Thursday, June 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

പൈലറ്റ് പാസ്പോർട്ട് മറന്നു; പറന്നുയർന്ന രണ്ട് മണിക്കൂറിന് ശേഷം വിമാനം യുടേൺ എടുത്തു തിരിച്ചിറക്കി

by Brave India Desk
Mar 25, 2025, 08:05 am IST
in International
Share on FacebookTweetWhatsAppTelegram

യുണൈറ്റഡ് എയർലൈൻസ് വിമാനത്തിൻറെ പൈലറ്റുമാരിൽ ഒരാൾ പാസ്പോർട്ട് മറന്നതിനെ തുടർന്ന് വിമാനം വൈകിയത് ആറുമണിക്കൂർ. ലോസ് ഏഞ്ചൽസിൽ നിന്ന് ചൈനയിലേക്ക് പോകുകയായിരുന്ന യുണൈറ്റഡ് എയർലൈൻസ് വിമാനത്തിലാണ് സംഭവം. പൈലറ്റുമാരിൽ ഒരാൾ പാസ്‌പോർട്ട് ഇല്ലാതെ വിമാനത്തിൽ കയറിയതായി കണ്ടെത്തിയതിനെ തുടർന്ന് പറന്നുയർന്ന വിമാനത്തിന് അപ്രതീക്ഷിതമായി യു-ടേൺ എടുക്കേണ്ടി വന്നു. ഇക്കാരണത്താൽ വിമാനം ഷെഡ്യൂൾ ചെയ്ത സമയത്തിൽ നിന്ന് ആറ് മണിക്കൂർ വൈകിയാണ് ഷാങ്ഹായിൽ ലാൻഡ് ചെയ്തത്.

257 യാത്രക്കാരെയും 13 ജീവനക്കാരെയും വഹിച്ചുകൊണ്ടാണ് വിമാനം യാത്ര ആരംഭിച്ചത്. പസഫിക് സമുദ്രത്തിന് മുകളിലൂടെ വടക്കുപടിഞ്ഞാറൻ ഭാഗത്തേക്ക് പറക്കുന്നതിനിടെയാണ് പാസ്പോർട്ട് ഇല്ലാത്ത വിവരം പൈലറ്റിന് ഓർമ്മവന്നത് . ഏകദേശം രണ്ട് മണിക്കൂറിന് ശേഷം സാൻ ഫ്രാൻസിസ്കോയിൽ വിമാനം തിരിച്ചിറങ്ങി. പിന്നീട് പുതിയ ജീവനക്കാരുമായി വിമാനം വീണ്ടും ചൈനയിലേക്ക് പറന്നുയർന്നു.

Stories you may like

പാകിസ്താനിൽ വീണ്ടും ന്യൂനപക്ഷ വേട്ട ; ഗുരുദ്വാരയ്ക്കുള്ളിൽ വെടിവെപ്പ്: സിഖ് ദമ്പതികളെ വെടിവെച്ചുകൊന്നു

പശ്ചിമേഷ്യക്ക് ആശ്വാസം ; പ്രാഥമിക സമാധാന കരാറിൽ ഡിജിറ്റലായി ഒപ്പുവെച്ച് യുഎസും ഇറാനും ; ഹോർമുസ് കടലിടുക്ക് തുറക്കും

പൈലറ്റ് പാസ്‌പോർട്ട് മറന്നുപോയതിനെ തുടർന്ന് വിമാനം തിരിച്ചിറക്കിയതായി യുണൈറ്റഡ് എയർലൈൻസ് പിന്നീട് പ്രസ്താവന ഇറക്കി. “പൈലറ്റിന് അവരുടെ പാസ്‌പോർട്ട് വിമാനത്തിൽ ഉണ്ടായിരുന്നില്ല,” , യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനത്തെത്തിക്കാൻ പുതിയ ക്രൂവിനെ നിയോഗിച്ചു,ഭക്ഷണവും നഷ്ടപരിഹാരവും നൽകി യാത്രക്കാരുടെ പ്രശ്നങ്ങൾ പരിഹരിച്ചു, പ്രസ്താവനയിൽ വ്യക്തമാക്കി.

സംഭവം വിവിധ സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമുകളിൽ വലിയ ചർച്ചയായി. വിമർശനങ്ങളുമായി നിരവധിപേരാണ് അഭിപ്രായ പ്രകടനം നടത്തിയത്. വെറും ഭക്ഷണ വൗച്ചറുകൾ നൽകിയതിന് ചിലർ എയർലൈനിനെ വിമർശിച്ചും രംഗത്തെത്തി.

Tags: Flight from Los Angeles unexpected U-turnpilot forgets passport plane gets turned around
Share1TweetSendShare

Latest stories from this section

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സുപ്രധാന കൂടിക്കാഴ്ച : ഇറ്റാലിയൻ പ്രധാനമന്ത്രി ഇന്ത്യയിലേക്ക്

ജി7 ഉച്ചകോടി: ‘ഞാൻ പുകവലി നിർത്തി’, ലോകനേതാക്കളെ ഞെട്ടിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി

‘മോദിയുടെ കാലത്ത് ഇന്ത്യക്കെതിരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായാൽ ഞങ്ങൾ കൂടെയുണ്ടാകും’ ; ജി7 ഉച്ചകോടിയിൽ ട്രംപിന്റെ വൻ പ്രഖ്യാപനം

‘മോദിയുടെ കാലത്ത് ഇന്ത്യക്കെതിരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായാൽ ഞങ്ങൾ കൂടെയുണ്ടാകും’ ; ജി7 ഉച്ചകോടിയിൽ ട്രംപിന്റെ വൻ പ്രഖ്യാപനം

ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ഈ വർഷാവസാനത്തോടെ ഒപ്പുവെക്കും; ജി7 ഉച്ചകോടിക്കിടെ സുപ്രധാന പ്രഖ്യാപനവുമായി ഉർസുല വോൺ ഡെർ ലെയ്ൻ

ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ഈ വർഷാവസാനത്തോടെ ഒപ്പുവെക്കും; ജി7 ഉച്ചകോടിക്കിടെ സുപ്രധാന പ്രഖ്യാപനവുമായി ഉർസുല വോൺ ഡെർ ലെയ്ൻ

“ഏറ്റവും ശാന്തനും കരുത്തനും ആയ നേതാവ്” ; ജി7 ഉച്ചകോടിക്കിടെ നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഡോണൾഡ് ട്രംപ്

“ഏറ്റവും ശാന്തനും കരുത്തനും ആയ നേതാവ്” ; ജി7 ഉച്ചകോടിക്കിടെ നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഡോണൾഡ് ട്രംപ്

Discussion about this post

Latest News

‘ലോൺ വുൾഫ്’ ആക്രമണത്തിന് പദ്ധതിയിട്ട ഭീകര നേതാവ് ഇസ്ഹാറുൽ ഹഖ് ജൂൺ 22 വരെ പോലീസ് കസ്റ്റഡിയിൽ; ഭോപ്പാലിലെത്തിച്ച് എടിഎസ് ചോദ്യം ചെയ്യൽ തുടരുന്നു

‘ലോൺ വുൾഫ്’ ആക്രമണത്തിന് പദ്ധതിയിട്ട ഭീകര നേതാവ് ഇസ്ഹാറുൽ ഹഖ് ജൂൺ 22 വരെ പോലീസ് കസ്റ്റഡിയിൽ; ഭോപ്പാലിലെത്തിച്ച് എടിഎസ് ചോദ്യം ചെയ്യൽ തുടരുന്നു

എനിക്ക് ഒന്നല്ല അയ്യായിരം പ്രണയമുണ്ട്; ശത്രുക്കൾ വീട്ടിൽ തന്നെ’;  മറുപടിയുമായി ഗണേഷ് കുമാർ

‘ഉദ്യോഗസ്ഥരല്ല, എം.എൽ.എ എന്ന് ചേർത്തത് സ്വയം’; വാദം പൊളിച്ച് സാരഥിയിലെ തെളിവുകൾ; കുടുങ്ങി ഗണേഷ് കുമാർ, നോട്ടീസ് അയച്ചാൽ കിട്ടുക സി.പി. ജോണിന്!

1.75 ലക്ഷം ലിറ്റര്‍ സ്പിരിറ്റില്‍ പൊടിപടലങ്ങള്‍; ‘ജവാന്‍’ നിര്‍മാണം പ്രതിസന്ധിയില്‍

‘ജവാൻ’ ഉത്പാദനം നിലച്ചിട്ട് ഒരാഴ്ച, വിവരമറിയാതെ ബെവ്കോ സിഎംഡി; ഒടുവിൽ അടിയന്തര അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി എം. ലിജു

ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി ‘മികച്ച തിരക്കഥാകൃത്ത്’; പി.എസ്.സി. ബുള്ളറ്റിനിൽ ഗുരുതര വീഴ്ച, സംഭവിച്ചത് വലിയ അബദ്ധം

ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി ‘മികച്ച തിരക്കഥാകൃത്ത്’; പി.എസ്.സി. ബുള്ളറ്റിനിൽ ഗുരുതര വീഴ്ച, സംഭവിച്ചത് വലിയ അബദ്ധം

രാഹുൽ ഗാന്ധിക്ക് സവർണ ബോധം; പിണറായിയെ കെട്ടിപ്പിടിക്കാത്തത് ഉള്ളിലെ ജാതിചിന്ത കാരണം; എ കെ ബാലന്റെ കടുത്ത വിമർശനം

രാഹുൽ ഗാന്ധിക്ക് സവർണ ബോധം; പിണറായിയെ കെട്ടിപ്പിടിക്കാത്തത് ഉള്ളിലെ ജാതിചിന്ത കാരണം; എ കെ ബാലന്റെ കടുത്ത വിമർശനം

അവനെ അടുത്ത മത്സരത്തിൽ നിന്ന് പുറത്താക്കണം; യുവതാരം വൈഭവ് സൂര്യവംശിക്കെതിരെ കടുത്ത നിലപാടുമായി സഞ്ജയ് മഞ്ജരേക്കർ

അവനെ അടുത്ത മത്സരത്തിൽ നിന്ന് പുറത്താക്കണം; യുവതാരം വൈഭവ് സൂര്യവംശിക്കെതിരെ കടുത്ത നിലപാടുമായി സഞ്ജയ് മഞ്ജരേക്കർ

ഫാനിസമൊക്കെ മാറ്റി വെച്ചിട്ട് നോക്കണം, മെസിയുടെ ആ കഴിവ് റൊണാൾഡോക്ക് ഇല്ല; പോർച്ചുഗലിന്റെ വേഗതയ്ക്ക് സൂപ്പർതാരം തടസ്സമാകുന്നുവോ? ഒരു വിലയിരുത്തൽ

ഫാനിസമൊക്കെ മാറ്റി വെച്ചിട്ട് നോക്കണം, മെസിയുടെ ആ കഴിവ് റൊണാൾഡോക്ക് ഇല്ല; പോർച്ചുഗലിന്റെ വേഗതയ്ക്ക് സൂപ്പർതാരം തടസ്സമാകുന്നുവോ? ഒരു വിലയിരുത്തൽ

‘ഓപ്പറേഷൻ ടൈഗർ’ ; എംപിമാരുടെ അടിയന്തര യോഗം വിളിച്ച് ഉദ്ധവ് താക്കറെ

‘ഓപ്പറേഷൻ ടൈഗർ’ ; എംപിമാരുടെ അടിയന്തര യോഗം വിളിച്ച് ഉദ്ധവ് താക്കറെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies