Thursday, September 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

അയ്യരുടെ സൂപ്പർമാൻ ക്യാച്ച് കണ്ട് കിളിപോയി മുംബൈ താരങ്ങൾ; ഡഗ്ഔട്ടിലെ രോഹിത്തിന്റെയും സൂര്യയുടെയും റിയാക്ഷൻ വൈറൽ

by Brave India Desk
Apr 17, 2026, 07:12 am IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ഐപിഎൽ 2026-ൽ മുംബൈ ഇന്ത്യൻസിനെതിരെ പഞ്ചാബ് കിംഗ്സിന് മിന്നും ജയം. ക്വിന്റൺ ഡി കോക്കിന്റെ സെഞ്ച്വറി മികവിൽ മുംബൈ പടുത്തുയർത്തിയ 195 റൺസ് വിജയലക്ഷ്യം 17 ഓവറിനുള്ളിൽ തന്നെ പഞ്ചാബ് അനായാസം മറികടന്നു. മത്സരത്തിൽ ഹാർദിക് പാണ്ഡ്യയെ പുറത്താക്കാൻ പഞ്ചാബ് താരം ശ്രേയസ് അയ്യർ എടുത്ത അത്ഭുത ക്യാച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന സംസാരവിഷയം.

മുംബൈ ബാറ്റിംഗിനിടെ മാർക്കോ ജാൻസൺ എറിഞ്ഞ 18-ാം ഓവറിലെ മൂന്നാം പന്തിലായിരുന്നു സംഭവം. ക്രീസിൽ നന്നേ ബുദ്ധിമുട്ടിയ ഹാർദിക് പാണ്ഡ്യ ഒരു കൂറ്റനടിക്ക് ശ്രമിച്ചു. പന്ത് ബൗണ്ടറി കടക്കുമെന്ന് ഉറപ്പിച്ച നിമിഷം ലോംഗ്-ഓണിൽ നിന്ന് ഓടിയെത്തിയ ശ്രേയസ് അയ്യർ വായുവിൽ പറന്നുയർന്ന് പന്ത് കയ്യിലൊതുക്കി. എന്നാൽ അതിർത്തി കടക്കുമെന്ന് ഉറപ്പായതോടെ പന്ത് വായുവിൽ വെച്ച് തന്നെ അരികിലുണ്ടായിരുന്ന സഹതാരമായ സേവ്യർ ബാർട്ട്ലെറ്റിന് എറിഞ്ഞുകൊടുക്കുകയായിരുന്നു.

Stories you may like

ഒരൊറ്റ ഓവറിൽ പിറന്നത് 22 പന്തുകളും 77 റൺസും; വിജയത്തിനായി എതിർ ടീമിന് റൺസ് വാരിക്കോരി നൽകി ക്യാപ്റ്റൻ; വിചിത്ര ഓവറിന്റെ കഥ

ശ്രേയസ് അയ്യർ കാണിച്ച ആ മാസൊന്നും വേറെ ആരും കാണിച്ചിട്ടില്ല, അത് ധീരമായ തീരുമാനം: മുഹമ്മദ് കൈഫ്

സ്കോർബോർഡിൽ ഇത് ബാർട്ട്ലെറ്റിന്റെ ക്യാച്ചാണെങ്കിലും ഈ വിക്കറ്റിന്റെ മുഴുവൻ ക്രെഡിറ്റും അയ്യർക്കുള്ളതാണ്. ക്യാച്ചിന് ശേഷം മുംബൈ ഗാലറിയോട് കയ്യടിക്കാൻ അയ്യർ ആവശ്യപ്പെടുന്നതും കാണാമായിരുന്നു. ഈ സീസണിലെ ഏറ്റവും മികച്ച ക്യാച്ചായാണ് ആരാധകർ ഇതിനെ വിലയിരുത്തുന്നത്. അയ്യർ ക്യാച്ച് എടുത്തതിന് പിന്നാലെ മുംബൈ ഡഗ്ഔട്ടിൽ ഉണ്ടായിരുന്ന താരങ്ങൾ പ്രത്യേകിച്ച് സൂപ്പർതാരങ്ങളായ രോഹിതും, സൂര്യകുമാറും അടക്കമുള്ളവർ ഞെട്ടിത്തരിച്ച് ഇരിക്കുന്ന വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.

പരിക്കേറ്റ രോഹിത് ശർമ്മയ്ക്ക് പകരക്കാരനായി പ്ലേയിംഗ് ഇലവനിലെത്തിയ വെറ്ററൻ താരം ക്വിന്റൺ ഡി കോക്ക് തന്റെ അവസരം ഗംഭീരമാക്കി. 3 ഓവറിൽ 15/2 എന്ന നിലയിൽ തകർന്ന മുംബൈയെ ഡി കോക്കും നമൻ ധിറും (50) ചേർന്നാണ് കരകയറ്റിയത്. 60 പന്തിൽ 8 ഫോറുകളും 7 കൂറ്റൻ സിക്സറുകളുമടക്കം ഡി കോക്ക് പുറത്താകാതെ 112 റൺസെടുത്തു. 2022 ന് ശേഷമുള്ള താരത്തിന്റെ ആദ്യ ഐപിഎൽ സെഞ്ച്വറി കൂടിയാണിത്. ഇരുവരുടെയും ബാറ്റിംഗ് മികവിൽ മുംബൈ 20 ഓവറിൽ 195/6 എന്ന ഭേദപ്പെട്ട സ്കോറിലെത്തി.

മുംബൈ മുൻനിരയെ തുടക്കത്തിൽ തന്നെ തകർത്തത് പഞ്ചാബ് പേസർ അർഷ്ദീപ് സിംഗായിരുന്നു. കൃത്യതയോടെ പന്തെറിഞ്ഞ അദ്ദേഹം 22 റൺസ് മാത്രം വഴങ്ങി സുപ്രധാനമായ 3 വിക്കറ്റുകൾ വീഴ്ത്തി. 196 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് കിംഗ്സ്, 17 ഓവറിനുള്ളിൽ തന്നെ വിജയലക്ഷ്യം മറികടന്ന് മുംബൈയെ സ്വന്തം തട്ടകത്തിൽ വീണ്ടും പരാജയപ്പെടുത്തുകയായിരുന്നു.

SHREYAS IYER, WHAT HAVE YOU DONE!! 🤯

🎥 One of the best catches you would see in the #TATAIPL history 🔥🔥

Updates ▶️ https://t.co/Fn2dxJ4zYR#KhelBindaas | #MIvPBKS | @PunjabKingsIPL pic.twitter.com/6EKgHR82cL

— IndianPremierLeague (@IPL) April 16, 2026

 

Tags: shreyas iyeripl 2026MI VS PKBSrohit sharma
Share
Tweet
Send
Share

Latest stories from this section

ജപ്പാനിൽ പോയി ഇതാണോ പരിപാടി? ജസ്പ്രീത് ബുംറയെ ട്രോളി സഞ്ജന ഗണേശൻ; മറുപടിയുമായി പേസർ

ജപ്പാനിൽ പോയി ഇതാണോ പരിപാടി? ജസ്പ്രീത് ബുംറയെ ട്രോളി സഞ്ജന ഗണേശൻ; മറുപടിയുമായി പേസർ

സഹീർ ഖാന്റെ വരവ് ഒരു സൂചന, ചെന്നൈയുടെ പുതിയ നായകനായി സഞ്ജു സാംസൺ വരും: രവിചന്ദ്രൻ അശ്വിൻ

സഹീർ ഖാന്റെ വരവ് ഒരു സൂചന, ചെന്നൈയുടെ പുതിയ നായകനായി സഞ്ജു സാംസൺ വരും: രവിചന്ദ്രൻ അശ്വിൻ

ഐ.പി.എൽ മത്സരങ്ങളിൽ കോടികളുടെ ഒത്തുകളി; സി.എസ്.കെയുടെ പ്ലേയിംഗ് ഇലവൻ ചോർത്തി നൽകിയെന്ന വെളിപ്പെടുത്തലുമായി മുൻ രഞ്ജി താരം; നടന്നത് വമ്പൻ ചതി

ഐ.പി.എൽ മത്സരങ്ങളിൽ കോടികളുടെ ഒത്തുകളി; സി.എസ്.കെയുടെ പ്ലേയിംഗ് ഇലവൻ ചോർത്തി നൽകിയെന്ന വെളിപ്പെടുത്തലുമായി മുൻ രഞ്ജി താരം; നടന്നത് വമ്പൻ ചതി

ഇന്ത്യൻ ജയം അമ്പയറിന്റെ ദാനമോ? അവസാന ഓവറിലെ വൈഡ് വിവാദം; എം.സി.സി നിയമങ്ങളും ഇന്ത്യ-ജപ്പാൻ മത്സരത്തിലെ അപ്രതീക്ഷിത ട്വിസ്റ്റും

ഇന്ത്യൻ ജയം അമ്പയറിന്റെ ദാനമോ? അവസാന ഓവറിലെ വൈഡ് വിവാദം; എം.സി.സി നിയമങ്ങളും ഇന്ത്യ-ജപ്പാൻ മത്സരത്തിലെ അപ്രതീക്ഷിത ട്വിസ്റ്റും

Latest News

മണിക്കൂറിൽ 650 കിലോമീറ്റർ വേഗതയിൽ കുതിക്കുന്ന ജെറ്റ് ഡ്രോണുകൾ; യുക്രെയ്ൻ വ്യോമ പ്രതിരോധത്തെ അമ്പരപ്പിച്ച് റഷ്യയുടെ പുതിയ ആയുധങ്ങൾ; അറിയാം പ്രത്യേകതകൾ

മണിക്കൂറിൽ 650 കിലോമീറ്റർ വേഗതയിൽ കുതിക്കുന്ന ജെറ്റ് ഡ്രോണുകൾ; യുക്രെയ്ൻ വ്യോമ പ്രതിരോധത്തെ അമ്പരപ്പിച്ച് റഷ്യയുടെ പുതിയ ആയുധങ്ങൾ; അറിയാം പ്രത്യേകതകൾ

അന്ന് ഊബർ ടാക്സി ഓടിച്ചു, ഇന്ന് ഏഷ്യൻ ഗെയിംസ് മെഡൽ വിജയി; ചരിത്ര നേട്ടവുമായി ഇന്ത്യ!

അന്ന് ഊബർ ടാക്സി ഓടിച്ചു, ഇന്ന് ഏഷ്യൻ ഗെയിംസ് മെഡൽ വിജയി; ചരിത്ര നേട്ടവുമായി ഇന്ത്യ!

പായ്ക്കറ്റ് ഭക്ഷണങ്ങളിൽ ഇനി ‘റെഡ് വാണിങ്’: സുപ്രീം കോടതിയുടെ 13 ചോദ്യങ്ങൾക്ക് എഫ്എസ്എസ്എഐയുടെ മറുപടി!

പായ്ക്കറ്റ് ഭക്ഷണങ്ങളിൽ ഇനി ‘റെഡ് വാണിങ്’: സുപ്രീം കോടതിയുടെ 13 ചോദ്യങ്ങൾക്ക് എഫ്എസ്എസ്എഐയുടെ മറുപടി!

‘വ്യാജ കോവിഡ് സർട്ടിഫിക്കറ്റും അറബിക് കോളേജ് ഫണ്ടും!’: കോയമ്പത്തൂർ കാർ ബോംബ് സ്ഫോടനത്തിന് പിന്നിലെ ഭീകരഫണ്ടിംഗ്, 4 നഗരങ്ങളിൽ ഇഡി റെയ്ഡ്

അതിർത്തി ഗ്രാമങ്ങളിൽ മതപരിവർത്തനത്തിന് വിദേശ ഫണ്ട്: രാജസ്ഥാനിൽ ഇ ഡി റെയ്ഡ്, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!

മറുപടിക്ക് പിന്നാലെ ‘മനസ്സിലിരിപ്പ്’ പുറത്തായി; നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി സതീശനെ മൈക്ക് ചതിച്ചു, വീഡിയോ വൈറൽ!

വൈദ്യുതി പ്രതിസന്ധി രൂക്ഷം: ലോഡ്‌ഷെഡ്ഡിങ് ഒഴിവാക്കാൻ മുഖ്യമന്ത്രിയുടെ അടിയന്തര യോഗം ഇന്ന്!

മാന്യമായി ജീവിക്കുന്ന,ജനനന്മയ്ക്കായി പ്രവർത്തിക്കുന്നവർ; സദാനന്ദൻമാസ്റ്ററുടെ കാൽവെട്ട് കേസിൽ ശിക്ഷിക്കപ്പെട്ടവരെ ന്യായീകരിച്ച് ശൈലജ

വമ്പൻ വികസനം എത്തിച്ചിട്ടും ജനങ്ങൾ എന്തിന് തോൽപ്പിച്ചു?’: കെ.കെ. ശൈലജ!

ഭക്ഷ്യ എണ്ണക്ക് വില കുറയും ; ഇറക്കുമതി തീരുവ 10 ശതമാനം കുറച്ച് കേന്ദ്രസർക്കാർ

അടുക്കള ബഡ്ജറ്റിൽ ആശ്വാസം ; ഭക്ഷ്യഎണ്ണകളുടെ കസ്റ്റംസ് ഡ്യൂട്ടി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ

ഇന്ത്യയുമായുള്ള വ്യാപാര-പ്രതിരോധ ബന്ധം കൂടുതൽ ശക്തമാക്കാൻ ജർമ്മനി ; സ്വതന്ത്ര വ്യാപാര കരാറിൽ വലിയ പ്രതീക്ഷയെന്ന് ജർമ്മൻ സ്ഥാനപതി

ഇന്ത്യയുമായുള്ള വ്യാപാര-പ്രതിരോധ ബന്ധം കൂടുതൽ ശക്തമാക്കാൻ ജർമ്മനി ; സ്വതന്ത്ര വ്യാപാര കരാറിൽ വലിയ പ്രതീക്ഷയെന്ന് ജർമ്മൻ സ്ഥാനപതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies