Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Sports

ചരിത്രത്തിലേക്ക് ചുവടുവെക്കാന്‍ വിന്‍ഡീസും ഇംഗ്ലണ്ടും, ട്വന്റി-20 കലാശ പോര് ഇന്ന്

by Brave India Desk
Apr 3, 2016, 04:49 am IST
in Sports
Share on FacebookTweetWhatsAppTelegram

west indies new
കൊല്‍ക്കത്ത: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസ് ഇന്ന് ഇംഗണ്ടിനെ നേരിടും. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ രാത്രി ഏഴിനാണ് മത്സരം.

ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇരു ടീമുകളും ലക്ഷ്യമിടുന്നത് ട്വന്റി 20 ലോകകപ്പിലെ രണ്ടാം കിരീട നേട്ടമെന്നതും ശ്രദ്ധേയമാണ്. സെമി ഫൈനലില്‍ ഇന്ത്യയെ കീഴടക്കിയെത്തുന്ന വിന്‍ഡീസ് നിര തികഞ്ഞ ആത്മവിശ്വാസത്തിലാണ്. സെമിയില്‍ വേഗത്തില്‍ പുറത്തായ ക്രിസ് ഗെയ്ല്‍ ഫോമിലായാല്‍ കരീബിയന്‍ പടയെ തളക്കാന്‍ എളുപ്പമല്ല. ജോണ്‍സന്‍ ചാള്‍സും, ലെന്‍ഡന്‍ സിമന്‍സും അടങ്ങുന്ന കരുത്തുറ്റ ബാറ്റിംഗ് നിര ഇംഗ്ലണ്ടിന്റെ ഉറക്കം കെടത്തും. ഓള്‍ റൗണ്ടര്‍മാരായ ആന്‍ഡ്രൂ റസലും, ബ്രാവോയും, ഡാരന്‍ സമിയും, മികച്ച സ്പിന്നര്‍മാരായ സാമുവല്‍ ബദ്രിയും, സുലൈമാന്‍ ബെന്നും നിരക്കുമ്പോള്‍ വിന്‍ഡീസിന് തളക്കാന് എളുപ്പമാവില്ല.

Stories you may like

ഏഷ്യാ കപ്പില്‍നിന്നും പിന്മാറാന്‍ ഇന്ത്യ; എല്ലാ രീതിയിലും പാകിസ്താനെ ഒറ്റപ്പെടുത്തും

ഇംഗ്ലണ്ടിലേക്ക് വരൂ, ബാക്കി ഐപിഎൽ മത്സരങ്ങൾ അവിടെ നടത്താം: ഇന്ത്യയെ ക്ഷണിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

ജേസന്‍ റോയും, ജോ റൂട്ടും, ജോസ് ബട്!ലറുമടങ്ങുന്ന ബാറ്റിംഗ് നിരയാണ് ഇംഗ്ലണ്ടിന്റെ കരുത്ത്. ബൗളിംഗ് നിരയില്‍ ബെന്‍ സ്റ്റോക്കും, ഡേവിഡ് വില്ലിയും ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കുന്നുണ്ട്. ഇരു ടീമുകളും ഏറ്റുമുട്ടിയ സൂപ്പര്‍ ടെന്‍ പോരാട്ടത്തില്‍ ക്രിസ് ഗെയ്‌ലിന്റെ മിന്നുന്ന സെഞ്ച്വറി വെസ്റ്റ് ഇന്‍ഡീസിന് ജയം സമ്മാനിച്ചിരുന്നു.

Tags: west indiesTwenty 20 World Cup 2016
ShareTweetSendShare

Latest stories from this section

വനിതാ ക്രിക്കറ്റിൽ ട്രാൻസ്ജെൻഡർമാർക്ക് ഇടമില്ല ; നിരോധനവുമായി ഇ.സി.ബി

ക്രിക്കറ്റ് വേദിക്ക് സ്വന്തം പേര് നൽകി പദവി ദുരുപയോഗം ചെയ്തു ; മുഹമ്മദ് അസ്ഹറുദ്ദീനെതിരെ എച്ച്‌സി‌എ ഓംബുഡ്സ്മാൻ

‘സഹപ്രവർത്തകരുടെ ശബ്ദമായി മാറാനുള്ള അവസരം’ ; വെയിറ്റ്ലിഫ്റ്റിങ് മെഡൽ ജേതാവ് മീരാഭായ് ചാനുവിന് ഇനി പുതിയ ചുമതല

സഞ്ജു സാംസണ് 24 ലക്ഷം രൂപ പിഴ; ഞെട്ടി ആരാധകർ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies