indian cricket team

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി 20 പരമ്പര; ഒന്നാം വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ

മുംബൈ: മുംബൈ: ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ പര്യടനങ്ങൾക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന നാല് മത്സര ടി20 പരമ്പരയ്ക്കുള്ള ടീമിനെ സൂര്യകുമാർ യാദവ് നയിക്കും മലയാളി ...

ആരാധകർക്ക് ആശങ്ക വേണ്ട ; ചാമ്പ്യൻസ് ട്രോഫിയിലും ഡബ്ല്യുടിസിയിലും ആരായിരിക്കും ക്യാപ്റ്റനെന്ന് വ്യക്തമാക്കി ജയ് ഷാ

ന്യൂഡൽഹി : അടുത്തവർഷം നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ടി20 ലോകകപ്പിന് സമാനമായ വിജയം ഇന്ത്യ നേടുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ...

നീലക്കടലായി മുംബൈ ; വിജയകിരീടം ചൂടിയെത്തിയ ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ വരവേൽപ്പ്

മുംബൈ : വിജയകിരീടം ചൂടിയെത്തിയ ഇന്ത്യൻ താരങ്ങൾക്ക് വൻ വരവേൽപ്പൊരുക്കി മുംബൈ. ജൂൺ 29 ന് ഇന്ത്യൻ ക്രിക്കറ്റ് ടീം സ്വന്തമാക്കിയ ടി20 ലോകകപ്പ് വിജയം രാജ്യത്തെ ...

ഗൗതം ഗംഭീർ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകസ്ഥാനത്തേക്കോ? ; രാഹുൽ ദ്രാവിഡിന് ശേഷം പരിശീലകനായി ഗംഭീർ എത്തുമെന്ന് സൂചന

ന്യൂഡൽഹി : രാഹുൽ ദ്രാവിഡിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ഗൗതം ഗംഭീർ എത്തും എന്ന് സൂചന. 2024 ടി20ലോകകപ്പിന് ശേഷം ഇന്ത്യൻ ...

ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലക സ്ഥാനത്ത് നിന്നും രാഹുൽ ദ്രാവിഡ് പടിയിറങ്ങിയേക്കും; വെളിപ്പെടുത്തലുമായി ജയ് ഷാ

ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്നും നിലവിലെ പരിശീലകനും മുൻ ഇന്ത്യൻ നായകനുമായ രാഹുൽ ദ്രാവിഡ് പടിയിറങ്ങിയേക്കുമെന്ന് വ്യക്തമാക്കി ബി സി സി ...

ടീമിൽ ഇടം കിട്ടിയാൽ മാത്രം പോരാ, കളിക്കാനും പറ്റണം ; പ്രതികരണവുമായി സഞ്ജു സാംസണിന്റെ പിതാവ്

തിരുവനന്തപുരം : ഇന്ത്യയുടെ ലോകകപ്പ് ടീമിൽ ഇടംപിടിച്ച സഞ്ജു സാംസണ് അഭിനന്ദനങ്ങളറിയിച്ച് പിതാവ് സാംസൺ വിശ്വനാഥ്. ടീമിൽ ഇടംകെട്ടിയാൽ മാത്രം പോരാ കളിക്കുന്നത് കാണുകയും വേണം എന്നാണ് ...

അഫ്ഗാനെതിരായ ടി20 പരമ്പര; സഞ്ജു ടീമിൽ; ബുമ്രയ്ക്കും സിറാജിനും ഋതുരാജിനും ടീമിൽ ഇടമില്ല

ന്യൂഡൽഹി: അഫ്ഗാനിസ്ഥാന് എതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. 16 അംഗ സംഘത്തെയാണ് പ്രഖ്യാപിച്ചത്. വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ ടീമിൽ ഇടം പിടിച്ചു. രോഹിത് ...

“ഇന്നും എന്നും എപ്പോഴും നിങ്ങളോടൊപ്പം തന്നെ” ; ടീം ഇന്ത്യയെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

അഹമ്മദാബാദ് : തോൽവിയിലും ജയത്തിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിനോടൊപ്പം തന്നെ നിൽക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകകപ്പ് ക്രിക്കറ്റിലെ ഓസ്ട്രേലിയയുടെ നേട്ടത്തെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്തു. മൊട്ടേര ...

മെൻ ഇൻ ബ്ലൂ,അസൂയപ്പെട്ടിട്ട് കാര്യമില്ല; പാകിസ്താനെ പിന്തള്ളി മൂന്ന് ഫോർമാറ്റിലും ഇന്ത്യ തന്നെ ഒന്നാമത്

ന്യൂഡൽഹി; ദക്ഷിണാഫ്രിക്കയ്ക്ക് ശേഷം ഒരേ സമയം എല്ലാ ഫോർമാറ്റുകളിലും ഒന്നാം റാങ്ക് നേടുന്ന രണ്ടാമത്തെ ടീമായി ഇന്ത്യ. കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയയ്‌ക്കെതിരെ അഞ്ച് വിക്കറ്റിന്റെ വിജയം രേഖപ്പെടുത്തിയതോടെ ...

ഏഷ്യൻ ഗെയിംസ് ; ഇന്ത്യൻ പുരുഷ ടീം ഹെഡ് കോച്ചായി വിവിഎസ് ലക്ഷ്മണിനെ തിരഞ്ഞെടുത്തു

ന്യൂഡൽഹി : സെപ്റ്റംബർ 28ന് ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസിന് ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി മുൻ ഇന്ത്യൻ ബാറ്ററും നാഷണൽ ക്രിക്കറ്റ് അക്കാദമി മേധാവിയുമായ ...

ജഡേജ ഉപയോഗിച്ചത് വേദന ശമിക്കാനുളള ക്രീം; കളിക്കിടെ കൃത്രിമം കാട്ടിയില്ല; മാച്ച് റഫറിയെ കാര്യങ്ങൾ ധരിപ്പിച്ച് ഇന്ത്യൻ ടീം

നാഗ്പൂർ: ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റിൽ ഇന്ത്യൻ താരം രവീന്ദ്ര ജഡേജ ബൗളിംഗിനിടെ കൃത്രിമം കാണിച്ചുവെന്ന ആരോപണത്തിൽ വിശദീകരണം നൽകി ഇന്ത്യൻ ടീം. ജഡേജ കൈവിരലിൽ ...

ദീപാവലി തലേന്ന് വെടിക്കെട്ട് തീര്‍ത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീം; ആദ്യ ജയം കുറിച്ചു

ട്വന്റി20 ലോക കപ്പ് സൂപ്പര്‍ 12-ലെ പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനെ നിര്‍വീര്യമാക്കി ആദ്യ ജയം കുറിച്ച് ഇന്ത്യ. 66 റണ്‍സിനാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം വിജയം നേടിയത്. ആദ്യം ...

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വീണ്ടും അധികാരത്തര്‍ക്കം; ഏകദിന ക്രിക്കറ്റില്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും രോഹിത്തിനെ മാറ്റാന്‍ വിരാട് കോലി ആവശ്യപ്പെട്ടെന്ന് റിപ്പോര്‍ട്ട്; കോലിയുടെ രാജിക്ക് പിന്നിലും ബിസിസിഐയുടെ അതൃപ്തി

ദുബായ്: ട്വന്റി 20 ടീമിന്റെ നായക സ്ഥാനത്തു നിന്നുള്ള വിരാട് കോലിയുടെ പടിയിറക്കത്തിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനുള്ളില്‍ അധികാര തര്‍ക്കം രൂക്ഷമായിരുന്നതായി റിപ്പോര്‍ട്ട്. രോഹിത്ത് ശര്‍മയെ ...

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര; ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചു, കോഹ്ലിയും പാണ്ഡ്യയും ഇഷാന്ത് ശർമ്മയും തിരിച്ചെത്തി, നടരാജനില്ല

മുംബൈ: ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്ലിയും ഹാർദിക് പാണ്ഡ്യയും ഇഷാന്ത് ശർമ്മയും ടീമിൽ തിരിച്ചെത്തി. കായികക്ഷമത വീണ്ടെടുക്കാൻ രാഹുലിന് അവസരം ...

‘പോരാട്ടവീര്യത്തിന്റെ നേര്‍സാക്ഷ്യം, ഓസ്ട്രേലിയന്‍ മണ്ണിലെ ചരിത്ര വിജയം’; ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍

ടെസ്റ്റ് മത്സരത്തില്‍ പരമ്പര നേടിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രമുഖ താരങ്ങളുടെ പരിക്കും വംശീയ അധിക്ഷേപവുമടക്കം നേരിട്ടാണ് ഇന്ത്യ വിജയക്കൊടി നാട്ടിയതെന്നും ഇന്ത്യയുടെ ...

ചരിത്ര നേട്ടത്തിന് പിന്നാലെ ടെസ്റ്റ് റാങ്കിംഗിലും ഓസ്ട്രേലിയയെ പിന്തള്ളി ഇന്ത്യ; അഞ്ച് കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, അഭിനന്ദനങ്ങളുമായി പ്രമുഖർ

ബ്രിസ്ബേൻ: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര വിജയത്തോടെ ടെസ്റ്റ് റാങ്കിംഗിലും ഇന്ത്യക്ക് മുന്നേറ്റം. ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഓസ്ട്രേലിയയെ പിന്തള്ളി ഇന്ത്യ രണ്ടാമതെത്തി. ഇന്ത്യക്ക് ഇപ്പോൾ 117.65 പോയിന്റുണ്ട്. ...

കൊവിഡ് മയക്കത്തിന് വിരാമം; കൈ നിറയെ മത്സരങ്ങളുമായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതുവർഷത്തിലെ ഷെഡ്യൂൾ പുറത്ത്

ഡൽഹി: കൊവിഡ് പ്രതിസന്ധി മൂലം നിർജ്ജീവമായി കിടന്ന് ഇന്ത്യൻ ക്രിക്കറ്റിന് പുതുവർഷത്തിൽ കൈ നിറയെ മത്സരങ്ങളുടെ പൂരക്കാലം. അന്താരാഷ്ട്ര ടെസ്റ്റ് ചാമ്പ്യൻഷിപ്പ്, ഐപിഎൽ, ഏഷ്യാ കപ്പ്, ടി20 ...

ശിഖർ ധവാന് പരിക്ക്; സഞ്ജു വീണ്ടും ട്വന്റി20 ടീമിൽ

മലയാളി താരം സഞ്ജു സാംസൺ വീണ്ടും ഇന്ത്യയുടെ ട്വന്റി20 ടീമിൽ  . വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള 15 അംഗ ടീമിൽ അംഗമായിരുന്ന ഓപ്പണർ ശിഖർ ധവാൻ പരുക്കേറ്റ് ...

തോല്‍വിക്കിടയിലും റെക്കോർഡുകൾ വാരിക്കൂട്ടി ഹിറ്റ്മാന്‍;പിന്നിലാക്കിയത് ധോണിയെ

ബംഗ്ലദേശിനെതിരായ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും  സ്വന്തം പേരില്‍ റെക്കോർഡുകൾ   വാരി ക്കൂട്ടി ഹിറ്റ്മാന്‍. ഏറ്റവും കൂടുതൽ ട്വന്‍റി20 മൽസരങ്ങൾ കളിച്ചിട്ടുള്ള താരമെന്ന റെക്കോർഡാണ് ക്യാപ്റ്റന്‍ രോഹിത് ശർമ ...

ഇന്ത്യ– ബംഗ്ലാദേശ് ആദ്യ ട്വന്റി20 ഇന്ന്; സഞ്ജു സാംസണ് സാധ്യത

ബംഗ്ലദേശുമായുള്ള ആദ്യ ട്വന്റി20 മത്സരം ഇന്നു വൈകിട്ട് 7:00 മുതൽ അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ (പഴയ ഫിറോസ് ഷാ കോട്‌ല)) നടക്കും. മലിനീകരണം രൂക്ഷമാണെങ്കിലും കളി മാറ്റില്ലെന്നു ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist