Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Health

ആവശ്യത്തിന് ജലം ശരീരത്തിൽ ഇല്ലെന്ന് എങ്ങനെ മനസ്സിലാക്കാം?

by Brave India Desk
Mar 19, 2025, 05:40 pm IST
in Health
Share on Facebook
Tweet
WhatsApp
Telegram

ദിവസവും ധാരാളം വെള്ളം കുടിക്കുന്നത് നല്ല ആരോഗ്യത്തിനും ജലാംശത്തിനും അത്യന്താപേക്ഷിതമാണ്. ശരീരത്തിൽ ജലാംശം നിലനിർത്തുക എന്നതും അത്യാവശ്യമാണ്. നമുക്ക് ആവശ്യമായ വെള്ളത്തിന്റെ അഞ്ചിലൊന്ന് ഭക്ഷണത്തിൽ നിന്നാണ് ലഭിക്കുന്നത്, ബാക്കിയുള്ളത് നമ്മൾ കുടിക്കുന്ന ദ്രാവകങ്ങളിൽ നിന്നാണ്. ചായ, കാപ്പി, പഴച്ചാറുകൾ, പാൽ, സൂപ്പ്, സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവയുൾപ്പെടെ ഏത് ദ്രാവകങ്ങളിൽ നിന്നും നിങ്ങൾക്ക് വെള്ളം ലഭിക്കും.

നിങ്ങൾ ചെയ്യുന്ന കാര്യങ്ങളെ ആശ്രയിച്ച് നിങ്ങൾക്ക് ആവശ്യമായ വെള്ളത്തിന്റെ അളവ് ദിവസം തോറും വ്യത്യാസപ്പെടാം. ചൂടുള്ളതോ ഈർപ്പമുള്ളതോ ആയ ദിവസമാണെങ്കിൽ, നിങ്ങൾക്ക് കൂടുതൽ വെള്ളം ആവശ്യമായി വന്നേക്കാം.

Stories you may like

പുകവലിക്കാറില്ലെങ്കിലും ശ്വാസകോശം തകരാറിലാകാം; ഈ 7 ശീലങ്ങൾ നിങ്ങളെയും അപകടത്തിലാക്കും!

ഈ ശീലമുള്ളവരാണോ നിങ്ങൾ, എങ്കിൽ ആമാശയ കാൻസർ ഉറപ്പ്; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

ശരീരത്തിൽ ആവശ്യത്തിന് ജലം ഇല്ലാത്ത അവസ്ഥയെ നിർജലീകരണം എന്നാണ് പറയുന്നത്. ഈ അവസ്ഥ ദീർഘകാലം തുടർന്നാൽ വ്യക്കകളുടെ സമ്മർദ്ദം അധികരിക്കുകയും വൃക്കയിലെ കല്ല്, മൂത്രനാളിയിലെ അണുബാധകൾ, ഗുരുതരമായ വൃക്കരോഗങ്ങൾ തുടങ്ങിയവയിലേക്ക് നയിക്കുവാൻ ഇടയാവുകയും ചെയ്യും. ഇത് ക്രമേണ വൃക്കകളുടെ പ്രവർത്തനം കുറയവാനും ഗുരുതരമായ അവസ്ഥയിലേക്ക് പരിണമിക്കുവാനും കാരണമാവുകയും ചെയ്യും.

ആവശ്യത്തിന് ജലം ശരീരത്തിലില്ല എന്ന് എങ്ങനെ മനസ്സിലാക്കാം ?

അമിതമായ ദാഹം ശരീരത്തിൽ ആവശ്യത്തിന് ജലമില്ല എന്നതിന്റെ ലക്ഷണമായി പലരും കരുതാറുണ്ട്. ഇത് ലക്ഷണമാണെങ്കിലും ഇത് മാത്രമല്ല നിർജലീകരണത്തിന്റെ ലക്ഷണങ്ങൾ .

മൂത്രത്തിന്റെ നിറം ; സാധാരണഗതിയിൽ ആരോഗ്യമുള്ള മൂത്രത്തിന്റെ നിറം ഇളം മഞ്ഞയോ ഇളം വൈക്കോൽ നിറമോ ആയിരിക്കും. ഇതിൽനിന്ന് വ്യത്യസ്തമായി മൂത്രം ഇരുണ്ട നിറത്തിൽ കാണപ്പെടുകയാണെങ്കിൽ അത് നിർജ്ജലീകരണത്തിന്റെ ലക്ഷണമായി കണക്കാക്കാം .

വരണ്ട ചർമവും വായയും : ജലാംശത്തിന്റെ കുറവ് ശരീരത്തിലുണ്ടെങ്കിൽ വായ, ചർമം തുടങ്ങിയ ശരീരഭാഗങ്ങൾ വരണ്ട് കാണപ്പെടാൻ സാധ്യതയുണ്ട്.

തലകറക്കം, ദിശാബോധം നഷ്ടപ്പെടൽ : നർജലീകരണം അധികമാകുന്ന സന്ദർഭങ്ങളിൽ തലകറക്കമുണ്ടാകുവാനോ ദിശാബോധം നഷ്ടപ്പെടുവാനോ കാരണമാകും.

തലവേദന : ശരീരത്തിൽ ആവശ്യത്തിന് ജലാംശം ഇല്ലാതെ വരുമ്പോൾ ശക്തമായ തലവേദന, മൈഗ്രേൻ തുടങ്ങി രോഗാവസ്ഥകൾ പ്രത്യക്ഷപ്പെടാൻ ഇടയാകും.

 

Tags: water
Share
Tweet
Send
Share

Latest stories from this section

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? അറിയാം നിങ്ങളുടെ വ്യക്തിത്വത്തിലെ ആ രഹസ്യങ്ങൾ

വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? അറിയാം നിങ്ങളുടെ വ്യക്തിത്വത്തിലെ ആ രഹസ്യങ്ങൾ

സന്തോഷകരമായ ഒരു ബന്ധത്തിലാണെങ്കിൽ ശരീരം കണ്ടാലറിയാമെന്ന് പറയുന്നതിൽ സത്യമുണ്ടോ?

പ്രണയം വെറും വികാരമല്ല, പ്യുവർ മാത്‌സ് ആണ്!’; പ്രണയത്തിലും ദാമ്പത്യത്തിലും വിജയിക്കാൻ ഗണിത സൂത്രവാക്യം; ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തൽ ഇങ്ങനെ!

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies