Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ക്യാപ്റ്റൻ സ്ഥാനം ഒഴിയാം, പക്ഷെ കുറച്ച് സമയം കൂടി അനുവദിക്കണമെന്ന് ബിസിസിഐ അവലോകന യോഗത്തിൽ രോഹിത് ശർമ്മ

by Brave India Desk
Jan 12, 2025, 02:52 pm IST
in Cricket
Share on Facebook
Tweet
WhatsApp
Telegram

മുംബൈ : ഓസ്ട്രേലിയൻ പര്യടനത്തിലെ ഇന്ത്യൻ ടീമിൻ്റെ പ്രകടനം വിലയിരുത്താൻ ചേർന്ന ബിസിസിഐ യോഗത്തിൽ ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ രോഹിത് ശർമ്മ സന്നദ്ധത അറിയിച്ചെന്ന് റിപ്പോർട്ട്. എന്നാൽ അതിന് മുൻപ് ഏതാനും മാസം കൂടി ക്യാപ്റ്റനായി തുടരാൻ അനുവദിക്കണമെന്ന് രോഹിത് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. മുംബൈയിൽ നടന്ന യോഗത്തിൽ രോഹിത് ശർമ്മയ്ക്കും പരിശീലകൻ ഗൗതം ഗംഭീറിനും പുറമെ സെലക്ഷൻ കമ്മറ്റി ചെയർമാൻ അജിത് അ​ഗാർക്കർ, ബിസിസിഐ പ്രസിഡൻ്റ് റോജർ ബിന്നി, നിയുക്ത സെക്രട്ടറി ദേവജിത് സൈകിയ തുടങ്ങിയവരും പങ്കെടുത്തു.

ഓസ്ട്രേലിയൻ പര്യടനത്തിലെ 3-1ൻ്റെ തോൽവിയെക്കുറിച്ചുള്ള വിശദമായ ചർച്ച യോഗത്തിൽ നടന്നതായാണ് സൂചന. രോഹിത് ശർമ്മയ്ക്ക് ശേഷം ക്യാപ്റ്റൻ സ്ഥാനത്ത് ആരെന്ന ചോദ്യവും യോഗത്തിൽ ചർച്ചയായി. ജസ്പ്രീത് ബുംറയുടെ പേരും ഉയർന്ന് വന്നെങ്കിലും ചിലർ അതിനെ അനുകൂലിച്ചില്ലെന്നാണ് റിപ്പോർട്ട്. ഓസ്ട്രേലിയൻ പര്യടനത്തിലെ അവസാന ടെസ്റ്റിനിടെ പരിക്കിനെ തുടർന്ന് ബുംറയ്ക്ക് രണ്ടാം ഇന്നിങ്സിൽ ബൗൾ ചെയ്യാനായിരുന്നില്ല. അഞ്ച് ടെസ്റ്റുകളടങ്ങുന്ന ഇത് പോലുള്ള വലിയ പരമ്പരയിൽ ബുംറ ടീമിനെ നയിക്കുകയെന്നത് എത്ര മാത്രം പ്രായോഗികമാകും എന്ന ആശങ്കയാണ് ചിലർ മുന്നോട്ട് വച്ചത്.

Stories you may like

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

വിരാടിനോട് ചോദിക്കൂ, രോഹിത്തിൽ നിന്ന് പഠിക്കൂ’; യുവതാരങ്ങൾക്ക് പുതിയ ദൗത്യവുമായി ഇന്ത്യ

രോഹിത് ശർമ്മയുടെയും വിരാട് കോഹ്ലിയുടെ വ്യക്തിഗത ഫോമും ചർച്ചയായി. ഇക്കാര്യത്തിൽ സെലക്ടർമാർ തീരുമാനം എടുക്കട്ടെയെന്നാണ് ബിസിസിഐയുടെ നിലപാടെന്നാണ് സൂചന. എന്തായാലും വരും പരമ്പരകളിൽ താരങ്ങളുടെ സൗകര്യമനുസരിച്ച് കളിക്കുകയും വിട്ട് നില്ക്കുകയും ചെയ്യുന്ന നടപടി ഇനി അംഗീകരിക്കില്ലെന്നാണ് സൂചന. ആരോഗ്യകരമായ പ്രശ്നങ്ങളുണ്ടെങ്കിൽ മാത്രമെ ഇനി മുതൽ ഏതെങ്കിലും മത്സരങ്ങളിൽ നിന്നോ, പരമ്പരയിൽ നിന്നോ വിട്ട് നില്ക്കാൻ അനുവദിക്കൂ. അത് പോലെ മുതിർന്ന താരങ്ങൾ ആഭ്യന്തര മത്സരങ്ങളിൽ പങ്കെടുക്കുന്നത് നിർബന്ധമാക്കാനും തീരുമാനിച്ചിട്ടുണ്ടെന്നാണ് സൂചന.

എന്തായാലും ഓസ്ട്രേലിയൻ പര്യടനത്തിൻ്റെ പശ്ചാത്തലത്തിൽ അടിയന്തര നടപടികൾ വേണ്ടെന്നാണ് ബിസിസിഐയുടെ തീരുമാനം എന്നറിയുന്നു. കാരണം ചാമ്പ്യൻസ് ട്രോഫി പോലെ പ്രധാനപ്പെട്ടൊരു ടൂർണ്ണമെൻ്റ് അടുത്തെത്തി നില്ക്കുകയാണ്. തിടുക്കത്തിലുള്ള തിരുത്തൽ നടപടികൾ ടീമിൻ്റെ ചാമ്പ്യൻസ് ട്രോഫിയിലെ പ്രകടനത്തെ ബാധിച്ചേക്കാൻ സാധ്യതയുള്ളതിനാലാണ് അതൊഴിവാക്കുന്നത്.

Tags: indian cricket teamrohit sharmabcci
Share25
Tweet
Send
Share

Latest stories from this section

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

ഏഷ്യൻ ഗെയിംസ്: പതിനായിരം മീറ്ററിൽ ചരിത്രനേട്ടവുമായി ഗുൽവീർ സിംഗ്; ഇന്ത്യയ്ക്ക് വെള്ളി തിളക്കം

ഏഷ്യൻ ഗെയിംസ്: പതിനായിരം മീറ്ററിൽ ചരിത്രനേട്ടവുമായി ഗുൽവീർ സിംഗ്; ഇന്ത്യയ്ക്ക് വെള്ളി തിളക്കം

ഇതെന്ത് സിക്സ്, പന്ത് ബൗണ്ടറി കണ്ടതേയില്ല; ഇങ്ങനെയും ആറ് റൺസ് നേടാം

ഇതെന്ത് സിക്സ്, പന്ത് ബൗണ്ടറി കണ്ടതേയില്ല; ഇങ്ങനെയും ആറ് റൺസ് നേടാം

Latest News

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies