ക്വാറിയിൽ നിന്ന് മദ്യകുപ്പിയിലേക്ക്; മലബാർ സിമന്റ്‌സിലെ വെള്ളം മദ്യം ഉത്പാദിപ്പിക്കാൻ
ക്വാറികളിൽ നിന്നുള്ള ശുദ്ധീകരിച്ച വെള്ളം ഉപയോഗിച്ച്,കേരള സർക്കാർ ഉടമസ്ഥതയിലുള്ള മദ്യ നിർമ്മാണ യൂണിറ്റിലെ, ബ്ലെൻഡിങ് ആൻഡ് ബോട്ടിലിങ് പ്ലാന്റിൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം ഉത്പാദിപ്പിക്കാൻ പദ്ധതിയിടുന്നു. ...