മാറിയിട്ടുണ്ട്. കൽക്കി സിനിമയുടെ സെറ്റിൽ മേക്കപ്പ് ഇട്ട ചെറിയ പ്ലാസ്റ്റിക് കസേരയിൽ ആണ് ബച്ചൻ സാർ ഇരുന്നത്. അദ്ദേഹത്തിന് വേണ്ടി അഞ്ച് ലക്ഷം രൂപ ദിവസ വാടക നൽകി കാരവൻ കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ അദ്ദേഹം അതിൽ ഇരിക്കില്ല. അത് ഒട്ടും സുഖപ്രദം അല്ലെന്നും ശോഭന കൂട്ടിച്ചേർത്തു.

Tags: filmsobhanacinemaactresscaravanEntertainmentinterviwe
Share1
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

അന്ന് ലാലേട്ടനും ജയറാമേട്ടനും സഹിച്ചത് വമ്പൻ അപമാനം, മാറ്റമുണ്ടാക്കിയ ജഗദീഷിന്റെ കിടുക്കാച്ചി ഡയലോഗ്; ആ സീൻ ഇങ്ങനെ

മോഹൻലാലിനും ജയറാമിനും കിട്ടിയത് അപമാനം; ജഗദീഷ് അതിന് നൽകിയ മറുപടി ഇന്നും ചിരിപ്പിക്കും

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies