Monday, May 26, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Sports

കൊഹ്‌ലി ലോകകപ്പിലെ താരം, ബഹുമതി ലഭിക്കുന്നത് തുടര്‍ച്ചയായി രണ്ടാം തവണ

by Brave India Desk
Apr 4, 2016, 10:47 am IST
in Sports
Share on FacebookTweetWhatsAppTelegram

kohli_1
കൊല്‍ക്കത്ത:ഈ ലോകകപ്പിന്റെ താരമായെങ്കിലും ടീമിനെ ജേതാക്കളാക്കാന്‍ കഴിയാത്ത ദുഖത്തിലാണ് വിരാട് കൊഹ്ലി. ലോകകപ്പിന്റെ സെമിഫൈനല്‍ ടീം ഇന്ത്യയെ ഒറ്റക്ക് തോളിലേറ്റിയ ഇന്ത്യന്‍ ഉപനായകന്‍ തന്നെ കൊഹ് ലി തന്നെയാണ് ടൂര്‍ണമെന്റിലെ താരമായത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഈ ബഹുമതി കോഹ്ലിയെ തേടിയെത്തുന്നത്. ബംഗ്ലാദേശില്‍ നടന്ന കഴിഞ്ഞ ലോകകപ്പിലും കോഹ്ലി തന്നെയായിരുന്നു ടൂര്‍ണമെന്റിലെ താരം.

ടൂര്‍ണമെന്റില്‍ കളിച്ച അഞ്ചു മത്സരങ്ങളില്‍ നിന്നായി കൊഹ്ലിയുടെ ബാറ്റില്‍ നിന്നു പിറന്നത് 136.50 ശരാശരിയില്‍ 273 റണ്‍സ്. ആരെയും അസൂയപ്പെടുത്തുന്ന 147 സ്‌ട്രൈക്ക് റേറ്റും. ന്യൂസിലാന്റിനെതിരെ 23, പാക്കിസ്ഥാനെതിരെ പുറത്താകാതെ 55, ബംഗ്ലാദേശിനെതിരെ 24, ഓസ്‌ട്രേലിയക്കെതിരായ നിര്‍ണായക മത്സരത്തില്‍ 82*, വിന്‍ഡീസിനെതിരെ 89* എന്നിങ്ങനെയാണ് കോഹ്ലിയുടെ റണ്‍ വേട്ട.

Stories you may like

ഏഷ്യാ കപ്പില്‍നിന്നും പിന്മാറാന്‍ ഇന്ത്യ; എല്ലാ രീതിയിലും പാകിസ്താനെ ഒറ്റപ്പെടുത്തും

ഇംഗ്ലണ്ടിലേക്ക് വരൂ, ബാക്കി ഐപിഎൽ മത്സരങ്ങൾ അവിടെ നടത്താം: ഇന്ത്യയെ ക്ഷണിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

Tags: virat kohliTwenty 20 World Cup 2016
ShareTweetSendShare

Latest stories from this section

വനിതാ ക്രിക്കറ്റിൽ ട്രാൻസ്ജെൻഡർമാർക്ക് ഇടമില്ല ; നിരോധനവുമായി ഇ.സി.ബി

ക്രിക്കറ്റ് വേദിക്ക് സ്വന്തം പേര് നൽകി പദവി ദുരുപയോഗം ചെയ്തു ; മുഹമ്മദ് അസ്ഹറുദ്ദീനെതിരെ എച്ച്‌സി‌എ ഓംബുഡ്സ്മാൻ

‘സഹപ്രവർത്തകരുടെ ശബ്ദമായി മാറാനുള്ള അവസരം’ ; വെയിറ്റ്ലിഫ്റ്റിങ് മെഡൽ ജേതാവ് മീരാഭായ് ചാനുവിന് ഇനി പുതിയ ചുമതല

സഞ്ജു സാംസണ് 24 ലക്ഷം രൂപ പിഴ; ഞെട്ടി ആരാധകർ

Discussion about this post

Latest News

പുടിന് നേരെ വധശ്രമം, ഹെലികോപ്റ്ററിന് നേരെ ആക്രമണം നടന്നതായി റഷ്യൻ വ്യോമസേന

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies