പഞ്ചാബിൽ കിട്ടിയിരുന്ന ബഹുമാനവും ആദരവും ഒന്നും അവർ തന്നില്ല, പ്രമുഖനെയടക്കം കുത്തി ശ്രേയസ് അയ്യർ; പ്രസ്താവന ചർച്ചയാകുന്നു
താൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ കളിച്ചിരുന്ന കാലത്ത് പഞ്ചാബ് കിങ്സിൽ കിട്ടിയിരുന്ന പോലെ ഉള്ള ബഹുമാനവും പിന്തുണയും ഒന്നും കിട്ടിയില്ല എന്ന് പറയുകയാണ് ഇന്ത്യൻ താരം ശ്രേയസ് ...