Wednesday, April 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മാർക്കോ പോലുള്ള സിനിമകൾ സമൂഹത്തിന് നൽകുന്നത് വയലൻസ്; ഇങ്ങനെയുള്ള സിനിമകൾ നിർമ്മിക്കുന്നവർക്ക് ക്രിമിനൽ താൽപര്യങ്ങളുണ്ടാവും ; ഫാദർ എഡ്വേർഡ് ജോർജ്ജ്

by Brave India Desk
Mar 10, 2025, 07:07 pm IST
in Kerala
Share on FacebookTweetWhatsAppTelegram

മാർക്കോയും കല്ലുമാലയും പോലുള്ള സിനിമകൾ സമൂഹത്തിന് നൽകുന്ന സന്ദേശം വയലൻസാണെന്ന് സന്തുല ഹോസ്പിറ്റലിലെ സൈക്കോളജിസ്റ്റായ ഫാദർ എഡ്വേർഡ് ജോർജ്ജ് . വയലൻസ് പ്രോത്സാഹിപ്പിക്കുന്ന ഇത്തരം സിനിമകൾ ബാൻ ചെയ്യണം. ഇങ്ങനെയുള്ള സിനിമകൾ ഉണ്ടാക്കുന്നവർക്കും ഇതേ ക്രിമിനൽ താൽപര്യങ്ങളായിരിക്കും ഉണ്ടാവുക. മാർക്കോ കാണുന്നവന് ഒരാളെ ഇടിക്കാൻ തോന്നും എന്ന് എഡ്വേർഡ് ജോർജ്ജ് പറഞ്ഞു.
ഇന്റർവ്യൂവിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്കുവച്ചത്.

ഇപ്പോൾ നടക്കുന്ന കൊലപാതകങ്ങൾക്ക്, ഇത്തരം സിനിമകൾ സൃഷ്ടിക്കുന്ന ആളുകൾക്ക് ഉത്തരവാദിത്യമുണ്ട്. ഇങ്ങനെയുള്ള സിനിമകൾ സെൻസർ ബോർഡ് നിരുത്സാഹപ്പെടുത്തണം എന്നാണ് താൻ പറയുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു.

Stories you may like

കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയാവണം ; നിലപാട് വ്യക്തമാക്കി സുന്നി മഹല്ല് ഫെഡറേഷന്‍

പുരുഷന് ഗർഭപാത്രം വന്നതിനേക്കാൾ വലിയ കാര്യമല്ലല്ലോ എന്റെ വോട്ട് പോയത്; സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി ലക്ഷ്മി പ്രിയ

