Monday, May 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

പ്രിയദർശൻ നമ്മളെ പറ്റിച്ച ഗംഭീര സീൻ, മോഹൻലാൽ ചിത്രത്തിലെ ആ പിരിമുറുക്കം നിറഞ്ഞ രംഗം ഷൂട്ട് ചെയ്തപ്പോൾ സംഭവിച്ചത്; ഡയറക്ടറുടെ അപാര കഴിവ്

by Brave India Desk
Dec 9, 2025, 06:46 pm IST
in Cinema, Entertainment
Share on FacebookTweetWhatsAppTelegram

1988-ൽ പുറത്തിറങ്ങിയ പ്രിയദർശൻ സം‌വിധാനം ചെയ്ത മോഹൻലാൽ, നെടുമുടി വേണു, ശ്രീനിവാസൻ, എംജി സോമൻ തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച സിനിമയായിരുന്നു ചിത്രം. മലയാളത്തിലെ ജനപ്രീതിനേടിയ നേടിയ ചിത്രങ്ങളിൽ മുന്നിൽ ഉള്ള ഈ മോഹൻലാൽ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ്.

അമേരിക്കയിൽ സ്ഥിരതാമസക്കാരമായ സമ്പന്നൻ രാമചന്ദ്രമേനോന്റെ മകളായ കല്യാണിക്ക് ഒരു ചെറുപ്പക്കാരനെ ഇഷ്ടമാണ്. പിതാവ് വർഷങ്ങളായി അമേരിക്കയിൽ ഉള്ള കല്യാണിയെ വളർത്തുന്നത് പിതാവിന്റെ സുഹൃത്തും വക്കീലുമായ കൈമൾ ആണ്. കല്യാണിക്ക് ഒരു ഇഷ്ടം ഉണ്ടെന്ന് കേട്ടപ്പോൾ അസ്വസ്ഥനായ രാമചന്ദ്രൻ വിവാഹത്തിന് സമ്മതിക്കുന്നില്ല. വിവാഹം തന്റെ സമ്മതമില്ലാതെ കഴിച്ചാൽ സ്വത്തിൽ ഒരു പങ്കും നൽകില്ല എന്നും പിതാവ് അറിയിക്കുന്നു. സ്വത്തിൽ ഇല്ലാത്ത പെണ്ണിനെ വേണ്ട എന്ന് പറഞ്ഞ് കാമുകൻ കല്യാണിയെ ഉപേക്ഷിച്ച് പോകുകയും ചെയ്യുന്നു. ഇതിനിടയിലാണ് മകളുടെ ഇഷ്ടമാണ് ഏറ്റവും വലുത് എന്ന് പറഞ്ഞ് രാമചന്ദ്രൻ വിവാഹത്തിന് സമ്മതിക്കുന്നതും മകളോടും മരുമകനോടും ഒപ്പം ഒഴിവുകാലം ആഘോഷിക്കാൻ വരുന്നത് കത്തിലൂടെ അറിയിക്കുകയും ചെയ്തു.

Stories you may like

എല്ലാവരെയും മതം മാറ്റാൻ ശ്രമിക്കുന്ന ജിഹാദി എന്ന് വിളിച്ചു, അവിഹിതമുണ്ടെന്ന് പറഞ്ഞു പരത്തി ; ടിനി ടോമിനെതിരെ അൻ‍സിബ ഹസൻ

ദാരിദ്ര്യം ലോകത്തെ വിഴുങ്ങും, ഉണർന്നു പ്രവർത്തിക്കണം; നെതർലൻഡ്‌സിൽ ലോകരാജ്യങ്ങളെ ഉണർത്തി മോദിയുടെ പ്രസംഗം

