ഒപ്റ്റിക്കൽ ഇല്യൂഷൻ ടെസ്റ്റുകൾ എക്കാലത്തും സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആണ്. നമ്മുടെ ബുദ്ധിയെ വെല്ലുവിളിക്കുകയും തലച്ചോറിനെ കുഴപ്പിക്കുകയും ചെയ്യുന്നവയാണ് ഇവ. ബ്രെിയിൻ ടീസറുകൾ ഇഷ്ടപ്പെടുന്ന ആളാണ് നിങ്ങളെങ്കിൽ, നിങ്ങൾക്കായി ഒരു പുതിയ പസിൽ ഒരുക്കിയിരിക്കുന്നു…
സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്ന ഈ പസിൽ ആണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.. ഈ ദൃശ്യങ്ങൾ നിങ്ങളുടെ നിരീക്ഷണ കഴിവുകൾ തെളിയിക്കുന്നതാണ്.
മഞ്ഞുവീഴ്ചയുള്ള ഭൂപ്രകൃതിയിൽ മറഞ്ഞിരിക്കുന്ന ധ്രുവക്കരടിയെ കണ്ടുപിടിക്കണം എന്നതാണ് ഏറ്റവും പുതിയ ബ്രെയിൻ ടീസർ. ‘ഈ ചിത്രത്തിലെ ധ്രുവക്കരടിയെ കണ്ടെത്താൻ ഏറ്റവും മൂർച്ചയുള്ള കണ്ണുകൾക്ക് മാത്രമേ കഴിയൂ.
മഞ്ഞുമൂടിയ മരങ്ങളും പാറകളും തണുത്തുറഞ്ഞ ജലാശയവും ഉള്ള ഒരു ശീതകാല വിസ്മയഭൂമിയാണ് ചിത്രത്തിൽ കാണുന്നത്. മഞ്ഞുമൂടിയ വെളുത്ത രോമങ്ങളുള്ള ധ്രുവക്കരടി ഇതിനിടയിൽ ഒളിച്ചിരിക്കുന്നുണ്ട്. എന്നാൽ, ഇത് കണ്ടുപിടിക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. നല്ല നിരീക്ഷണ ശക്തിയുള്ള ആൾക്ക് മാത്രമേ ഇത് കണ്ടെത്താനാവൂ…
Discussion about this post