വയലൻസിനെ മനുഷ്യർ സ്‌നേഹിക്കുകയാണ്. ഇത് ഒരു ലഹരിയാണ് . പാട്ട് ചിലർക്ക് ലഹരിയാണ്്. മതം ലഹരിയാണ്. കഥകൾ ലഹരിയാണ്. പുസ്തക വായന ചിലർക്ക് ലഹരിയാണ്.. അതുപോലെ തന്നെ വയലൻസും വൻ ലഹരിയാണ്. വയലൻസ് കണ്ട് തുടങ്ങിയാൽ പിന്നീട് അത് തന്നെ കാണാനായിരിക്കും ചിലർക്ക് താൽപര്യം. അപ്പോൾ നിങ്ങൾ ചോദിക്കുമായിരിക്കും. സിനിമ കണ്ടിട്ടാണോ ആളുകൾ ആക്രമിക്കുന്നത് എന്ന്. എന്നാൽ താൻ പറയും അതേ എന്ന്. മാർക്കോ സിനിമ കണ്ടവന് അടുത്ത് വരുന്നവനെ ഒന്ന് പിടിച്ച് ഇടിക്കാൻ തോന്നും, വയലൻസിന് വേണ്ടിയുള്ള ദാഹം കുഞ്ഞുങ്ങളുടെ ഇടയിലേക്ക് കുത്തിവെയ്ക്കുന്നതിലൂടെ കുട്ടികൾ നശിക്കുകയാണ്. എത്രയേറെ കേസുകളാണ് ഞങ്ങളുടെ അടുത്തേക്ക് വരുന്നത്. എല്ലാവരോടും തനിക്ക് പറയാനുള്ളത് ഇത്തരത്തിലുള്ള സിനിമകൾ കാണാതിരിക്കുക, ഇങ്ങനെയുള്ള സിനിമകൾ കാണില്ല എന്നതിലേക്ക്് സമൂഹം എത്തിയില്ലെങ്കിൽ അനാരോഗ്യകരമായ പ്രവണതകൾ ഉണ്ടാകുന്ന അനുഭവങ്ങൾ ഇനിയും വരും. ഇങ്ങനെയുള്ള സിനിമകൾ ആർക്കും ഉപകാരപ്പെടില്ല. ആളുകളെ തകർത്ത് കളയുക മാത്രമാണ് ചെയ്യുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാംസം വിൽക്കുന്നത് പോലും ഒളിച്ച് വിൽക്കണമെന്നാണ് നമ്മുടെ നിയമം. അങ്ങനെയുള്ള സമൂഹമാണ് മനുഷ്യന്റെ തല വെട്ടികൊണ്ടുപോകുന്നത് പരസ്യമായി കാണിക്കുന്നത്. ഈ കാണിക്കുന്നതെല്ലാം വളരെ വലിയ ദുരന്തമാണ് . ഇങ്ങനെയുള്ള സിനിമകൾ അനുവദിച്ച് കൊടുക്കുന്നത് തന്നെ ക്രിമിനൽ കുറ്റമാണ്. ഒരു സമൂഹത്തെ തന്നെ വഴിതെറ്റിക്കുന്ന സിനിമകളാണ് ഇപ്പോൾ ഇറങ്ങുന്നത്. കാശ് ഉണ്ടാക്കാനായി കഞ്ചാവ് വിൽക്കുന്നതുപോലെ തന്നെയാണ് പണം ഉണ്ടാക്കാൻ ഇങ്ങനെയുള്ള ചിത്രങ്ങൾ നിർമ്മിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സിനിമകളിലെ വയലൻസ് സമൂഹത്തെ ബാധിക്കില്ല എന്ന് വാദിക്കുന്നവരുണ്ട്. പക്ഷേ മനശാസ്ത്രജ്ഞർ പല പ്രധാനപ്പെട്ട പഠനങ്ങൾ ഇതിന് പിന്നിൽ നടത്തിയിട്ടുണ്ട് . മുന്ന് തരത്തിലുള്ള സിനിമകൾ കുട്ടികളെ കാണിച്ചു. ഒന്നാമതായി വയലൻസ് കാണിക്കുന്ന ചിത്രങ്ങൾ. രണ്ടാമതായി വയലൻസിനെ പ്രകീർത്തിപ്പിക്കുന്ന ചിത്രങ്ങൾ . മൂന്നാമതായി വയലൻസ് തീരെ ഇല്ലാത്ത ചിത്രങ്ങൾ . ഇങ്ങനെ ആവർത്തിച്ച് കുട്ടികളെ ചിത്രങ്ങൾ കാണിച്ചു കൊടുത്തു. എന്നാൽ വയലൻസ് പ്രകീർത്തിപ്പിക്കുന്ന ചിത്രം കാണിച്ച കുട്ടികളിൽ പോലും വയലൻസ് കാണിക്കാനുള്ള പ്രേരണ കൂടുതൽ കാണിച്ചു എന്നാണ് പഠനം പറയുന്നത്. വയലൻസിനെ ശിക്ഷിക്കുന്ന സിനിമകളിൽ പോലും വയലൻസ് ഉണ്ടായി എന്നാണ് പറയുന്നത്. ഇതാണ് വയലൻസിന്റെ പ്രത്യേകത എന്നും അദ്ദേഹം പറഞ്ഞു..

https://youtu.be/K_qKfbUaAgo?si=SYrywUoYzlQWEMfl

Tags: Fr. Edward George
Share5TweetSendShare

Latest stories from this section

തിരക്ക് കൂട്ടേണ്ട; ക്യൂ നിൽക്കേണ്ട; കറന്റ് ബില്ല് ഇനി വീട്ട്മുറ്റത്ത് നിന്ന് അടയ്ക്കാം; പുതിയ സംവിധാനവുമായി കെഎസ്ഇബി

കേരളം ഇരുട്ടിലേക്ക്; സംസ്ഥാനത്ത് രാത്രികാല വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി കെഎസ്ഇബി; ഓരോ പ്രദേശത്തും അരമണിക്കൂർ കറന്റ് പോകും

കഞ്ചാവ് നിന്റെ മറ്റവൻ; ഭീഷണിപ്പെടുത്തിയ ഹർത്താൽ അനുകൂലികൾക്ക് ഉടമയുടെ മറുപടി, ഇവനാണ് ആൺകുട്ടിയെന്ന് സോഷ്യൽ മീഡിയ

കഞ്ചാവ് നിന്റെ മറ്റവൻ; ഭീഷണിപ്പെടുത്തിയ ഹർത്താൽ അനുകൂലികൾക്ക് ഉടമയുടെ മറുപടി, ഇവനാണ് ആൺകുട്ടിയെന്ന് സോഷ്യൽ മീഡിയ

കേരളത്തിൽ മതസ്പർദ്ധയില്ലെന്ന് പറയുന്നത് വെറുതെയാണ്, നടുറോഡിലെ അനുഭവങ്ങൾ പങ്കുവെച്ച് കോട്ടയം സ്വദേശിയുടെ ലൈവ്; ഈരാറ്റുപേട്ട വീണ്ടും വിവാദഭൂമി

കേരളത്തിൽ മതസ്പർദ്ധയില്ലെന്ന് പറയുന്നത് വെറുതെയാണ്, നടുറോഡിലെ അനുഭവങ്ങൾ പങ്കുവെച്ച് കോട്ടയം സ്വദേശിയുടെ ലൈവ്; ഈരാറ്റുപേട്ട വീണ്ടും വിവാദഭൂമി

പോലീസായാലും ചേരസാറിന് പുല്ലാണ്; പരിശീലനത്തിനിടെ അതിഥിയെത്തി; ചിതറിയോടി പോലീസുകാർ,പരിഭ്രാന്തി

പോലീസായാലും ചേരസാറിന് പുല്ലാണ്; പരിശീലനത്തിനിടെ അതിഥിയെത്തി; ചിതറിയോടി പോലീസുകാർ,പരിഭ്രാന്തി

Discussion about this post

Latest News

വില കുറഞ്ഞാൽ  ലക്ഷ്വറി ബ്രാൻഡ് ചത്തു!എന്തുകൊണ്ട് ഡിസ്കൗണ്ട് നൽകാറില്ല? ഞെട്ടിക്കുന്ന തന്ത്രങ്ങൾ

വില കുറഞ്ഞാൽ  ലക്ഷ്വറി ബ്രാൻഡ് ചത്തു!എന്തുകൊണ്ട് ഡിസ്കൗണ്ട് നൽകാറില്ല? ഞെട്ടിക്കുന്ന തന്ത്രങ്ങൾ

ഒരു രൂപ കുറച്ചാൽ കച്ചവടം കൂടുമോ? വമ്പൻ ബ്രാൻഡുകൾ നമ്മളെ കബളിപ്പിക്കുന്ന രഹസ്യം!

ഒരു രൂപ കുറച്ചാൽ കച്ചവടം കൂടുമോ? വമ്പൻ ബ്രാൻഡുകൾ നമ്മളെ കബളിപ്പിക്കുന്ന രഹസ്യം!

കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയാവണം ; നിലപാട് വ്യക്തമാക്കി സുന്നി മഹല്ല് ഫെഡറേഷന്‍

കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയാവണം ; നിലപാട് വ്യക്തമാക്കി സുന്നി മഹല്ല് ഫെഡറേഷന്‍

നിങ്ങൾ ഒരിക്കൽ മോഹിച്ച ആ ഫോൺ ഇന്ന് എവിടെയുണ്ടെന്ന് അറിയാമോ? ബ്ലാക്ക്‌ബെറി: ഒരു സാമ്രാജ്യത്തിന്റെ പതനം

നിങ്ങൾ ഒരിക്കൽ മോഹിച്ച ആ ഫോൺ ഇന്ന് എവിടെയുണ്ടെന്ന് അറിയാമോ? ബ്ലാക്ക്‌ബെറി: ഒരു സാമ്രാജ്യത്തിന്റെ പതനം

ഗൾഫ് രാഷ്ട്രീയത്തിൽ വൻ ഭൂകമ്പം; സൗദി-പാക് സഖ്യത്തിന് തിരിച്ചടി നൽകി യുഎഇ ഒപെക് വിട്ടു, പണമിടപാടിലും കടുത്ത നീക്കം

ഗൾഫ് രാഷ്ട്രീയത്തിൽ വൻ ഭൂകമ്പം; സൗദി-പാക് സഖ്യത്തിന് തിരിച്ചടി നൽകി യുഎഇ ഒപെക് വിട്ടു, പണമിടപാടിലും കടുത്ത നീക്കം

എൻകൗണ്ടർ ‘സിങ്കം’ തിരഞ്ഞെടുപ്പ് ഗോദയിൽ തുടരും; ചോദ്യംചെയ്ത മമതയ്ക്ക് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി ; ഹർജി തിരഞ്ഞെടുപ്പിനു ശേഷം പരിഗണിക്കാമെന്ന് കോടതി

എൻകൗണ്ടർ ‘സിങ്കം’ തിരഞ്ഞെടുപ്പ് ഗോദയിൽ തുടരും; ചോദ്യംചെയ്ത മമതയ്ക്ക് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി ; ഹർജി തിരഞ്ഞെടുപ്പിനു ശേഷം പരിഗണിക്കാമെന്ന് കോടതി

എപ്പോഴും മറ്റുള്ളവരോട് കടം ചോദിക്കാൻ നാണക്കേട് തോന്നുന്നു; പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്

അഫ്ഗാനിസ്ഥാനെ ആക്രമിച്ച് തടിയൂരാൻ പാകിസ്താൻ; ഇറാൻ-യുഎസ് സമാധാന ചർച്ചകൾ പൊളിഞ്ഞതോടെ ‘പുതിയ കളി’യുമായി ഇസ്ലാമാബാദ്

ബംഗാളിൽ എൻഐഎയെ വിന്യസിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ ; നടപടി ബോംബ് ഭീഷണികൾ നേരിടുന്നതിനായി ; നാളെ രണ്ടാംഘട്ട തിരഞ്ഞെടുപ്പ്

ബംഗാളിൽ എൻഐഎയെ വിന്യസിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ ; നടപടി ബോംബ് ഭീഷണികൾ നേരിടുന്നതിനായി ; നാളെ രണ്ടാംഘട്ട തിരഞ്ഞെടുപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies