ന്യുഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ 27 വര്‍ഷത്തിന് ശേഷം ഇന്ദ്രപ്രസ്ഥം ബിജെപി തിരിച്ചുപിടിക്കുന്നതിന്റെ സൂചനകളാണ് വ്യക്തമാകുന്നത്. അഞ്ചിലേറെ തവണയാണ് ദില്ലിയിൽ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ചിത്രം മാറിമറിഞ്ഞത്. നിലവില്‍ 48 സീറ്റ് മുന്നിലാണ് ബിജെപി. ആം ആദ്മി പാര്‍ട്ടിയുടെ കുത്തക തകര്‍ത്ത് കൊണ്ട് ബിജെപി ലീഡ് നിലയില്‍ കേവല ഭൂരിപക്ഷം കടന്നു കഴിഞ്ഞു.
21 സീറ്റ് എഎപിയും കോൺഗ്രസ്സ് 1 സീറ്റും ആണ് നേടിയിരിക്കുന്നത്. മുഖ്യമന്ത്രി അതീഷിയും അരവിന്ദ് കെജ്രിവാളും മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഉള്‍പ്പെടെ എഎപിയുടെ പ്രമുഖര്‍ നേതാക്കളെല്ലാം പിന്നിലാണ്. നിലവില്‍ 7000 വോട്ടിന് കെജ്രിവാൾ പിന്നിലാണ് എന്നാണ് വിവരം.
09. 54 AM
ബിജെപി; 45
എ എ പി; 25
കോൺഗ്രസ്സ്; 1
ബിജെപി കോട്ടയില്‍ വിജയാഘോഷത്തിനു ഒരുക്കം. മുഖ്യമന്ത്രിയെ നേതൃത്വം തീരുമാനിക്കുമെന്ന് ബിജെപി അധ്യക്ഷന്‍.
10.10
ബിജെപി; 42
എ എ പി; 28
കോൺഗ്രസ്സ്; 0
10.14
ബിജെപി ആസ്ഥാനത്ത് ആഘോഷം തുടങ്ങി
10.16
ഡൽഹിയിലെ മുഖ്യമന്ത്രിയെ കേന്ദ്രം തീരുമാനിക്കുമെന്ന് ബിജെപി
10.29
ഡൽഹിയിൽ കേവല ഭൂരിപക്ഷം കടന്ന ബിജെപി
ബിജെപി; 43
എ എ പി; 27
കോൺഗ്രസ്സ്; 0
10.35
ബിജെപി; 42
എ എ പി; 28
കോൺഗ്രസ്സ്; 0
10.42
ബിജെപി; 41
എ എ പി; 29
കോൺഗ്രസ്സ്; 0
10.43
ബിജെപി; 40
എ എ പി; 30
കോൺഗ്രസ്സ്; 0
10.59
മുഖ്യമന്ത്രി അതിഷിയടക്കം പിന്നിൽ . എട്ട് മണ്ഡങ്ങളിൽ ആം ആദ്മി ലീഡ് ആയിരത്തിൽ താഴെയാണ്.
ബിജെപി; 41
എ എ പി; 29
കോൺഗ്രസ്സ്; 0
11.32
കേവല ഭൂരിപക്ഷം കടന്ന ബിജെപി
ബിജെപി; 44
എ എ പി; 26
കോൺഗ്രസ്സ്; 0
11.51
ബിജെപി; 46
എ എ പി; 24
കോൺഗ്രസ്സ്; 0
12.43
അരവിന്ദ് കെജ്രിവാൾ തോറ്റു.
ബിജെപി; 48
എ എ പി; 22
കോൺഗ്രസ്സ്; 0
Discussion about this post