പിതാവിന്റെ കത്ത് വന്ന സാഹചര്യത്തിൽ തത്ക്കാലം ഒരു വാടക ഭർത്താവിനെ ഒപ്പം കൂട്ടി ഈ ഒഴിവുകാലം ആഘോഷിക്കാൻ വരുന്ന പിതാവിനെ സന്തോഷിച്ച് യാത്രയാക്കാൻ കൈമൾ നിർബന്ധിച്ചിട്ട് വിഷ്ണു വാടക ഭർത്താവിന്റെ വേഷം കെട്ടുന്നു. തുടക്കത്തിൽ കല്യാണിയുമായി ഉടക്ക് ആണെങ്കിലും പയ്യെ പയ്യെ ഇവർ തമ്മിൽ അടുക്കുന്നു. അതിനിടയിലാണ് വിഷ്ണു വധശിക്ഷ കാത്തുകിടക്കുന്ന ആൾ ആയിരുന്നു എന്നും ജയിൽ ചാടിയത് ആണെന്നും കല്യാണിയും കൈമളും ഒകെ അറിയുന്നു. ഈ വിവരം ഒന്നും പിതാവിനെ അറിയിക്കാതെ അയാൾ യാത്രയാകുന്ന ദിവസം വരെ തന്നെ തുടരാൻ അനുവദിക്കണം എന്നും വിഷ്ണു ജയിൽ സൂപ്രണ്ട് എംജി സോമനോട് അഭ്യർത്ഥിക്കുന്നു.

എന്തായാലും വിഷ്ണുവിന്റെ അവസാന ആഗ്രഹം എന്നോണം സോമൻ അത് അംഗീകരിക്കുന്നു. രാമചന്ദ്രൻ അമേരിക്കയിലേക്ക് തിരികെ പോകുന്നതിന്റെ തലേന്ന് മനോഹരമായ ഒരു രാത്രി വിഷ്ണു അദ്ദേഹത്തിന് സമ്മാനിക്കുന്നു. ” സ്വാമിനാഥ” എന്ന പാട്ടിലൂടെ വിഷ്ണു തകർത്താടുമ്പോൾ ആ സീൻ ലെ ഓരോ അഭിനയതാകളുടെയും ഭാവങ്ങളിൽ നിന്ന് നമുക്ക് എല്ലാവരുടെയും വികാരങ്ങൾ മനസിലാകുന്നു. മുന്നിൽ ഇരുന്നു പാടുന്ന മനുഷ്യൻ ദിവസങ്ങൾക്കുള്ളിൽ മരിക്കാൻ പോകുന്നു. ആ സത്യം വളരെ നേരത്തെ അവർ അറിയുന്നു. അത്തരം ഒരു സാഹചര്യത്തിൽ നിൽക്കുന്ന വിഷ്ണു പാടുമ്പോൾ ഒരു അമ്മയുടെ മുഴുവൻ വാത്സല്യം ആ സീനിൽ സുകുമാരിയുടെ മുഖഭാവത്തിലും തന്റെ ശത്രുത എല്ലാം മറന്ന് വിഷ്ണുവിന്റെ അവസ്ഥയിൽ സങ്കടപ്പെടുന്ന ശ്രീനിവാസനെയും ഒകെ നമുക്ക് കാണാം.

എന്തായാലും  വിഷ്ണു സോമനോട് ചോദിക്കുന്ന ഒരു ഡയലോഗുണ്ട്” ജീവിക്കാൻ ഒരു മോഹം തോന്നുന്നത് കൊണ്ട് ചോദിക്കുകയാണ്, എന്നെ കൊല്ലാതിരിക്കാൻ പറ്റുമോ? വിഷ്ണുവിനെ ഒരുപാട് ഇഷ്ടമാണെങ്കിലും തനിക്ക് ഒന്നും ചെയ്യാൻ നിർവാഹം ഇല്ല എന്ന് ഡയലോഗ് ഇല്ലാത്തപ്പോൾ തന്നെ സോമൻ തന്റെ മുഖാവത്തിലൂടെ കാണിക്കുന്നു. ഒടുവിൽ മനസ് നിറഞ്ഞ് മക്കളെ അനുഗ്രഹിച്ച് രാമചന്ദ്രൻ മടങ്ങുമ്പോൾ എല്ലാവരോടും യാത്ര പറഞ്ഞ് വിഷ്ണുവും വീടിനോട് വിടപറയുന്നു. വിഷ്ണുവിന്റെ യാത്ര പറച്ചിലും കല്യാണിയുടെ നിസ്സഹായാവസ്ഥയുമൊക്കെ ചേരുമ്പോൾ ക്ളൈമാക്സ് വേറെ ലെവലാകുന്നു.

ചിത്രത്തിൽ ഏറെ തിരച്ചിലുകൾക്ക് ഒടുവിൽ മോഹൻലാൽ കഥാപാത്രത്തെ സോമൻ കണ്ടെത്തുന്ന ഒരു രംഗമുണ്ട്. അവിടെ സോമനെ കണ്ട ഉടൻ മോഹൻലാൽ ഓടുമ്പോൾ സോമൻ കഥാപാത്രവും ശരവേഗത്തിൽ അയാളെ പിന്തുടരുന്നു. ആ സമയത്ത് സോമൻ മോഹനനലിന്റെ പിന്നാലെ ഓടുന്ന ഷോട്ടിൽ കാണുന്നത് അയാളുടെ കാലുകളാണ്. പ്രിയദർശൻ നമ്മളെ പറ്റിച്ച ഒരു രംഗമായിരുന്നു അത്. കാരണം ആ രംഗത്തിൽ സോമന് പകരം മോഹൻലാലിനെ പിന്തുടരുന്നത് ജഗദീഷ് ആയിരുന്നു. ജഗദീഷിന്റെ കാലുകളാണ് ആ രംഗത്തിൽ പ്രിയൻ ഉപയോഗിക്കുന്നത്.

ഒരുപക്ഷെ സോമന് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉള്ളതുകൊണ്ടാകാം ഇങ്ങനെ ചെയ്തത്.

Tags: MOHANLALPRIYADARSHANchithram
ShareTweetSendShare

Latest stories from this section

ആരാധകക്കൂട്ടമില്ല, ആരും നോക്കിയതുപോലുമില്ല; സൂപ്പർതാരത്തിന്റെ അഹങ്കാരം തകർന്ന നിമിഷം! രജനികാന്ത് വെളിപ്പെടുത്തിയ ആ സത്യം വൈറലാകുന്നു

ആരാധകക്കൂട്ടമില്ല, ആരും നോക്കിയതുപോലുമില്ല; സൂപ്പർതാരത്തിന്റെ അഹങ്കാരം തകർന്ന നിമിഷം! രജനികാന്ത് വെളിപ്പെടുത്തിയ ആ സത്യം വൈറലാകുന്നു

സംവിധായകൻ പോലും വിസ്മയിച്ച ലാൽ ടച്ച്, ഇരു കൈകൊണ്ടും എഴുതുന്ന വിസ്മയം; ദേവദൂതനിലെ ലാൽ ബ്രില്ലിയൻസ് ഇങ്ങനെ

സംവിധായകൻ പോലും വിസ്മയിച്ച ലാൽ ടച്ച്, ഇരു കൈകൊണ്ടും എഴുതുന്ന വിസ്മയം; ദേവദൂതനിലെ ലാൽ ബ്രില്ലിയൻസ് ഇങ്ങനെ

ചാൾസിനെ മുട്ടുകുത്തിച്ച ഇമ്രാന്റെ തന്ത്രങ്ങൾ, ഭീകരർക്ക് മുന്നിൽ സിംഹമായി മാറിയ മോഹൻലാൽ; ബുദ്ധിയും കരുത്തും ഒത്തുചേർന്ന മോഹൻലാൽ മാജിക്ക്

ബെൻസ് കാർ മിലിറ്ററി ട്രക്കിന് മുന്നിലേക്ക്, നിലവിളിയോടെ ഭദ്രനും സംഘവും; മോഹൻലാലിന്റെ സ്റ്റിയറിംഗ് മാജിക് രക്ഷിച്ചത് നാല് ജീവനുകൾ

കുട്ടിയെ കാണാതായി, സദസ്സിൽ നിന്നും കൂവലും തമാശയും; ആരാധകനെ വേദിയിൽ വെച്ച് ശാസിച്ച് ടൊവിനോയും രഞ്ജിനി ഹരിദാസും; വീഡിയോ ചർച്ചയാക്കി സോഷ്യൽ മീഡിയ

കുട്ടിയെ കാണാതായി, സദസ്സിൽ നിന്നും കൂവലും തമാശയും; ആരാധകനെ വേദിയിൽ വെച്ച് ശാസിച്ച് ടൊവിനോയും രഞ്ജിനി ഹരിദാസും; വീഡിയോ ചർച്ചയാക്കി സോഷ്യൽ മീഡിയ

Discussion about this post

Latest News

ഇറാൻ സൈന്യത്തിനായി അതീവ രഹസ്യ വിവരങ്ങൾ ചോർത്തി ; 9 പേർക്ക് ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബഹ്‌റൈൻ

ഇറാൻ സൈന്യത്തിനായി അതീവ രഹസ്യ വിവരങ്ങൾ ചോർത്തി ; 9 പേർക്ക് ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബഹ്‌റൈൻ

സംസ്ഥാനത്ത് പരക്കെ കനത്ത മഴ ; 12 ജില്ലകളിൽ മുന്നറിയിപ്പ്; ഭൂതത്താൻകെട്ട് ബാരേജിന്റെ ഷട്ടറുകൾ ഉയർത്തി

സംസ്ഥാനത്ത് പരക്കെ കനത്ത മഴ ; 12 ജില്ലകളിൽ മുന്നറിയിപ്പ്; ഭൂതത്താൻകെട്ട് ബാരേജിന്റെ ഷട്ടറുകൾ ഉയർത്തി

‘ഞാൻ സ്വന്തമായി രൂപകൽപ്പന ചെയ്ത മനോഹരമായ ശില്പം ബിജെപി തകർത്തു’ ; സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെ ശില്പം മാറ്റിയതിൽ പ്രതിഷേധവുമായി മമത ബാനർജി

‘ഞാൻ സ്വന്തമായി രൂപകൽപ്പന ചെയ്ത മനോഹരമായ ശില്പം ബിജെപി തകർത്തു’ ; സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെ ശില്പം മാറ്റിയതിൽ പ്രതിഷേധവുമായി മമത ബാനർജി

ബഹുഭാര്യത്വം കുറ്റകൃത്യം: നിരോധന നിയമം പാസാക്കി അസം സർക്കാർ

ഈദ് ആഘോഷങ്ങൾക്ക് പശുവിനെ ബലിനൽകാതിരിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു “: ഹിമന്ത ബിശ്വ ശർമ്മ

ബിജെപി അധികാരത്തിൽ എത്തിയതോടെ പോലീസുകാർ വേട്ടക്കാരായി മാറി ; രൂക്ഷ വിമർശനവുമായി 32 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയുമായി മമത ബാനർജി

ബിജെപി അധികാരത്തിൽ എത്തിയതോടെ പോലീസുകാർ വേട്ടക്കാരായി മാറി ; രൂക്ഷ വിമർശനവുമായി 32 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയുമായി മമത ബാനർജി

വജ്രായുധങ്ങൾ പുറത്തെടുത്ത് പുടിൻ ; ഏറ്റവും മാരകമായ ‘ഒറെഷ്നിക്ക്’ ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് യുക്രെയ്ൻ തലസ്ഥാനത്ത് ആക്രമണം

വജ്രായുധങ്ങൾ പുറത്തെടുത്ത് പുടിൻ ; ഏറ്റവും മാരകമായ ‘ഒറെഷ്നിക്ക്’ ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് യുക്രെയ്ൻ തലസ്ഥാനത്ത് ആക്രമണം

ബംഗ്ലാദേശ്-പശ്ചിമേഷ്യൻ സംഘർഷങ്ങൾ തളർത്തിയില്ല;മെഡിക്കൽ ടൂറിസം വരുമാനത്തിൽ റെക്കോർഡ് വളർച്ച

ബംഗ്ലാദേശ്-പശ്ചിമേഷ്യൻ സംഘർഷങ്ങൾ തളർത്തിയില്ല;മെഡിക്കൽ ടൂറിസം വരുമാനത്തിൽ റെക്കോർഡ് വളർച്ച

അഗ്നി-1 മിസൈൽ പരീക്ഷണം വിജയകരം; പ്രതിരോധക്കരുത്ത് വർദ്ധിപ്പിച്ച് ഇന്ത്യ

അഗ്നി-1 മിസൈൽ പരീക്ഷണം വിജയകരം; പ്രതിരോധക്കരുത്ത് വർദ്ധിപ്പിച്ച് ഇന്ത്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies