അമേരിക്കയും പാകിസ്താനും തമ്മിലുള്ള ബന്ധം ശക്തമാകുന്നതായി സൂചന. കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും തമ്മിൽ വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിൽ സുപ്രധാന വിവരങ്ങൾ ചർച്ച ചെയ്യപ്പെട്ടുവെന്നാണ് വിവരം.
ട്രംപും ഷരീഫും മുനീറും തമ്മിലുള്ള ചർച്ചകളിൽ സുരക്ഷ, സാമ്പത്തിക സഹകരണം, ഭീകരവിരുദ്ധ പ്രവർത്തനം, നിക്ഷേപ അവസരങ്ങൾ എന്നിവ ഉൾപ്പെട്ടതായി പാക് സർക്കാർ അറിയിച്ചു.
Discussion about this post