Sunday, August 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

സൗദി കിരീടാവകാശിയെ പരസ്യമായി അധിക്ഷേപിച്ച് ട്രംപ് ; അങ്ങേയറ്റം അശ്ലീലമായ ഭാഷയിൽ പരിഹാസം ; നന്നായി പെരുമാറാൻ പോയി പറയണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം

by Brave India Desk
Mar 28, 2026, 07:52 pm IST
in News, International, Gulf
Share on Facebook
Tweet
WhatsAppTelegram

വാഷിംഗ്ടൺ : സൗദി കിരീടാവകാശിയെ പരസ്യമായി അതി രൂക്ഷമായ ഭാഷയിൽ അധിക്ഷേപിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. അങ്ങേയറ്റം അശ്ലീലമായ ഭാഷയിൽ കടുത്ത പരിഹാസമാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെതിരെ ട്രംപ് നടത്തിയത്. സൗദി പിന്തുണയുള്ള ഒരു നിക്ഷേപ ഫോറത്തിൽ വെച്ചായിരുന്നു ട്രംപിന്റെ ഈ വിവാദ പരാമർശം. (He didn’t think he’d be kissing my a**) എന്നായിരുന്നു ഒരു മുൻകാല സംഭവം ഓർത്തെടുത്ത് ട്രംപ് പരിഹസിച്ചത്. “ഇതൊന്നും സംഭവിക്കുമെന്ന് അവൻ കരുതിയിരുന്നില്ല. അവൻ എന്റെ കാല് പിടിക്കേണ്ടി വരുമെന്ന് (‘കിസിങ് മൈ ആസ്’ പ്രയോഗം കൊണ്ട് സൂചിപ്പിക്കുന്നത്) അവൻ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാവില്ല. അമേരിക്ക തകർന്നുപോയ ഒരു രാജ്യമാണെന്നും ഞാൻ പരാജയപ്പെട്ട ഒരു പ്രസിഡന്റാണെന്നുമാണ് അവൻ കരുതിയത്. എന്നാൽ ഇപ്പോൾ അവന് എന്നോട് മര്യാദയ്ക്ക് പെരുമാറിയേ പറ്റൂ. അവനോട് ചെന്ന് പറഞ്ഞേക്ക്, മര്യാദയ്ക്ക് നിന്നോണമെന്ന്. അവന് അതിന് ബാധ്യതയുണ്ട്.” എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ. ഒരു വർഷം മുൻപ് സൗദി കിരീടാവകാശി നടത്തിയ ഒരു പരാമർശത്തെ സൂചിപ്പിച്ചുകൊണ്ട് ആയിരുന്നു അമേരിക്കൻ പ്രസിഡണ്ട് അദ്ദേഹത്തെ അധിക്ഷേപിച്ചത്.

സൗദി അറേബ്യ എത്രയും വേഗം ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കണമെന്നും ട്രംപ് ഇതേ വേദിയിൽ ആവശ്യപ്പെട്ടു. മിയാമി ബീച്ചിൽ നടന്ന ‘ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ്’ ഉച്ചകോടിയിൽ വെച്ച് ട്രംപിന്റെ ഈ പരാമർശം കേട്ട സൗദി ഉദ്യോഗസ്ഥർ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. എന്നാൽ ഗതികേട് കൊണ്ട് പിന്നെയും സൗദി ഉദ്യോഗസ്ഥർക്ക് ചടങ്ങിൽ തുടരേണ്ടി വന്നു എന്നുള്ളതും ശ്രദ്ധേയമായിരുന്നു. ട്രംപിന്റെ ഈ തരംതാഴ്ന്ന പരാമർശത്തിൽ സൗദി അറേബ്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എങ്കിലും, ഒരു രാഷ്ട്രത്തലവൻ മറ്റൊരു സൗഹൃദ രാജ്യത്തെ നേതാവിനെക്കുറിച്ച് ഇത്തരത്തിൽ സംസാരിക്കുന്നത് നയതന്ത്ര ബന്ധങ്ങളെ ബാധിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.

Stories you may like

എഫ്.സി.ആർ.എ ഭേദഗതി എന്തിന് ? എന്തുകൊണ്ട് ?

രാഷ്ട്രപതി ഭവനിൽ ‘അറ്റ് ഹോം’ സൽക്കാരം: പ്രധാനമന്ത്രി ഉൾപ്പെടെ 650 അതിഥികൾ ; ശ്രദ്ധാകേന്ദ്രമായി ആമിർ ഹുസൈൻ ലോൺ

Tags: Saudi Arabia's Crown Prince Mohammed bin Salmansaudi arabiausaSaudi PrinceDonald Trump
Share
Tweet
SendShare

Latest stories from this section

ഓണസമ്മാനവുമായി സുരേഷ് ഗോപി എംപി ;  ബെംഗളൂരു–എറണാകുളം വന്ദേഭാരതിന്റെ കോച്ചുകൾ 16 ആയി ഉയർത്തുന്നു

ആദ്യമായി ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ച് കമ്മ്യൂണിസ്റ്റ് ഭീകരതയിൽ നിന്നും മുക്തമായ ഗ്രാമങ്ങൾ ; ബസ്തറിൽ ആദ്യമായി ത്രിവർണ്ണ പതാക പാറിയ ചരിത്രദിനം

ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം പൂർവസ്ഥിതിയിലാക്കാൻ ബംഗ്ലാദേശ് ; പ്രധാനമന്ത്രി താരിഖ് റഹ്മാൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും

ഇന്ദിരാ ഭവനിൽ നടന്നത് ദേശീയഗീതത്തോടുള്ള അനാദരവ് ; വന്ദേമാതരത്തെ അപമാനിച്ച കോൺഗ്രസ് രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി

Latest News

എഫ്.സി.ആർ.എ ഭേദഗതി  എന്തിന് ? എന്തുകൊണ്ട് ?

എഫ്.സി.ആർ.എ ഭേദഗതി എന്തിന് ? എന്തുകൊണ്ട് ?

രാഷ്ട്രപതി ഭവനിൽ ‘അറ്റ് ഹോം’ സൽക്കാരം: പ്രധാനമന്ത്രി ഉൾപ്പെടെ 650 അതിഥികൾ ; ശ്രദ്ധാകേന്ദ്രമായി ആമിർ ഹുസൈൻ ലോൺ

രാഷ്ട്രപതി ഭവനിൽ ‘അറ്റ് ഹോം’ സൽക്കാരം: പ്രധാനമന്ത്രി ഉൾപ്പെടെ 650 അതിഥികൾ ; ശ്രദ്ധാകേന്ദ്രമായി ആമിർ ഹുസൈൻ ലോൺ

ഓണസമ്മാനവുമായി സുരേഷ് ഗോപി എംപി ;  ബെംഗളൂരു–എറണാകുളം വന്ദേഭാരതിന്റെ കോച്ചുകൾ 16 ആയി ഉയർത്തുന്നു

ഓണസമ്മാനവുമായി സുരേഷ് ഗോപി എംപി ;  ബെംഗളൂരു–എറണാകുളം വന്ദേഭാരതിന്റെ കോച്ചുകൾ 16 ആയി ഉയർത്തുന്നു

ആദ്യമായി ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ച് കമ്മ്യൂണിസ്റ്റ് ഭീകരതയിൽ നിന്നും മുക്തമായ ഗ്രാമങ്ങൾ ; ബസ്തറിൽ ആദ്യമായി ത്രിവർണ്ണ പതാക പാറിയ ചരിത്രദിനം

ആദ്യമായി ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ച് കമ്മ്യൂണിസ്റ്റ് ഭീകരതയിൽ നിന്നും മുക്തമായ ഗ്രാമങ്ങൾ ; ബസ്തറിൽ ആദ്യമായി ത്രിവർണ്ണ പതാക പാറിയ ചരിത്രദിനം

ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം പൂർവസ്ഥിതിയിലാക്കാൻ ബംഗ്ലാദേശ് ; പ്രധാനമന്ത്രി താരിഖ് റഹ്മാൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും

ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം പൂർവസ്ഥിതിയിലാക്കാൻ ബംഗ്ലാദേശ് ; പ്രധാനമന്ത്രി താരിഖ് റഹ്മാൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും

ഇന്ദിരാ ഭവനിൽ നടന്നത് ദേശീയഗീതത്തോടുള്ള അനാദരവ് ; വന്ദേമാതരത്തെ അപമാനിച്ച കോൺഗ്രസ് രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി

ഇന്ദിരാ ഭവനിൽ നടന്നത് ദേശീയഗീതത്തോടുള്ള അനാദരവ് ; വന്ദേമാതരത്തെ അപമാനിച്ച കോൺഗ്രസ് രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി

‘യുപി മോഡൽ’ സർക്കാർ ജീവനക്കാരിലെ അഴിമതിക്കാരെ പൂട്ടാൻ യോഗിയുടെ മാസ്റ്റർ സ്ട്രോക്ക്! 68,000 പേരുടെ ശമ്പളം തടഞ്ഞു

‘അനലോഗ്’ പാൽ ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിനും സംഭരണത്തിനും വിൽപ്പനയ്ക്കും സമ്പൂർണ്ണ നിരോധനം ; ഉത്തരവിറക്കി ഉത്തർപ്രദേശ് സർക്കാർ

‘മറ്റൊരു മതവിശ്വാസത്തിൽ ആരാധന നടത്തി, സമുദായത്തിന്റെ മൂല്യങ്ങൾക്ക് നിരക്കാത്ത സംസ്കാരമില്ലാത്ത പ്രവർത്തനങ്ങൾ ; ഗണേഷ് കുമാറിനെതിരെ എൻഎസ്എസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology