ഗില്ലുപ്പോൾ ആമയെ പോലെ സഞ്ജുവെത്തിയാൽ ചീറ്റപ്പുലിയെ പോലെ, ഇതിലേത് വേണമെന്ന് തീരുമാനിക്കുക ബിസിസിഐ; കിട്ടിയ അവസരത്തിൽ കലക്കി പൊളിച്ച് മലയാളി താരം
സഞ്ജു സാംസണെ പോലെ ഒരു ഹതഭാഗ്യനയായ താരം ഇപ്പോൾ ഇല്ല എന്ന് കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം ക്രിക്കറ്റ് വിദഗ്ധർ പറഞ്ഞ വാക്കായിരുന്നു. വൈറ്റ് ബോൾ ഫോർമാറ്റിൽ ഇന്ത്യക്ക് ...



















