kadakampally surendran

വന്ദേഭാരത് നല്ല വണ്ടി; പുതിയ വണ്ടി; എന്നാൽ സിൽവർലൈനിന് പകരമാകില്ല; കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിന്റെ അഭിമാന പദ്ധതിയായ സിൽവർ ലൈനിന് പകരമാകാൻ കേന്ദ്രത്തിന്റെ വന്ദേഭാരതിന് കഴിയില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ. വന്ദേഭാരത് പുതിയതും നല്ലതുമായ വണ്ടിയാണ്. വന്ദേഭാരത് വന്നതിൽ സന്തോഷമുണ്ടെന്നും ...

‘മാപ്പ് പറഞ്ഞിട്ടില്ല, ഖേദം പ്രകടിപ്പിച്ചതാണ്‘; ശബരിമല വിഷയത്തിൽ വീണ്ടും മലക്കം മറിഞ്ഞ് കടകംപള്ളി

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ വീണ്ടും നിലപാട് മാറ്റി സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രൻ. യുവതി പ്രവേശനത്തിൽ മാപ്പ് പറഞ്ഞിട്ടില്ല. സംഘർഷമുണ്ടായതിൽ ഖേദം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്ന് നിയമസഭയിൽ ...

‘ശബരിമല വിഷയം ജീവിത സമരം‘; കടകംപള്ളി കാണിച്ചത് ഫ്രോഡ് പരിപാടിയെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: ശബരിമല വിഷയം ജീവിത സമരമെന്ന് തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി. ശബരിമലയെ കുറിച്ച്‌ ചോദിച്ചാല്‍ അതിനു മറുപടി പറയുന്നത് മറുപടിയും പിതൃത്വവും ഉള്ളതുകൊണ്ടാണെന്നും അദ്ദേഹം ...

‘പ്രധാനമന്ത്രിയും യോഗി ആദിത്യനാഥും കഴക്കൂട്ടത്ത് പ്രചാരണത്തിനെത്തും‘; ക്ഷണക്കത്ത് നൽകി കടകംപള്ളിയുടെ വായടപ്പിച്ച് ശോഭ സുരേന്ദ്രൻ

തിരുവനന്തപുരം: ശോഭ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ദേശീയ നേതാക്കള്‍ വരുന്നില്ല എന്ന ദേവസ്വം മന്ത്രി  കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദിയും യോഗി ആദിത്യനാഥും ...

‘ചെമ്പഴന്തിയിൽ അക്രമത്തിന് പ്രേരിപ്പിച്ചത് കടകംപള്ളി‘; ഭയന്ന് പിന്മാറുന്ന പ്രശ്നമില്ലെന്ന് ശോഭ സുരേന്ദ്രൻ

തിരുവനന്തപുരം: ചെമ്പഴന്തി അണിയൂരിൽ തന്റെ വാഹനജാഥയ്ക്കിടെ അക്രമം നടത്താൻ സിപിഎം ക്രിമിനലുകളെ പ്രേരിപ്പിച്ചത് എൽഡിഎഫ് സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രനാണെന്ന് ശോഭാ സുരേന്ദ്രൻ. കടകംപളളി സുരേന്ദ്രന്റെ പ്രസംഗങ്ങളിലൂടെ കിട്ടിയ ...

‘കടകംപള്ളിയുടെ കള്ളക്കണ്ണീർ തിരിച്ചറിയാൻ ജനങ്ങൾക്ക് പറ്റും‘; ദേവസ്വം മന്ത്രിയുടെ വേദന തെരെഞ്ഞെടുപ്പ് വരുമ്പോഴുള്ള പ്രത്യേക അസുഖമെന്ന് കേന്ദ്ര മന്ത്രി

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും സിപിഎമ്മിനുമെതിരെ ആഞ്ഞടിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ. ശബരിമല സംബന്ധിച്ച് ദേവസ്വംമന്ത്രി കടകംപള്ളിയുടെ ഖേദം ആത്മാര്‍ത്ഥമായിരുന്നെങ്കില്‍ എന്തുകൊണ്ട് ...

‘കടകംപള്ളി വിശ്വാസികളെ വഞ്ചിക്കാൻ വന്ന പൂതന‘; വിശ്വാസികൾ കൃഷ്ണന്മാരായി മാറുമെന്ന് ശോഭാ സുരേന്ദ്രൻ

തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് കഴക്കൂട്ടം മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ. അയ്യപ്പ വിശ്വാസികളെ ദ്രോഹിക്കാന്‍ വന്ന പൂതനയാണ് കടകംപള്ളി സുരേന്ദ്രന്‍. കഴക്കൂട്ടത്തെ ...

കടകംപള്ളിക്കെതിരായ മത്സരം ഈശ്വര നിയോഗമെന്ന് ശോഭാ സുരേന്ദ്രൻ; പുഷ്പവൃഷ്ടിയോടെ സ്വീകരിച്ച് കഴക്കൂട്ടത്തെ ജനങ്ങൾ

തിരുവനന്തപുരം: കടകംപള്ളിക്കെതിരായ മത്സരം ഈശ്വര നിയോഗമെന്ന് കഴക്കൂട്ടം മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ. ധര്‍മ്മയുദ്ധമാണ് കഴക്കൂട്ടത്ത് നടക്കുന്നതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. അതില്‍ നിമിത്തമാകാന്‍ സാധിച്ചത് ...

‘അമ്മമാരുടെ കണ്ണീരിന് മുന്നിൽ കടകംപള്ളി മുട്ടുമടക്കും‘; കഴക്കൂട്ടത്ത് വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷികുന്നില്ലെന്ന് ശോഭാ സുരേന്ദ്രൻ

തിരുവനന്തപുരം: നാമജപ അവകാശത്തിന് വേണ്ടി പോരാടിയ അമ്മമാരുടെ കണ്ണീരിന് മുന്നിൽ കടകംപള്ളി മുട്ടുമടക്കുമെന്ന് ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ.കഴക്കൂട്ടത്ത് വിശ്വാസി സമൂഹം എന്‍ഡിഎയ്ക്കൊപ്പം നില്‍ക്കുമെന്നും ശോഭ പറഞ്ഞു. ...

‘സിപിഎം വിശ്വാസികളെ വീണ്ടും പറ്റിച്ചു‘; യെച്ചൂരിയുടെ പ്രസ്താവനയോട് പ്രതികരിച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സിപിഎം വിശ്വാസികളെ വീണ്ടും കബളിപ്പിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശബരിമലയിൽ നവോത്ഥാനം തന്നെയാണ് സിപിഎം നയമെന്ന പാർട്ടി ജനറൽ സെക്രട്ടറി ...

സ്ഥാനാർത്ഥി പ്രഖ്യാപനം ശബരിമല കേസിൽ ജാമ്യമെടുക്കാൻ കോടതിയിൽ നിൽക്കവെ; കടകംപള്ളിയെ തറ പറ്റിക്കുമെന്ന് ശോഭാ സുരേന്ദ്രൻ

തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലത്തിൽ കടകംപള്ളി സുരേന്ദ്രനെതിരെ ബിജെപി സ്ഥാനാർത്ഥിയായി ശോഭാ സുരേന്ദ്രൻ മത്സരിക്കുമെന്ന പ്രഖ്യാപനം ആവേശപൂർവ്വം ഏറ്റെടുത്ത് ബിജെപി പ്രവർത്തകർ.  കഴക്കൂട്ടം മണ്ഡലത്തില്‍ ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ ...

‘കടകംപള്ളിക്കെതിരായ മത്സരം ശബരിമല വിശ്വാസികൾക്കായുള്ള പോരാട്ടം‘; ആവേശമായി ശോഭാ സുരേന്ദ്രൻ

തിരുവനന്തപുരം: കഴക്കൂട്ടത്ത് കടകംപള്ളിക്കെതിരെ മത്സരിക്കാൻ ശോഭാ സുരേന്ദ്രൻ സമ്മതം അറിയിച്ചതോടെ ബിജെപി പ്രവർത്തകർ ആവേശത്തിൽ. കടകംപള്ളിക്കെതിരായ മത്സരം ശബരിമല വിശ്വാസികൾക്കായുള്ള പോരാട്ടമാണെന്ന ശോഭയുടെ വാക്കുകൾ പാർട്ടിക്ക് നൽകുന്ന ...

പാർട്ടി നേതൃത്വം ആവശ്യപ്പെടുന്നത് അനുസരിക്കും; കഴക്കൂട്ടത്ത് കടകംപള്ളിക്കെതിരെ മത്സരിക്കുമെന്ന സൂചന നൽകി ശോഭ സുരേന്ദ്രൻ

തിരുവനന്തപുരം: പാർട്ടി നേതൃത്വം എന്താണോ ആവശ്യപ്പെടുന്നത് അത് അനുസരിക്കുമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. കഴക്കൂട്ടത്ത് കടകംപള്ളിക്കെതിരെ മത്സരിക്കുമെന്ന് ശോഭാ സുരേന്ദ്രൻ സൂചന നൽകി. പാർട്ടിയിൽ അഭിപ്രായവ്യതാസങ്ങളോ ...

സിപിഎമ്മിൽ ശബരിമല വിവാദം കത്തുന്നു; കടകംപള്ളിക്കെതിരെ വിജയരാഘവനും എസ് രാമചന്ദ്രൻ പിള്ളയും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പത്രിക സമർപ്പണം അടുത്തിരിക്കെ ശബരിമല വിവാദം സിപിഎമ്മിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു. ശബരിമല വിഷയത്തിൽ ഖേദം പ്രകടിപ്പിച്ച ദേവസ്വം മന്ത്രിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി ...

ശബരിമല വിഷയം സിപിഎമ്മിന് തിരിച്ചടിയാകുന്നു; ഖേദവും പശ്ചാത്താപവും കൊണ്ട് കാര്യമില്ലെന്ന് എൻ എസ് എസ്, സുപ്രീം കോടതിയില്‍ പുതിയ സത്യവാങ്മൂലം നൽകാൻ തയ്യാറാകണമെന്ന് വെല്ലുവിളി

പത്തനംതിട്ട: ശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനത്തിനെതിരെ ആഞ്ഞടിച്ച് എൻ എസ് എസ്. ഖേദവും പശ്ചാത്താപവും കൊണ്ട് പ്രശ്നം തീരില്ലെന്ന് എന്‍എസ്‌എസ് വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. ...

‘കടകംപള്ളിയുടെ ഖേദപ്രകടനം പുച്ഛിച്ചു തള്ളുന്നു‘; നിലപാട് പറയേണ്ടത് മുഖ്യമന്ത്രിയെന്ന് പന്തളം കൊട്ടാരം

പത്തനംതിട്ട: ശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനത്തിനെതിരെ നിശിത വിമർശനവുമായി പന്തളം കൊട്ടാരം. മന്ത്രിയുടെ ഖേദപ്രകടനം പുച്ഛിച്ചു തള്ളുന്നുവെന്നും വിഷയത്തിൽ നിലപാട് പറയേണ്ടത് മുഖ്യമന്ത്രിയാണെന്നും ...

‘മനീതി സംഘത്തേയും രഹ്ന ഫാത്തിമയെയും പതിനെട്ടാം പടി കയറ്റാൻ നോക്കിയ കടകംപള്ളിക്ക് ആയിരം വട്ടം ഗംഗയിൽ മുങ്ങിയാലും മാപ്പില്ല‘; ആഞ്ഞടിച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സർക്കാരിന് തെറ്റു പറ്റിയെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കുറ്റസമ്മതത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശബരിമലയോട് കാണിച്ച അനീതിക്കും ...

‘ശബരിമലയിൽ സർക്കാരിന് തെറ്റു പറ്റി‘; ഏറ്റു പറഞ്ഞ് ഖേദം പ്രകടിപ്പിച്ച് കടകംപള്ളി

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിവാദത്തിൽ സംസ്ഥാന സർക്കാരിന് തെറ്റ് പറ്റിയതായി സമ്മതിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കേസിൽ സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന്റെ വിധി എന്തുതന്നെയായാലും ...

‘മന്ത്രിക്ക് പ്രത്യേക പരിഗണനയില്ല, കോടതിയിൽ എല്ലാവരും തുല്യർ‘; കടകംപള്ളിയെ വിളിച്ചു വരുത്തി കോടതി

തിരുവനന്തപുരം: കോടതി നടപടികൾ പൂർത്തിയാകുന്നതിന് മുൻപ് മടങ്ങിപ്പോയ മന്ത്രി കടകംപള്ളി സുരേന്ദ്രനെ തിരിച്ചു വിളിപ്പിച്ച് നിയമം ബോദ്ധ്യപ്പെടുത്തി കോടതി. കോടതിയില്‍ കേസുമായി എത്തുന്ന എല്ലാവരും തുല്യരാണെന്നും മന്ത്രിക്ക് ...

‘കടകംപള്ളി അപമാനിച്ചു‘; പരാതിയുമായി ഉദ്യോഗാർത്ഥികൾ

തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അപമാനിച്ചുവെന്ന പരാതിയുമായി സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾ. പത്ത് വര്‍ഷത്തേക്ക് റാങ്ക് ലിസ്റ്റ് നീട്ടിയാല്‍ എല്ലാവര്‍ക്കും ജോലി കിട്ടുമെന്നതില്‍ എന്താണ് ഉറപ്പെന്ന് ...

Page 1 of 4 1 2 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist