PUTIN

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് മോസ്‌കോയിൽ; പുടിനുമായി കൂടിക്കാഴ്ച നടത്തിയേക്കും

മോസ്‌കോ; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തിയേക്കും. മൂന്ന് ദിവസത്തെ റഷ്യ സന്ദർശനത്തിനെത്തിയതാണ് അദ്ദേഹം. പുടിനുമായുള്ള രാജ്‌നാഥ് സിംഗിന്റെ കൂടിക്കാഴ്ച ...

വാർഷിക ഇന്ത്യ – റഷ്യ ഉച്ചകോടി; അടുത്ത വർഷം ഇന്ത്യ സന്ദർശിക്കാനൊരുങ്ങി വ്ലാദിമിർ പുടിൻ

ക്രെംലിൻ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള വാർഷിക ഇന്ത്യ-റഷ്യ ഉച്ചകോടിക്കായി റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമർ പുടിൻ 2025 ൽ ഇന്ത്യ സന്ദർശിക്കുമെന്ന് വ്യക്തമാക്കി റഷ്യ. "പ്രസിഡൻ്റ് പുടിന് പ്രധാനമന്ത്രി ...

‘ ഇന്ത്യ നല്ല സുഹൃത്ത്’; പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് പുടിൻ; ഉടൻ ഇന്ത്യയിലേക്ക്

ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇന്ത്യയിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചുകൊണ്ടാണ് അദ്ദേഹം ഇന്ത്യയിൽ എത്തുന്നത്. അടുത്ത വർഷം ആകും സന്ദർശനം എന്നാണ് പ്രാഥമിക ...

യുക്രൈനിനെതിരെ ഒറെഷ്‌നിക് വീണ്ടും പ്രയോഗിക്കും: മുന്നറിയിപ്പ് നൽകി പുടിൻ; വ്യാപകമായി നിർമ്മിക്കാനും നിർദ്ദേശം

മോസ്‌കോ: റഷ്യക്കെതിരെയുള്ള യുദ്ധത്തിൽ യുക്രൈനിന് പിന്തുണ നൽകുന്നത് തുടരുകയാണ് പാശ്ചാത്യ രാജ്യങ്ങൾ. ഈ പശ്ചാത്തലത്തിൽ തീവ്ര ശക്തിയുള്ള 'ഒറെഷ്‌നിക് " ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ പ്രയോഗിക്കുമെന്ന് റഷ്യൻ ...

ആശയവിനിമയത്തിന്റെ തുടക്കം ; പുടിൻ, സെലൻസ്‌കി എന്നിവരുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയെ കുറിച്ച് എസ് ജയശങ്കർ

ന്യൂഡൽഹി : റഷ്യയിലെയും യുക്രൈയ്നിലെയും ഉന്നത നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചകൾ ആശയവിനിമയ പ്രക്രിയയുടെ തുടക്കമായിരുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ . രണ്ട് ...

ജോലിക്കിടയിൽ കിട്ടുന്ന ഇടവേളകളിലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടണം; ജനസംഖ്യ വർധിപ്പിക്കാൻ നിർദേശവുമായി പുടിൻ

മോസ്കോ: ജോലിസ്ഥലത്തും ഉച്ചഭക്ഷണത്തിനും കോഫി ഇടവേളയ്ക്കും ഇടയിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ ജനങ്ങൾക്ക് നിർദേശം നൽകിയതായി റിപ്പോർട്ട്.റഷ്യയിലെ ജനസംഖ്യ ആശങ്കാജനകാംവിധം കുറയുന്ന ...

നിങ്ങൾക്ക് വലിയ സ്വാധീനമുണ്ട്, പുട്ടിനോട് അത് പറയാൻ താങ്കൾക്കേ പറ്റൂ;നരേന്ദ്ര മോദിയോട് തുറന്ന് പറഞ്ഞ് സെലെൻസ്കി

കയ്‌വ്‌: റഷ്യ യുക്രൈൻ സംഘർഷത്തിൽ ഇന്ത്യ നിർണ്ണായകമായ പങ്ക് വഹിക്കുമെന്ന് വിശ്വാസമുണ്ടെന്ന് തുറന്നു പറഞ്ഞ് ഉക്രേനിയൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കി. ഇത് കേവലം സംഘർഷമല്ല. ഇത് ഒരു ...

കാലാവസ്ഥ മൈനസ് ഡിഗ്രി ആയാലും ഇന്ത്യ-റഷ്യ ‘ദോസ്തി’ ഊഷ്മളമായി തുടരും: സവിശേഷ ബന്ധത്തെ പ്രധാനമന്ത്രി വിശേഷിപ്പിച്ച രീതിയ്ക്ക് നിറഞ്ഞ കൈയ്യടി

മോസ്കോ: ഇന്ത്യ- റഷ്യ ബന്ധം ശക്തമേറിയതാണെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.ഇരു രാജ്യങ്ങളും തമ്മിലുള്ള ഉലയാത്ത ബന്ധത്തെ മോദി വിശേഷിപ്പിച്ച രീതി ഏറ്റെടുത്തിരിക്കുകയാണ് ആളുകൾ.താപനില മൈനസിന് താഴെയാണെങ്കിലും ഇരു ...

പുടിൻ്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് റഷ്യയിലേക്ക്: ഓസ്ട്രിയയും സന്ദർശിക്കും

ന്യൂഡൽഹി: റഷ്യന് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യാത്ര പുറപ്പെടും. ഞായറാഴ്ച രാവിലെ ഡൽഹിയിൽ നിന്നും മോസ്കോയിലേക്കാണ് യാത്ര.ഇരുപത്തിരണ്ടാം ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി റഷ്യൻ പ്രസിഡന്റ് ...

മൂന്നാം ലോക മഹായുദ്ധം അകലെയല്ല; അഞ്ചാം തവണയും റഷ്യൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ മുന്നറിയിപ്പുമായി പുടിൻ

മോസ്‌കോ: റഷ്യൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വ്‌ളാദിമിർ പുടിന് അഞ്ചാമതും ജയം. 87 ശതമാനത്തിലധികം വോട്ടുകൾ സ്വന്തമാക്കിയാണ് പുടിൻ വീണ്ടും അധികാരത്തിലേറിയിരിക്കുന്നത്. വിജയം ഉറപ്പിച്ചതിന് പിന്നാലെ പുടിൻ പറഞ്ഞ ...

യുക്രെയ്ൻ- റഷ്യ യുദ്ധം: ആണവായുധം പ്രയോഗിക്കാൻ പുടിൻ ഒരുങ്ങി; ആക്രമണം തടഞ്ഞതിൽ നരേന്ദ്രമോദിക്ക് നിർണായക പങ്ക്; റിപ്പോർട്ട് പുറത്ത് വിട്ട് സിഎൻഎൻ

ന്യൂഡൽഹി:യുക്രെയ്ൻ - റഷ്യ യുദ്ധത്തിൽ ആണവ ആക്രമണം തടയുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർണായക പങ്ക് വഹിച്ചുവെന്ന് റിപ്പോർട്ട്. സിഎൻഎൻ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് വെളിപ്പെടുത്തൽ. യുക്രെയ്‌നെതിരായ ആക്രമണത്തിൽ ...

കിം ജോങ് ഉന്നിന് റഷ്യൻ പ്രസിഡന്റിന്റെ സ്‌നേഹസമ്മാനം; ആഡംബരക്കാറിന്റെ വിശേഷങ്ങളറിയാം

സോൾ; ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിന് റ ആഡംബര കാർ സമ്മാനിച്ച് ഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. വ്യക്തിപരമായ ഉപയോഗത്തിനാണ് കിമ്മിന് പുടിൻ റഷ്യൻ നിർമിത ...

വിപ്ലവകരം; കാൻസറിന് വാക്‌സിൻ; പരീക്ഷണം വിജയത്തിലേക്ക്; രോഗികൾക്കായുള്ള വിതരണം വൈകില്ലെന്ന് പുടിൻ

മോസ്‌കോ: ആരോഗ്യരംഗത്തെ വിപ്ലവകരമായ ഏടിന് തുടക്കമിടാൻ ഒരുങ്ങി റഷ്യ. കാൻസർ ചെറുക്കുന്ന വാക്‌സീനുകളും പ്രതിരോധ മരുന്നുകളും വികസിപ്പിക്കുന്നതിൽ റഷ്യൻ ശാസ്ത്രജ്ഞർ വിജയത്തോടടുക്കുകയാണെന്ന് പ്രസിഡന്റ് വ്‌ലാഡിമിർ പുട്ടിൻ അറിയിച്ചു. ...

തിരക്കാണെന്നറിയാം, എന്നാലും മോദിയോട് പറയൂ ഞങ്ങൾക്ക് അദ്ദേഹത്തെ കാണണമെന്ന്; പ്രധാനമന്ത്രിയോട് റഷ്യ സന്ദർശിക്കാൻ അഭ്യർത്ഥിച്ച് പുടിൻ

മോസ്‌കോ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ റഷ്യയിലേക്ക് ക്ഷണിച്ച് പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. തിരക്കുകൾ ഉണ്ടാകുമെന്ന് അറിയാമെന്നും എങ്കിലും റഷ്യ സന്ദർശിക്കാൻ എത്തണമെന്നും പുടിൻ പറഞ്ഞു. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിനോട് ...

ഉക്രെയ്ൻ യുദ്ധത്തിൽ റഷ്യയുടെ 90% സൈനികരെയും നഷ്ടപ്പെട്ടതായി യുഎസ് രഹസ്യാന്വേഷണ റിപ്പോർട്ട്

വാഷിംഗ്‌ടൺ: യുക്രെയ്ൻ യുദ്ധത്തിൽ റഷ്യക്ക് 3,15,000 സൈനികരെ നഷ്ടപ്പെട്ടതായി യുഎസ് രഹസ്യാന്വേഷണ റിപ്പോർട്ട്. റഷ്യ- ഉക്രൈൻ സംഘർഷം ആരംഭിച്ചപ്പോൾ ഉണ്ടായിരുന്നതിൽ 90% ഉദ്യോഗസ്ഥരും റഷ്യക്ക് നഷ്ടപ്പെട്ടതായി റിപ്പോർട്ട് ...

രാജ്യ താല്പര്യങ്ങൾക്ക് വിരുദ്ധമായി മോദിയെ കൊണ്ടൊരു തീരുമാനം എടുപ്പിക്കാൻ ആര് വിചാരിച്ചാലും കഴിയില്ല – വ്ളാദിമിർ പുടിൻ

രാജ്യതാൽപര്യങ്ങൾക്ക് വിരുദ്ധമായി, സമ്മർദ്ദം ചെലുത്തിയോ ഭയപ്പെടുത്തിയോ നരേന്ദ്ര മോദിയെ കൊണ്ടൊരു തീരുമാനം എടുപ്പിക്കാൻ ആരെ കൊണ്ടും സാധിക്കില്ലെന്ന് വ്യക്തമാക്കി റഷ്യൻ പ്രസിഡണ്ട് വ്ളാദിമിർ പുടിൻ. ദേശീയ താൽപ്പര്യങ്ങൾ ...

ജനനനിരക്ക് കുറയുന്നു; എട്ട് കുട്ടികൾ വരെയാകാമെന്ന് പുടിൻ; റഷ്യയിലെ മുതുമുത്തശ്ശിമാരെ കണ്ടുപഠിക്കണമെന്നും ഉപദേശം

മോസ്‌കോ: റഷ്യയിലെ ജനനനിരക്ക് ഉയർത്തണമെന്ന ആഹ്വാനവുമായി പ്രസിഡന്റ് വ്്ലാഡിമർ പുടിൻ. വേൾഡ് റഷ്യൻ പീപ്പിൾ കൗൺസിലിൽ നടത്തിയ വീഡിയോ അഭിസംബോധനയിൽ ആയിരുന്നു പുടിന്റെ ആഹ്വാനം. എട്ട് കുട്ടികൾ ...

കിടപ്പു മുറിയിൽ നിലത്ത് വീണ് കിടക്കുന്ന നിലയിൽ വ്‌ളാഡിമിർ പുടിൻ; ഹൃദയാഘാതം?; ഞെട്ടലിൽ രാജ്യം

മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് ഹൃദയാഘാതമെന്ന് സൂചന. റഷ്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രമുഖ ടെലഗ്രാം ചാനലാണ് ഇതുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവിട്ടത്. നിലവിൽ പുടിൻ തീവ്രപരിചരണ ...

വളരെ ബുദ്ധിമാനാണ് അദ്ദേഹം; മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ വലിയ കുതിച്ചുചാട്ടം നടത്തുന്നു; പ്രശംസയുമായി റഷ്യൻ പ്രസിഡന്റ്

മോസ്‌കോ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. നരേന്ദ്രമോദി വളരെ ബുദ്ധിമാനാണ്' എന്നാണ് പുടിൻ വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യ വികസനത്തിൽ വലിയ കുതിച്ചുചാട്ടം നടത്തുകയാണെന്നും ...

പുടിൻ ജി20യിൽ പങ്കെടുക്കാത്തത് ഇന്ത്യയുമായോ പ്രധാനമന്ത്രിയുമായോ ഉള്ള ബന്ധത്തെ ബാധിക്കില്ല; ഷി ജിൻ പിങ് പങ്കെടുത്തില്ലെങ്കിൽ നഷ്ടം ചൈനയ്ക്ക് മാത്രമെന്നും മുൻ സുരക്ഷാ ഉപദേഷ്ടാവ് പങ്കജ് ശരൺ

ന്യൂഡൽഹി: ഡൽഹിയിൽ നടക്കാനിരിക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നില്ലെന്ന റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ബന്ധത്തെ ഒരു രീതിയിലും ബാധിക്കില്ലെന്ന് മുൻ ദേശീയ സുരക്ഷാ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist