Wednesday, July 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഫോൺ സ്വിച്ച് ഓഫ്; അന്വേഷിച്ചിട്ടും വിവരമില്ല; സുകാന്ത് ഒളിവിൽ; യുവാവിന് വേറെയും ബന്ധങ്ങളുണ്ടെന്ന് സുഹൃത്തുക്കൾ

by Brave India Desk
Mar 30, 2025, 09:59 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: ആത്മഹത്യ ചെയ്ത ഐബി ഉദ്യോഗസ്ഥയെ സാമ്പത്തികമായി ചൂഷണം ചെയ്ത മലപ്പുറം സ്വദേശി സുകാന്ത് ഒളിവിലെന്ന് സൂചന. ഇയാളെ അന്വേഷിച്ച് പേട്ട പോലീസ് മലപ്പുറത്ത് എത്തിയെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല. ഇയാൾ എവിടെയാണ് എന്നത് സംബന്ധിച്ച് യാതൊരു വിവരവും പോലീസിന് ലഭിച്ചിട്ടില്ല.

സുകാന്തിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. ഇയാൾക്കായി ഊർജ്ജിത അന്വേഷണമാണ് പുരോഗമിക്കുന്നത്. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളിൽ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. മേഘയുടെ മരണത്തിന് പിന്നാലെ സുകാന്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ മൂന്ന് ദിവസങ്ങൾക്ക് ശേഷം വിട്ടയക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു.

Stories you may like

‘ടിനി വെറുമൊരു ആയുധം, ലക്ഷ്മിപ്രിയയെ സംരക്ഷിക്കുന്നത് ശ്വേതയും ആ നടനും’;  കടുത്ത ആരോപണങ്ങളുമായി അൻസിബയുടെ അഭിഭാഷകൻ

തൊഴിലുറപ്പ് കൂലിയും ദിവസങ്ങളും കൂട്ടി; തൊഴിലാളികൾക്ക് താങ്ങായി മോദി സർക്കാർ

അതേസമയം കടുത്ത സാമ്പത്തിക ചൂഷണത്തിനാണ് സുകാന്ത് മേഘയെ ഇരയാക്കിയത്. മാസം തോറുമുള്ള ശമ്പളം മുഴുവൻ മേഘ സുകാന്തിനാണ് നൽകിയിരുന്നത്. ഇതിൽ നിന്നും സുകാന്ത് നൽകിയിരുന്ന തുച്ഛമായ പണം കൊണ്ട് ആയിരുന്നു മേഘ ചിലവുകൾ നടത്തിയിരുന്നത്. കയ്യിൽ പണമില്ലാത്തതിനാൽ പലപ്പോഴും ഭക്ഷണം പോലും കഴിച്ചിരുന്നില്ലെന്നാണ് സുഹൃത്തുക്കൾ പറയുന്നത്.

അരലക്ഷത്തിലധികം ശമ്പളം മേഘയ്ക്ക് പ്രതിമാസം ലഭിച്ചിരുന്നു. എന്നാൽ മരിക്കുമ്പോൾ മേഘയുടെ അക്കൗണ്ടിൽ കേവലം 800 രൂപ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പണം മുഴുവൻ മേഘ നൽകിയിരുന്നത് സുകാന്തിന്റെ അക്കൗണ്ടിലേക്ക് ആണ്. ഇതിനിടെ മേഘ വിവാഹക്കാര്യം വീട്ടിൽ പറയാൻ സുകാന്തിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഓരോരോ കാരണങ്ങൾ പറഞ്ഞ് സുകാന്ത് ഒഴിയുകയായിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് മേഘ ആത്മഹത്യ ചെയ്തത്.

അന്വേഷണത്തിന്റെ ഭാഗമായി സുകാന്തിന്റെ സുഹൃത്തുക്കളിൽ നിന്നും പോലീസ് മൊഴിയെടുത്തിരുന്നു. ഇയാൾ മറ്റ് സ്ത്രീകളുമായി അടുപ്പമുണ്ടെന്നാണ് സുഹൃത്തുക്കളിൽ നിന്നും പോലീസിന് ലഭിച്ച വിവരം.

Tags: deathmeghasukanth
ShareTweetSendShare

Latest stories from this section

സുധാകരനെ ഞങ്ങൾ അങ്ങോട്ട് പോയി കണ്ടതാണ്; തൂഫാൻ വിജയിപ്പിക്കാൻ പൊലീസ് മാത്രം പോരാ; വിവാദ ഗുണ്ടാ യോഗത്തിൽ വിശദീകരണവുമായി സംഘാടകർ

സുധാകരനെ ഞങ്ങൾ അങ്ങോട്ട് പോയി കണ്ടതാണ്; തൂഫാൻ വിജയിപ്പിക്കാൻ പൊലീസ് മാത്രം പോരാ; വിവാദ ഗുണ്ടാ യോഗത്തിൽ വിശദീകരണവുമായി സംഘാടകർ

എവിടെ മത്സരിച്ചാലും തോൽക്കുമെന്ന് ഉറപ്പായപ്പോൾ 5 വർഷം നായയെ പുല്ലുതീറ്റിക്കാൻ ഇറങ്ങി പുറപ്പെട്ടു’; ശബരിനാഥനെ പരിഹസിച്ച് സാമൂഹ്യമാദ്ധ്യമങ്ങൾ

എവിടെ മത്സരിച്ചാലും തോൽക്കുമെന്ന് ഉറപ്പായപ്പോൾ 5 വർഷം നായയെ പുല്ലുതീറ്റിക്കാൻ ഇറങ്ങി പുറപ്പെട്ടു’; ശബരിനാഥനെ പരിഹസിച്ച് സാമൂഹ്യമാദ്ധ്യമങ്ങൾ

നാട്ടിൽ ലഹരി വിരുദ്ധ പോരാളി, മുറിയിൽ പുസ്തകങ്ങൾക്കിടയിലെ രഹസ്യ അറയിൽ എംഡിഎംഎ; ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ്  പിടിയിൽ

നാട്ടിൽ ലഹരി വിരുദ്ധ പോരാളി, മുറിയിൽ പുസ്തകങ്ങൾക്കിടയിലെ രഹസ്യ അറയിൽ എംഡിഎംഎ; ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ്  പിടിയിൽ

‘ഫിഷറീസ് മന്ത്രിക്ക് മറുപടി പറയാൻ കഴിവുകേടുണ്ടോ?’; നിയമസഭയിൽ പിണറായിയും വി.ഡി സതീശനും നേർക്കുനേർ

Discussion about this post

Latest News

സതീദേവിയുടെ തിരുനാവ് വീണ മണ്ണ്;വിഗ്രഹമില്ലാത്ത ജ്വാലാമുഖി ക്ഷേത്രത്തിലെ മഹാവിസ്മയം

സതീദേവിയുടെ തിരുനാവ് വീണ മണ്ണ്;വിഗ്രഹമില്ലാത്ത ജ്വാലാമുഖി ക്ഷേത്രത്തിലെ മഹാവിസ്മയം

കാശ്മീരിലെ സൂര്യഗോപുരം:; അനന്ത്‌നാഗിലെ മാർത്താണ്ഡ സൂര്യക്ഷേത്ര രഹസ്യങ്ങൾ

കാശ്മീരിലെ സൂര്യഗോപുരം:; അനന്ത്‌നാഗിലെ മാർത്താണ്ഡ സൂര്യക്ഷേത്ര രഹസ്യങ്ങൾ

റൺസ് അടിച്ചില്ലെങ്കിലും സഞ്ജുവിന് റെക്കോർഡ് ഇടാം; രാഹുലിനെ പിന്നിലാക്കാൻ മലയാളി താരം; പട്ടികയിൽ ഉള്ളത് പ്രമുഖർ

റൺസ് അടിച്ചില്ലെങ്കിലും സഞ്ജുവിന് റെക്കോർഡ് ഇടാം; രാഹുലിനെ പിന്നിലാക്കാൻ മലയാളി താരം; പട്ടികയിൽ ഉള്ളത് പ്രമുഖർ

കല്ലുകൾ പാടുന്ന സപ്തസ്വരങ്ങൾ; ഐരാവതേശ്വര ക്ഷേത്രത്തിലെ തച്ചുശാസ്ത്ര വിസ്മയം

കല്ലുകൾ പാടുന്ന സപ്തസ്വരങ്ങൾ; ഐരാവതേശ്വര ക്ഷേത്രത്തിലെ തച്ചുശാസ്ത്ര വിസ്മയം

ഐപിഎൽ താരം ശശാങ്ക് സിങ്ങിനെതിരെ മർദ്ദനക്കേസ്; ആരോപണം നിഷേധിച്ച് താരം; അവൻ പാചകക്കാരനല്ല, മുറിയിൽ കയറി രഹസ്യ ദൃശ്യങ്ങൾ പകർത്തിയ മോഷ്ടാവാണ്

ഐപിഎൽ താരം ശശാങ്ക് സിങ്ങിനെതിരെ മർദ്ദനക്കേസ്; ആരോപണം നിഷേധിച്ച് താരം; അവൻ പാചകക്കാരനല്ല, മുറിയിൽ കയറി രഹസ്യ ദൃശ്യങ്ങൾ പകർത്തിയ മോഷ്ടാവാണ്

ഭയത്തിനപ്പുറമുള്ള പരമപുണ്യം;അഹംഭാവത്തിന്റെ തലയറുത്ത ദേവി;രാജ്‌രപ്പയിലെ ഛിന്നമസ്താ ക്ഷേത്രം

ഭയത്തിനപ്പുറമുള്ള പരമപുണ്യം;അഹംഭാവത്തിന്റെ തലയറുത്ത ദേവി;രാജ്‌രപ്പയിലെ ഛിന്നമസ്താ ക്ഷേത്രം

ലേപാക്ഷി: ചിറകറ്റുവീണ ജടായുവിൻ്റെ പുണ്യഭൂമി:നിലം തൊടാത്ത ആകാശത്തൂണും രാമചരിതവും

ലേപാക്ഷി: ചിറകറ്റുവീണ ജടായുവിൻ്റെ പുണ്യഭൂമി:നിലം തൊടാത്ത ആകാശത്തൂണും രാമചരിതവും

തന്റെ ജീവിതത്തോട് പുരുഷന്മാർക്ക് അസൂയയാണ് : അതാണ് വിവാദങ്ങളുണ്ടാക്കുന്നത്; കമലഹാസൻ

തന്റെ ജീവിതത്തോട് പുരുഷന്മാർക്ക് അസൂയയാണ് : അതാണ് വിവാദങ്ങളുണ്ടാക്കുന്നത്; കമലഹാസൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies